ഒടിടി റിലീസ്

‘തീർപ്പ്’ റിലീസ് പ്രഖ്യാപിച്ചു

പൃഥ്വിരാജ് ചിത്രം ‘തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

കമ്മാര സംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീര്‍പ്പ്. തീർപ്പിൽ നായകനായിപൃഥ്വിരാജാണ്.മുരളി ഗോപിയുടേതാണ് രചന. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നതും മുരളി ഗോപിയാണ്. ഇപ്പോൾ ഇതാ ...

‘മാനാട്’ തീയേറ്റർ റിലീസിന് പിന്നാലെ ഓടിടിയിലേക്ക്

‘മാനാട്’ തീയേറ്റർ റിലീസിന് പിന്നാലെ ഓടിടിയിലേക്ക്

ചിമ്പു നായകനായ മാനാട് ഓടിടിയിലേക്ക്. തീയേറ്റർ റിലീസിന് പിന്നാലെയാണ് ചിത്രം ഓടിടിയിലും എത്തുന്നത്. സോണി ലിവിലൂടെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. വെങ്കട്ട് പ്രഭു ആണ് ...

പൃഥ്വിരാജിന്റെ ‘കുരുതി’ ഓഗസ്റ്റ് 11ന് പ്രേക്ഷകരിലേക്ക്

പൃഥ്വിരാജിന്റെ ‘കുരുതി’ ഓഗസ്റ്റ് 11ന് പ്രേക്ഷകരിലേക്ക്

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന 'കുരുതി' ഓടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തും. ആമസോൺ പ്രൈമിലൂടെ ഓഗസ്റ്റ് 11ന് ചിത്രം പ്രദർശനത്തിനെത്തും. റോഷൻ മാത്യൂസ്, ഷൈൻ ...

‘സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം’ ഒടിടി റിലീസിന്

‘സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം’ ഒടിടി റിലീസിന്

ഐഎഫ്എഫ്കെ പ്രീമിയറിലൂടെ ശ്രദ്ധേയമായ 'സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം' ഒടിടി റിലീസിന് ഒരുങ്ങുന്നു. നീസ്ട്രീം, കേവ്, മെയിന്‍സ്ട്രീം ടിവി, റൂട്ട്സ്, സൈന പ്ലേ, കൂടെ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ...

പാ രഞ്ജിത്ത് ചിത്രം ‘സര്‍പട്ടാ പരമ്പരൈ’യിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി വീഡിയോ

ആര്യ – പാ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന ‘സാര്‍പട്ടാ പരമ്പരൈ’ ജൂലൈ 22ന് ഒടിടി റിലീസ് ചെയ്യും

ആര്യയും സംവിധായകൻ പാ രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘സാര്‍പട്ടാ പരമ്പരൈ’. ചിത്രം പ്രഖ്യാപിച്ചത് മുതൽ ഏറെ ആവേശത്തിലായിരുന്നു ആരാധകർ. ചിത്രത്തിനായി ആര്യ നടത്തിയ തയ്യാറെടുപ്പുകൾ സമൂഹമാധ്യമങ്ങളിൽ ...

ഇന്ദ്രന്‍സ് നായകനാവുന്ന ‘വേലുക്കാക്ക’ ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തും

ഇന്ദ്രന്‍സ് നായകനാവുന്ന ‘വേലുക്കാക്ക’ ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തും

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന 'വേലുക്കാക്ക' എന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തും. നീസ്ട്രീം, ...

പ്രേക്ഷകർക്ക് ജോർജ്‌ കുട്ടിയുടെ പുതുവത്സര സമ്മാനം..! ദൃശ്യം 2 വിന്റെ ടീസർ പുറത്തിറങ്ങി

ജോർജുകുട്ടിയും കുടുംബവും തിയേറ്ററുകളിലേക്കില്ല; ദൃശ്യം 2 ഒടിടി റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ

ആരാധകർക്ക് പുതുവത്സര സമ്മാനമായി ദൃശ്യം 2 ന്റെ ടീസറും റിലീസും പ്രഖ്യാപിച്ച് മോഹൻലാൽ. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്. മോഹൻലാൽ തന്നെയാണ് തന്റെ സാമൂഹിക ...

നയന്‍താരചിത്രം; ‘മൂക്കുത്തി അമ്മന്‍’ ഒടിടി റിലീസിന് ഒരുങ്ങുന്നു

നയന്‍താരചിത്രം; ‘മൂക്കുത്തി അമ്മന്‍’ ഒടിടി റിലീസിന് ഒരുങ്ങുന്നു

നയന്‍താരയുടെ പുതിയ ചിത്രം 'മൂക്കുത്തി അമ്മന്‍' ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്. ഇക്കാര്യം അറിയിച്ചിരിക്കുന്നത് ചിത്രത്തിന്‍റെ സംവിധായകന്‍ ആര്‍.ജെ ബാലാജിയാണ്. ...