അമ്പൂരി രാഖി വധക്കേസ്; തെളിവുകളും തൊണ്ടിമുതലും കണ്ടെടുത്തു
അമ്പൂരിയിൽ രാഖിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കയര്‍ പൊലീസ് കണ്ടെടുത്തു. പ്രതികളെ ഇന്ന് അമ്പൂരിയിലെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തൊണ്ടി വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തത്. വീടിന്റെ സ്റ്റെയര്‍കേസിന് ...