എൻ.ഐ.എ

മലപ്പുറത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഗ്രീൻവാലി അക്കാദമി  എൻ ഐ എ കണ്ടുകെട്ടി

മലപ്പുറത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഗ്രീൻവാലി അക്കാദമി  എൻ ഐ എ കണ്ടുകെട്ടി

പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഗ്രീൻവാലി എന്ന പരിശീലന കേന്ദ്രം കണ്ടുകെട്ടി. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ് ഗ്രീൻ ...

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് , 5 പേര്‍ അറസ്റ്റില്‍

ഇസ്ലാമിക് സ്റ്റേറ്റിനായി ആശയപ്രചാരണം; കണ്ണൂരിൽ അറസ്റ്റിലായ യുവതികളെ ഏഴ് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

കണ്ണൂര്‍: കണ്ണൂരിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്ത മലയാളി യുവതികളെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ഇവരെ ഇന്നലെ ഡൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇന്ത്യയിൽ ഐ ...

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചുര്‍പ്പിച്ചു

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചുര്‍പ്പിച്ചു

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഒടുവില്‍ അറസ്റ്റിലായ വിജിത് വിജയനെതിരായ കുറ്റപത്രമാണ്  കോടതിയില്‍ കൊച്ചി എന്‍ ഐ എസമര്‍പ്പിച്ചത്. വിജിത് മാവോയിസ്റ്റ് സംഘടനയുടെ  ...

ആർ.എസ്​.എസിൽ ചേർന്നാൽ ജാമ്യം നൽകാമെന്ന് വാഗ്​ദാനം, നിരസിച്ചപ്പോൾ കൂടുതൽ കേസുകൾ ചുമത്തുമെന്ന് ഭീഷണി; എൻ.ഐ.എയ്‌ക്ക് എതിരെ അഖിൽ ഗൊഗോയ്​

ആർ.എസ്​.എസിൽ ചേർന്നാൽ ജാമ്യം നൽകാമെന്ന് വാഗ്​ദാനം, നിരസിച്ചപ്പോൾ കൂടുതൽ കേസുകൾ ചുമത്തുമെന്ന് ഭീഷണി; എൻ.ഐ.എയ്‌ക്ക് എതിരെ അഖിൽ ഗൊഗോയ്​

ആർഎസ്‌എസിലോ ബിജെപിയിലോ ചേർന്നാൽ ജാമ്യം അനുവദിക്കാമെന്ന്‌ എൻഐഎ ഉദ്യോഗസ്ഥർ വാഗ്‌ദാനം ചെയ്‌തെന്ന്‌ ജയിലിലുള്ള കർഷക നേതാവ്‌ അഖിൽ ഗൊഗോയ്​യുടെ വെളിപ്പെടുത്തൽ. 20 കോടിയുടെ കൈക്കൂലി നൽകാമെന്ന വാഗ്​ദാനം ...

എൻ.ഐ.എ ബിജെപിയുടെ വളർത്തു മൃഗമാണെന്ന് മെഹ്ബൂബ മുഫ്തി

എൻ.ഐ.എ ബിജെപിയുടെ വളർത്തു മൃഗമാണെന്ന് മെഹ്ബൂബ മുഫ്തി

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്കെതിരെ വിമർശനവുമായി പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. ബിജെപിയുടെ വളർത്തു മൃഗമാണെന്ന് എൻ.ഐ.എ എന്ന് മെഹ്ബൂബ മുഫ്തി ആഞ്ഞടിച്ചു. എൻ.ഐ.എയിലൂടെ ബിജെപി ലക്ഷ്യമിടുന്നത് തങ്ങളുടെ ...

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

ചോദ്യം ചെയ്യലിന്റെ പേരിൽ ആരും രാജിവെച്ച കീഴ്‌വഴക്കമില്ല: എ. കെ ബാലൻ

എൻ.ഐ.എ ചോദ്യം ചെയ്തതിന്റെ പേരിൽ മന്ത്രി കെ.ടി ജലീൽ രാജിവെയ്ക്കേണ്ടെന്ന് മന്ത്രി എ.കെ ബാലൻ. ചോദ്യം ചെയ്യലിൻറെ പേരിൽ ആരും രാജിവച്ച കീഴ്‌വഴക്കമില്ലെന്നും ആരെയും ചോദ്യം ചെയ്യാം, ...

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ​നി​ന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി യു​വ​തി കീ​ഴ​ട​ങ്ങി​യ​താ​യി റിപ്പോർട്ട് 

കാ​സ​ര്‍​ഗോ​ഡ്: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി യു​വ​തി കീ​ഴ​ട​ങ്ങി​യ​താ​യി റിപ്പോർട്ട്. എ​റ​ണാ​കു​ളം വൈ​റ്റി​ല സ്വ​ദേ​ശി​നി​യും തൃ​ക്ക​രി​പ്പൂ​ര്‍ ഉ​ടു​മ്ബു​ന്ത​ല സ്വ​ദേ​ശി അ​ബ്ദു​ല്‍ റാ​ഷി​ദി​ന്‍റെ ഭാ​ര്യ​യു​മാ​യ ആ​യി​ഷ ...

Latest News