ഉപ്പും മുളകും

പെട്ടെന്ന് ഇത് നിര്‍ത്തിക്കോളൂ, ഓഫീസിലേക്ക് ഒന്ന് പോവട്ടെ എന്ന് സംവിധായകന്‍ പറഞ്ഞു: ഉപ്പും മുളകും നിര്‍ത്താനുള്ള യഥാര്‍ത്ഥ കാരണമെന്ത്; തുറന്നുപറഞ്ഞ് ബിജു സോപാനം

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത, ഉപ്പും മുളകും തിരിച്ചെത്തുന്നു; പക്ഷേ

ആരാധകരേറെയുള്ള ടെലിവിഷന്‍ പരമ്പരയായിരുന്നു ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും. അമ്മയും അച്ഛനും മക്കളുമടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറഞ്ഞ ഉപ്പും മുളകും കഴിഞ്ഞ വര്‍ഷമായിരുന്നു നിര്‍ത്തിവെച്ചത്. ...

ഉപ്പും മുളകും സീരിയലില്‍ നിന്നും നടിയെ പുറത്താക്കി; സംവിധായകനെതിരെ നടി രംഗത്ത്

‘വീട്ടില്‍ ഞാന്‍ ഉപ്പും മുളകിന്റെ റിപ്പീറ്റ് പോലും വെക്കാന്‍ സമ്മതിക്കില്ല, ശരിക്കും ഉപ്പും മുളകിനെ മിസ് ചെയുന്നു’; നിഷ സാരംഗ് പറയുന്നു

അപ്രതീക്ഷിതമായാണ് ഉപ്പും മുളകും സ്‌ക്രീനില്‍ നിന്നും പോയത്, എന്നാല്‍ വൈകാതെ തിരിച്ചു വരും എന്ന് കരുതി പ്രേക്ഷകര്‍ സമാധാനിച്ചു. അതിനിടെയാണ് പരമ്പര നിര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതോടെ ...

പെട്ടെന്ന് ഇത് നിര്‍ത്തിക്കോളൂ, ഓഫീസിലേക്ക് ഒന്ന് പോവട്ടെ എന്ന് സംവിധായകന്‍ പറഞ്ഞു: ഉപ്പും മുളകും നിര്‍ത്താനുള്ള യഥാര്‍ത്ഥ കാരണമെന്ത്; തുറന്നുപറഞ്ഞ് ബിജു സോപാനം

പെട്ടെന്ന് ഇത് നിര്‍ത്തിക്കോളൂ, ഓഫീസിലേക്ക് ഒന്ന് പോവട്ടെ എന്ന് സംവിധായകന്‍ പറഞ്ഞു: ഉപ്പും മുളകും നിര്‍ത്താനുള്ള യഥാര്‍ത്ഥ കാരണമെന്ത്; തുറന്നുപറഞ്ഞ് ബിജു സോപാനം

ഉപ്പും മുളകും നിര്‍ത്തിയെന്ന് ആദ്യമൊന്നും പ്രേക്ഷകര്‍ക്ക് വിശ്വസിക്കുവാനായിരുന്നില്ല. ഇപ്പോഴിതാ ഒടുവില്‍ പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ബിജു സോപാനം തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. ഉപ്പും മുളകും അവസാനിച്ചതായി ഔദ്യോഗികമായി ...

‘ഉപ്പും മുളകി’ലേക്കും താരങ്ങളെല്ലാം തിരിച്ചെത്തുന്നു; പ്രശ്നങ്ങളെല്ലാം അവസാനിച്ചു, പോസ്റ്റുമായി മുടിയന്‍

‘കാത്തിരിക്കുകയാണ്’! ഉപ്പും മുളകും അവസാനിച്ചതിനെക്കുറിച്ച്‌ പ്രതികരണവുമായി ബാലുവും നീലുവും

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റവുമധികം ഇഷ്ടത്തോടെ സ്വീകരിച്ച പരമ്ബരയാണ് ഉപ്പും മുളകും. ഒരു വീട്ടില്‍ നടക്കുന്ന യഥാര്‍ത്ഥ സംഭവങ്ങളെ അതേപടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്ന പരിപാടിയാണ് ഉപ്പും ...

