ആഭ്യന്തര വകുപ്പ്

‘സി.എ.ജി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തി’: വി.ഡി സതീശന്‍ എം.എല്‍.എ

പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തെ പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. കോവളം എംഎല്‍എയുടെ കാര്‍ അടിച്ചുതകര്‍ത്ത സംഭവത്തിലാണ് രൂക്ഷ വിമർശനവുമായി അദ്ദേഹം രംഗത്ത് ...

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

തിരുവനന്തപുരം: സായുധ സേനയിലെ അസിസ്റ്റന്റ് കമാന്‍ഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി. സര്‍ക്കാര്‍ നടപടിക്ക് വിരുദ്ധമായി അഞ്ച് അസിസ്റ്റന്റ് കമാന്‍ഡന്റുമാരെ ഡിജിപി മാറ്റി ...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

സായുധ സേനയിലെ അസിസ്റ്റന്റ് കമാന്‍ഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി.

തിരുവനന്തപുരം: സായുധ സേനയിലെ അസിസ്റ്റന്റ് കമാന്‍ഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി. സര്‍ക്കാര്‍ നടപടിക്ക് വിരുദ്ധമായി അഞ്ച് അസിസ്റ്റന്റ് കമാന്‍ഡന്റുമാരെ ഡിജിപി മാറ്റി ...

‘കേരളത്തില്‍ ലൗ ജിഹാദുണ്ട്, പറയുന്നത് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍’ നിലപാട് ആവര്‍ത്തിച്ച്‌ സിറോ മലബാര്‍ സഭ

‘കേരളത്തില്‍ ലൗ ജിഹാദുണ്ട്, പറയുന്നത് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍’ നിലപാട് ആവര്‍ത്തിച്ച്‌ സിറോ മലബാര്‍ സഭ

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും വെറും ആരോപണമല്ല പറയുന്നത് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലണെന്നും സിറോ മലബാര്‍ സഭ. നേരത്തെ കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന സഭയുടെ പ്രസ്താവന വിവാദമായിരുന്നു. ആരോപണം ...

Latest News