കട്ടപ്പന

കട്ടപ്പനയിൽ നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; നരബലിയെന്ന് പോലീസ്

കട്ടപ്പനയിൽ നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; നരബലിയെന്ന് പോലീസ്

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ നവജാത ശിശു അടക്കം രണ്ടുപേരെ നരബലി നടത്തിയതായി പൊലീസ്. ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. മോഷണക്കേസില്‍ പിടിയിലായ പ്രതികളെ ...

കട്ടപ്പനയിൽ ഏലത്തോട്ടത്തില്‍ അതിഥിത്തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കട്ടപ്പന: കട്ടപ്പനയിലെ ഏലത്തോട്ടത്തില്‍ അതിഥിത്തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ജീവനൊടുക്കിയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജാര്‍ഖണ്ഡ് ലഖന്‍പൂര്‍ താനാ റാംഖര്‍ സ്വദേശി ലഹീറാം ബസ്‌കിയുടെ മകന്‍ ...

കോവിഡ് മൂലം ഭാര്യ മരിച്ചതായി യുവാവ്; മരണശേഷം നടത്തിയ പരിശോധനയില്‍ യുവതി കൊവിഡ് നെഗറ്റീവ്‌ !

ജാര്‍ഖണ്ഡ് സ്വദേശി കട്ടപ്പനയിൽ കഴുത്തുമുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കിയിലെ കട്ടപ്പന കാഞ്ചിയാറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തുമുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി ബെജാമിന്‍ ബസ്‌കിയെന്ന തൊഴിലാളിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ...

ഇടുക്കി കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഇടുക്കി കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഇടുക്കി കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇന്നലെ പുലർച്ചെയാണ് കട്ടപ്പന ...

കട്ടപ്പനയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

കട്ടപ്പനയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

കട്ടപ്പന പുറ്റടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വണ്ടന്മേട്, കൊച്ചറ കൂരാപ്പള്ളിൽ സുബിനാണ് (32)മരിച്ചത്. സുബിനോടെപ്പം ബൈക്കിൽ ഉണ്ടായിരുന്ന അമ്മയ്ക്കും എതിരെ ...

ഇടുക്കിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ

ഇടുക്കിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ

ഇടുക്കി: ഇടുക്കിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നരിയമ്പാറ സ്വദേശിനിയായ പതിനേഴുകാരിയാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ...

തണ്ണിക്കോട് വ്യവസായ ഗ്രൂപ്പിന് പാറമട ലഭിച്ചതില്‍ നിഗൂഢത, പ്രോട്ടോക്കോൾ ലംഘിച്ച് നിശാപാർട്ടിയും

തണ്ണിക്കോട് വ്യവസായ ഗ്രൂപ്പിന് പാറമട ലഭിച്ചതില്‍ നിഗൂഢത, പ്രോട്ടോക്കോൾ ലംഘിച്ച് നിശാപാർട്ടിയും

കട്ടപ്പന: ഇടുക്കി  രാജാപ്പാറയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു നടന്ന നിശാപാര്‍ട്ടിക്കും ബെല്ലി ഡാന്‍സിനും മുമ്പ് സ്ഥാപനം ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത് വൈദ്യുതി മന്ത്രി എംഎം മണി. ചതുരംഗപ്പാറയില്‍ ...

കട്ടപ്പനയില്‍ ഉണക്കമീനിന് കൊള്ള വില: യുവാവിന്‍റെ വ്യത്യസ്ഥമായ പ്രതിഷേധം

കട്ടപ്പനയില്‍ ഉണക്കമീനിന് കൊള്ള വില: യുവാവിന്‍റെ വ്യത്യസ്ഥമായ പ്രതിഷേധം

ഇടുക്കി: കട്ടപ്പന മാര്‍ക്കറ്റില്‍ കൊവിഡ് കാലത്തും ഉണക്കമീനിന് കൊള്ള വില ഈടാക്കുന്നതില്‍ പ്രതിക്ഷേധിച്ച്‌ യുവാവിന്റെ ഒറ്റയാള്‍ സമരം. പ്രൊഫഷണല്‍ ഷെഫ് ആയ ജോജി പൊടി പാറയാണ് കഴുത്തില്‍ ...

വീടിനുള്ളിൽ ഗ്രോബാഗുകളിൽ കഞ്ചാവുകൃഷി: യുവാവ് അറസ്റ്റിൽ

വീടിനുള്ളിൽ ഗ്രോബാഗുകളിൽ കഞ്ചാവുകൃഷി: യുവാവ് അറസ്റ്റിൽ

കട്ടപ്പന: നിർമാണം നടക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ ഗ്രോബാഗിൽ കഞ്ചാവ് കൃഷി. യുവാവിനെ കട്ടപ്പന എക്സൈസ് സംഘം അറസ്റ്റുചെയ്തു. കട്ടപ്പന നിർമല സിറ്റി കണ്ണംകുളംവീട്ടിൽ മനു തോമസിനെ(30)യാണ് അറസ്റ്റുചെയ്തത്. ...

കേരളത്തിലെ ഇതര സംസ്‌ഥാന തൊഴിലാളികളുടെ കൂട്ടായ്‌മ രൂപംകൊള്ളുന്നു; നേതൃത്വം നല്‍കുന്നത്‌ അസം സ്വദേശി

കേരളത്തിലെ ഇതര സംസ്‌ഥാന തൊഴിലാളികളുടെ കൂട്ടായ്‌മ രൂപംകൊള്ളുന്നു; നേതൃത്വം നല്‍കുന്നത്‌ അസം സ്വദേശി

ഇടുക്കി: ഹിന്ദി സംസാരിക്കുന്ന കേരളത്തിലെ ഇതര സംസ്‌ഥാന തൊഴിലാളികളുടെ കൂട്ടായ്‌മ രൂപംകൊള്ളുന്നു. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ 'ഹിന്ദിക്കാര്‍ വര്‍ക്കേഴ്‌സ്‌' എന്ന പേരില്‍ അന്യ സംസ്‌ഥാന തൊഴിലാളികള്‍ യോഗം ...

ഓടിക്കൊണ്ടിരിക്കവേ ഓട്ടോയ്‌ക്ക് തീപിടിച്ച്‌ ഡ്രൈവര്‍ മരിച്ചു

ഓടിക്കൊണ്ടിരിക്കവേ ഓട്ടോയ്‌ക്ക് തീപിടിച്ച്‌ ഡ്രൈവര്‍ മരിച്ചു

ഇടുക്കി: കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളയാംകുടി സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്. കത്തിയ ഓട്ടോയില്‍ നിന്ന് ...

Latest News