‘ഇക്വിലിബ്രിയം, അതാണ് എല്ലാം’; ശിവാനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുടിയൻ

‘ഇക്വിലിബ്രിയം, അതാണ് എല്ലാം’; ശിവാനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുടിയൻ

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് ഋഷി എസ് കുമാറും ശിവാനിയും. മുടിയൻ വിഷ്ണു എന്ന കഥാപാത്രമായാണ് ഋഷി വേഷമിടുന്നത്. ഇവരുടെ കെമസ്ട്രീ ...

അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് പാറുക്കുട്ടി, ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് പാറുക്കുട്ടി, ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. സീരിയലിലെ കുഞ്ഞുതാരമായ പാറുക്കുട്ടിയെ ഒരുപാടിഷ്ടമാണ് മലയാളികള്‍ക്ക്. അതുപോലെ തന്നെ ഒത്തിരി ആരാധകരും പാറുക്കുട്ടിക്കുണ്ട്. പാറുക്കുട്ടി കൂടി എത്തിയതോടെയാണ് സീരിയല്‍ റേറ്റിങ്ങിലും ...

കുഞ്ഞനിയനെ മടിയിലിരുത്തി കൊഞ്ചിച്ചും കളിപ്പിച്ചും ‘ഉപ്പും മുളകും’ സീരിയലിലെ  പാറുക്കുട്ടി; ചിത്രങ്ങള്‍ വൈറല്‍

കുഞ്ഞനിയനെ മടിയിലിരുത്തി കൊഞ്ചിച്ചും കളിപ്പിച്ചും ‘ഉപ്പും മുളകും’ സീരിയലിലെ പാറുക്കുട്ടി; ചിത്രങ്ങള്‍ വൈറല്‍

‘ഉപ്പും മുളകും’ എന്ന സീരിയയിലൂടെ പ്രേക്ഷക മനംകവര്‍ന്ന സുന്ദരിയാണ് പാറുക്കുട്ടി. കേവലം നാല് മാസം പ്രായമുള്ളപ്പോളപ്പോള്‍ തന്നെ വലിയ ആരാധക പിന്തുണയാണ് ആ കൊച്ചുവലിയ താരത്തിന്. അമേയ ...

ലച്ചു സന്തോഷത്തിലാണ്! പ്രശ്‌നങ്ങളെല്ലാം മാറിയോന്ന് ആരാധകര്‍, ലവ് ഇമോജിയുമായി ജൂഹി റുസ്തഗിയുടെ  ഭാവി വരനും

ലച്ചു സന്തോഷത്തിലാണ്! പ്രശ്‌നങ്ങളെല്ലാം മാറിയോന്ന് ആരാധകര്‍, ലവ് ഇമോജിയുമായി ജൂഹി റുസ്തഗിയുടെ ഭാവി വരനും

ഉപ്പും മുളകും പമ്പരയിൽ നിന്നും ജൂഹി റുസ്തഗി പിന്മാറിയത് ഇനിയും ആരാധകര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ലെച്ചുവിന്റെ പേരിലുള്ള ഫാന്‍സ് ഗ്രൂപ്പുകളില്‍ നിരന്തരം പോസ്റ്റുകള്‍ വരാറുണ്ടെങ്കിലും ഇനിയൊരു തിരിച്ച്‌ ...

ബാലുവും നീലുവും വെള്ളിത്തിരയില്‍ ഒന്നിച്ചെത്തുന്നു: ‘ലെയ്‌ക്ക’ യുടെ വിശേഷങ്ങളുമായി ഉപ്പുംമുളകും താരങ്ങൾ

ബാലുവും നീലുവും വെള്ളിത്തിരയില്‍ ഒന്നിച്ചെത്തുന്നു: ‘ലെയ്‌ക്ക’ യുടെ വിശേഷങ്ങളുമായി ഉപ്പുംമുളകും താരങ്ങൾ

‘ഉപ്പും മുളകും’ എന്ന സീരിയലിലെ ബാലുവും നീലുവും വെള്ളിത്തിരയില്‍ ഒന്നിച്ചെത്തുന്നു. ‘ലെയ്ക്ക’ എന്നാണ് ചിത്രത്തിന്റെ പേര്. താരങ്ങള്‍ തന്നെയാണ് ഈ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ഇരുവര്‍ക്കും പുറമെ ...

