ഇന്റർനെറ്റ്

ഇന്റർനെറ്റിൽ തിരയാൻ ഇനി പുതിയ വഴി; ഗൂഗിൾ ‘സർക്കിൾ ടു സെർച്ച്’ ഫീച്ചർ അവതരിപ്പിച്ചു

ഇന്റർനെറ്റിൽ തിരയാൻ ഇനി പുതിയ വഴി; ഗൂഗിൾ ‘സർക്കിൾ ടു സെർച്ച്’ ഫീച്ചർ അവതരിപ്പിച്ചു

ഉത്തരമറിയാത്ത ചോദ്യങ്ങൾക്ക് പലപ്പോഴും നമുക്ക് സഹായകമാകുന്നത് ഗൂഗിൾ ആണ്. നമുക്ക് അറിയാത്ത എല്ലാ ചോദ്യങ്ങൾക്കും ഗൂഗിളിൽ ഉത്തരമുണ്ട്. ഇപ്പോഴിതാ തെരച്ചിൽ എളുപ്പമാക്കുന്നതിന് 'സെർക്കിൾ ടു സെർച്ച് ഫീച്ചർ' ...

പ്രതിദിനം 40 മിനിറ്റ് മാത്രം: ഇന്റർനെറ്റ് ഉപയോഗത്തിൽ കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ചൈന

കുട്ടിക്കാലം മുതലുള്ള ഇന്റർനെറ്റ് ഉപയോഗം കുട്ടികളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് കുട്ടികളിലെ നെറ്റ് ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇപ്പോൾ 18 വയസ്സുവരെയുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തിൽ ...

പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ ശക്തമായ ഓഫർ, സെപ്റ്റംബർ 14 വരെ 75 ജിബി ഡാറ്റ സൗജന്യം

പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ ശക്തമായ ഓഫർ, സെപ്റ്റംബർ 14 വരെ 75 ജിബി ഡാറ്റ സൗജന്യം

Vodafone-Idea (Vi) അതിന്റെ ഉപയോക്താക്കൾക്കായി മികച്ച ഓഫറുകൾ കൊണ്ടുവന്നു. കമ്പനി അതിന്റെ രണ്ട് ജനപ്രിയ ലോംഗ് വാലിഡിറ്റി പ്ലാനുകളിൽ 75 ജിബി വരെ അധിക ഡാറ്റ വാഗ്ദാനം ...

ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്, 2025 ൽ 90 കോടിയിലെത്തും…!

അമ്മമാർക്ക്‌ സൈബർ സുരക്ഷയിൽ പരിശീലനം; സർക്കാരിന്റെ പദ്ധതി ഇങ്ങനെ

മൂന്ന് ലക്ഷം അമ്മമാർക്ക്‌ സൈബർ സുരക്ഷയിൽ പരിശീലനം നൽകും. സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്‌ച . പൂജപ്പുരയിലെ കൈറ്റ്‌ വിക്ടേഴ്‌സ്‌ ...

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്ന കെ-ഫോണ്‍ പദ്ധതി സമയബന്ധിതമായി തീര്‍ക്കാനുള്ള നടപടി വേഗത്തിലാക്കി അധികൃതര്‍

ഇന്റർനെറ്റ് വിച്ഛേദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ, പട്ടികയിൽ ഇത് നാലാം തവണ

ലോകത്തിൽ തന്നെ ഇന്റർനെറ്റ് വിച്ഛേദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഇത് നാലാം തവണയാണ് തുടർച്ചയായി തന്നെ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്. 2021 ൽ ഇന്ത്യയിൽ ...

ബജറ്റ് 2022: ഇന്ത്യയിലെ ഇന്റർനെറ്റ് പ്ലാൻ വില ഈ രാജ്യങ്ങളെ അപേക്ഷിച്ച് 30 ആയിരം മടങ്ങ് കുറവാണ്

ബജറ്റ് 2022: ഇന്ത്യയിലെ ഇന്റർനെറ്റ് പ്ലാൻ വില ഈ രാജ്യങ്ങളെ അപേക്ഷിച്ച് 30 ആയിരം മടങ്ങ് കുറവാണ്

ഡല്‍ഹി: ബജറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു. 2016 മുതൽ ഇന്നുവരെ 56 വ്യത്യസ്ത മേഖലകളിലായി 60,000-ത്തിലധികം ...

അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ അമരാവതിയിൽ നാല് ദിവസത്തെ കർഫ്യൂ, ഇന്റർനെറ്റ് അടച്ചു

അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ അമരാവതിയിൽ നാല് ദിവസത്തെ കർഫ്യൂ, ഇന്റർനെറ്റ് അടച്ചു

അമരാവതി : ബന്ദിനിടെ പുതിയ അക്രമത്തിന് സാക്ഷ്യം വഹിച്ച മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിൽ ശനിയാഴ്ച ഇന്റർനെറ്റ് സേവനങ്ങൾ അടച്ചുപൂട്ടുകയും നാല് ദിവസത്തെ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തതായി മുതിർന്ന ...

ഇന്റർനെറ്റ് ഇല്ലെങ്കിലും ഫോൺകോൾ വഴി കോവിഡ് വാക്സിൻ ബുക്ക് ചെയ്യാം, ചെയ്യേണ്ടത് ഇത്ര മാത്രം !

ഇന്റർനെറ്റ് ഇല്ലെങ്കിലും ഫോൺകോൾ വഴി കോവിഡ് വാക്സിൻ ബുക്ക് ചെയ്യാം, ചെയ്യേണ്ടത് ഇത്ര മാത്രം !

ഇന്റർനെറ്റ് കണക്ഷൻ ലഭ്യമല്ലെങ്കിലും ഫോൺകോൾ വഴി കോവിഡ് വാക്സിനേഷനായി ബുക്ക് ചെയ്യാനുള്ള സംവിധാനം അവതരിപ്പിച്ചതായി ദേശീയ ആരോഗ്യ അതോറിറ്റി തലവൻ ആർ എസ് ശർമ അറിയിച്ചു. ഹെൽപ്പ് ...

ഗൂഗിള്‍ ക്രോമിന്റെ പുതിയ അപ്ഡേറ്റില്‍ 200 കോടി ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷാ വീഴ്ച കണ്ടെത്തി; പരിഭ്രാന്തിയോടെ ഗൂഗിൾ

ഇന്ത്യക്കാരുടെ ഇന്റർനെറ്റ് സേർച്ചിങ് രീതികളിൽ മാറ്റം; റിപ്പോർട്ട് പുറത്തുവിട്ടു ഗൂഗിൾ

ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന്റെ ഒന്നാം വാർഷികത്തിൽ ലോക്ക്ഡൌണിന് ശേഷം ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗ രീതികളും സേർച്ചിങ് രീതികളും അടിമുടി മാറിയതായി റിപ്പോർട്ട്. ഗൂഗിൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് ...

BREAKING | സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക്;  ഇന്ന് 133 പേർക്ക് കോവിഡ്,  93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

‘കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് കെ-ഫോൺ’; മുഖ്യമന്ത്രി

ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാധാരണ മനുഷ്യർക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് കെ-ഫോൺ ...

സൗജന്യ വെബ്‌സൈറ്റ് ഓഫറുമായി യാഹൂ

യാഹൂ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; ഇന്റർനെറ്റ് വ്യവസായ രംഗത്ത് 19 വർഷം പഴക്കമുള്ള യാഹൂ ഡിസംബറിൽ പ്രവര്‍ത്തനം അവസാനിപ്പിക്കും

ഇന്റർനെറ്റ് വ്യവസായ രംഗത്ത് 19 വർഷം പഴക്കമുള്ള യാഹൂ ഗ്രൂപ്പ് 2020 ഡിസംബർ 15ന് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു. ബിസിനസ്സിന്റെ മറ്റ് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് യാഹൂ ...

ഇനി ഫോൺ റീച്ചാർജ് ചെയ്യാൻ ചിലവ് കൂടും

മൊബൈല്‍ ഫോണ്‍ കോള്‍, ഇന്‍റര്‍നെറ്റ് നിരക്ക് വര്‍ദ്ധനവ് ഇന്ന് മുതല്‍

മൊബൈല്‍ ഫോണ്‍ കോള്‍, ഇന്‍റര്‍നെറ്റ് നിരക്ക് വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 42 ശതമാനമാണ് നിരക്കുകളില്‍ വരുന്ന വര്‍ദ്ധന. വൊഡാഫോണ്‍ ഐഡിയയാണ് ആദ്യം നിരക്ക് കൂട്ടുക. ...

ഈ ഓണക്കാലത്ത് ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് ഡാറ്റ പ്രേമികൾക്കായി വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്നു റെയിൽവയർ

ഈ ഓണക്കാലത്ത് ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് ഡാറ്റ പ്രേമികൾക്കായി വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്നു റെയിൽവയർ

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽ ടെൽ - ഇന്ത്യൻ ഗവണ്മെന്റ് മിനിരത്ന എന്റർപ്രൈസ്- ഇന്ത്യയിൽ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകുന്ന പ്രധാന കമ്പനികളിലൊന്നാണ്. ഈ ഓണത്തിന് റെയിൽ വയർ ...

Latest News