ഐ.എം.എ

റോഡപകടത്തില്‍ പരുക്കേറ്റ യുവതി ചികില്‍സക്കിടെ മരിച്ചു, ആശുപത്രി ജീവനക്കാരെ ആക്രമിച്ചവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍

റോഡപകടത്തില്‍ പരുക്കേറ്റ യുവതി ചികില്‍സക്കിടെ മരിച്ചു, ആശുപത്രി ജീവനക്കാരെ ആക്രമിച്ചവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ റോഡപകടത്തില്‍ പരുക്കേറ്റ യുവതി ചികില്‍സക്കിടെ മരിച്ചതിനു പിന്നാലെ ആശുപത്രി ജീവനക്കാരെ ആക്രമിച്ചവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍. ഇന്ന് മലപ്പുറം ജില്ലയിലും ...

ലോക്ഡൗണ്‍ തുടരും; സംസ്ഥാനത്ത് നാളെയും പൊതുഗതാഗതമില്ല

കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ ഐ.എം.എ.

തിരുവനന്തപുരം: കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ ഐ.എം.എ. രോഗവ്യാപനം രൂക്ഷമായ സംസ്ഥാനത്ത് ഇളവുകള്‍ നല്‍കിയ സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് ഐ.എം.എ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തീര്‍ത്ഥാടനയാത്രകള്‍ മാറ്റിവെച്ച ...

കോവിഡ് -19 ന് കീഴടങ്ങിയവരുടെ കുടുംബത്തിന് കേന്ദ്രം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി; നഷ്ടപരിഹാര തുക സര്‍ക്കാരിന് തീരുമാനിക്കാം

കോവിഡ്: രണ്ടാം തരംഗം കവര്‍ന്നത് 800 ഡോക്ടര്‍മാരുടെ ജീവനെന്ന് ഐ.എം.എ

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ മരണമടഞ്ഞത് 800 ഡോക്ടര്‍മാരെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). അറിയിച്ചു. കണക്കുകള്‍ വ്യക്തമാക്കുന്നത് ബിഹാർ, ഡൽഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചതെന്നാണ്. ...

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം! ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ മാ​ത്രം മ​രി​ച്ച​ത് 414 വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​മാ​രും; നി​ര​വ​ധിപ്പേർ ചെറുപ്പക്കാരും…

കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യക്ക് 594 ഡോക്ടർമാരെ നഷ്ടപ്പെട്ടു; ഏറ്റവും കൂടുതൽ മരണങ്ങൾ ദില്ലിയിൽ : ഐ.എം.എ റിപ്പോര്‍ട്ട്‌

ഡല്‍ഹി: കോവിഡ് -19 രണ്ടാം തരംഗത്തിനിടെ ഇന്ത്യയില്‍ 594 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ) അറിയിച്ചു. ഇന്ത്യയിലെ മരണങ്ങളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിതരണം കാണിക്കുന്ന ഒരു ...

വാക്സിനേഷന്‍ ക്യാമ്പുകള്‍ രോഗവ്യാപനമുണ്ടാക്കും: മുന്നറിയിപ്പുമായി ഐ.എം.എ

വാക്സിനേഷന്‍ ക്യാമ്പുകള്‍ രോഗവ്യാപനമുണ്ടാക്കും: മുന്നറിയിപ്പുമായി ഐ.എം.എ

വാക്സിനേഷന്‍ ക്യാമ്പുകള്‍ കോവിഡ് രോഗവ്യാപനത്തിന് കാരണമായെക്കാമെന്ന് ഐ.എം.എ.തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ ശ്രദ്ധക്കുറവാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണം. വോട്ടെണ്ണൽ ദിനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണം .രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും ...

ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്

സംസ്ഥാനത്തിന് പുറത്തു നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാന അതിർത്തിയിൽ തന്നെ പരിശോധനക്കായുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ ...

ഭാര്യയും മക്കളും കോവിഡ് ബാധിതര്‍; അക്കാര്യം മറച്ചുവെച്ച് മൂന്ന് തവണ ആശുപത്രി സന്ദര്‍ശനം; ഇന്നലെ രോഗം സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരെ കേസ്

കേരളത്തില്‍ ദിവസവും നൂറിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചേക്കാം; ആശങ്ക വേണ്ടെന്ന് ഐ.എം.എ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്ന് ഐ.എം.എ പ്രസിഡന്റ് സുല്‍ഫി നൂഹ്. ‘രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചതാണ്. മൂന്ന് ഡിജിറ്റ് വരെ ...

ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ ;  ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തു കറങ്ങി നട‌ന്ന ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഭാര്യ; അറിയിച്ചത് വണ്ടി നമ്പർ സഹിതം

ഏപ്രില്‍ 14 ന് ശേഷവും 21 ദിവസത്തേക്കുകൂടി ലോക്ക്ഡൗണ്‍ തുടരണം; മുഖ്യമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്

കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് ശേഷവും തുടരണമെന്ന് ഐ.എം.എ. ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ അടുത്ത 21 ...

Latest News