‘ഉപ്പും മുളകി’ലേക്കും താരങ്ങളെല്ലാം തിരിച്ചെത്തുന്നു; പ്രശ്നങ്ങളെല്ലാം അവസാനിച്ചു, പോസ്റ്റുമായി മുടിയന്‍

‘ഉപ്പും മുളകി’ലേക്കും താരങ്ങളെല്ലാം തിരിച്ചെത്തുന്നു; പ്രശ്നങ്ങളെല്ലാം അവസാനിച്ചു, പോസ്റ്റുമായി മുടിയന്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ‘ഉപ്പും മുളകും’. എന്നാല്‍ കുറച്ച് ദിവസങ്ങളായി പ്രധാന താരങ്ങളായ ബാലുവും നീലുവും മക്കളും ഇല്ലാതെയാണ് പരമ്പര സംപ്രേഷണം ചെയ്തു കൊണ്ടിരുന്നത്. ഇതോടെ ...

ഉപ്പും മുളകും കുടുംബം എവിടെ ? ഇങ്ങനെ എങ്കിൽ കാണില്ല, ഉപ്പും മുളകും സീരിയലിന് എതിരെ പ്രേക്ഷകർ

ഉപ്പും മുളകും കുടുംബം എവിടെ ? ഇങ്ങനെ എങ്കിൽ കാണില്ല, ഉപ്പും മുളകും സീരിയലിന് എതിരെ പ്രേക്ഷകർ

മലയാളി ടെലിവിഷൻ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച സീരിയൽ ആണ് ഉപ്പും മുളകും. പ്രേക്ഷകർക്ക് അത്രക്കും പ്രിയപ്പെട്ടത് ആണ് സീരിയൽ. ബാലുവും നീലുവും അവരുടെ മക്കളും ...

പേര് അമ്മ, നിലപാട് സ്ത്രീവിരുദ്ധം; അപമാനം ഏറ്റുവാങ്ങി നിഷ സാരംഗും

‘8-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വിവാഹാലോചനകള്‍ വന്നുതുടങ്ങി, 10-ാം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം, അത് നന്നായി,’ തുറന്ന് പറഞ്ഞ് നിഷ സാരംഗ്

‘ഉപ്പും മുളകും’ എന്ന മിനിസ്‌ക്രീന്‍ പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് നിഷ സാരംഗ്. തന്റെ കൊച്ചു മകനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ...

ലച്ചു ഇനി ഉപ്പും മുളകിലും ഇല്ല; കാരണം വിശദമാക്കി ജൂഹി റുസ്തഗി

ലച്ചു ഇനി ഉപ്പും മുളകിലും ഇല്ല; കാരണം വിശദമാക്കി ജൂഹി റുസ്തഗി

ആയിരം എപ്പിസോഡുകള്‍ക്ക് ശേഷം പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി പരമ്ബരയില്‍ എത്താഞ്ഞതിനെ ചുറ്റിപറ്റി നിരവധി സംശയങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ ...

ഉപ്പും മുളകിലെ പാറുക്കുട്ടിയ്‌ക്ക് ഫ്‌ളവേഴ്‌സ് ടിവിയുടെ  ആദ്യത്തെ അംഗീകാരം

ഉപ്പും മുളകിലെ പാറുക്കുട്ടിയ്‌ക്ക് ഫ്‌ളവേഴ്‌സ് ടിവിയുടെ ആദ്യത്തെ അംഗീകാരം

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രക്ഷണം നടത്തുന്ന ഉപ്പും മുളകിലൂടെയാണ് പാറുക്കുട്ടി എന്ന കുഞ്ഞുവാവ അഭിനയ രംഗത്തേക്ക് എത്തുന്നത്. മലയാളത്തിൽ ഒത്തിരി ബാലതാരങ്ങള്‍ വന്ന് പോയിട്ടുണ്ടെങ്കിലും ഒരു അത്ഭുതമായി മാറി കൊണ്ടിരിക്കുന്നത് ...

ഉപ്പും മുളകും സീരിയലില്‍ നിന്നും നടിയെ പുറത്താക്കി; സംവിധായകനെതിരെ നടി രംഗത്ത്

ഉപ്പും മുളകും സീരിയലില്‍ നിന്നും നടിയെ പുറത്താക്കി; സംവിധായകനെതിരെ നടി രംഗത്ത്

ഉപ്പും മുളകും സീരിയലില്‍ അഭിനയിക്കുന്നതിൽ നിന്നും ഒഴിവാക്കിയതായി നടി നിഷാ സാരംഗ്. കാരണം പറയാതെയാണ് തന്നെ സീരിയില്‍ നിന്നും പുറാത്താക്കിയതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. ഉപ്പും ...

Latest News