കൊവിഡ് രോഗി

വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് രോഗബാധയുണ്ടായാൽ  എല്ലാവര്‍ക്കും രോഗം  വരുമോ? പഠനം പറയുന്നത് ഇങ്ങനെ

കൊവിഡ് വ്യാപനം: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന രോഗബാധ ഇന്ന് തൊണ്ണൂറായിരത്തിന് അടുത്ത് എത്തിയേക്കും. മഹാരാഷ്ട്രയാണ് പ്രതിദിന രോഗബാധയിൽ മുന്നിൽ, ...

ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ്  സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍

നാല് ജില്ലകളില്‍ 300 കടന്ന് കൊവിഡ് രോഗികള്‍; ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്കുകൾ ഇങ്ങനെ

നാല് ജില്ലകളില്‍ ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം 300 കടന്നു. മൂന്ന് ജില്ലകളില്‍ സമ്പര്‍ക്ക കേസുകളും 300 കടന്നു.  തിരുവനന്തപുരത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍. ...

കോവിഡ് സ്ഥിരീകരിച്ചതായി ഫോൺവിളി എത്തി; ആംബുലൻസിനായി രോ​ഗി കാത്തിരുന്നത് രണ്ട് ദിവസം

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; പത്ത് ജില്ലകളില്‍ ഇന്ന് 100 ന് മുകളിൽ കൊവിഡ് രോഗികള്‍; ജില്ലകൾ തിരിച്ചുള്ള കണക്ക്

സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളില്‍. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 408 പേര്‍ക്കാണ് തലസ്ഥാനത്ത് ...

മുപ്പതോളം രോ​ഗികളുളള വാർഡിൽ, രോ​ഗികൾക്ക് സമീപമുളള ബെഡിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം!; പ്രോട്ടോക്കാള്‍ പാലിച്ച് മൃതദേഹം വാര്‍ഡില്‍ നിന്ന് മാറ്റിയത് എട്ടുമണിക്കൂറിന് ശേഷവും

മുപ്പതോളം രോ​ഗികളുളള വാർഡിൽ, രോ​ഗികൾക്ക് സമീപമുളള ബെഡിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം!; പ്രോട്ടോക്കാള്‍ പാലിച്ച് മൃതദേഹം വാര്‍ഡില്‍ നിന്ന് മാറ്റിയത് എട്ടുമണിക്കൂറിന് ശേഷവും

ചെന്നൈയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ഒന്നായ സ്റ്റാൻലി മെഡിക്കൽ കോളെജിലാണ് സംഭവം. മുപ്പതോളം രോ​ഗികളുളള വാർഡിൽ, രോ​ഗികൾക്ക് സമീപമുളള ബെഡിലാണ് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ചത്. ...

സംസ്കാരത്തെ ചൊല്ലി ത‍ർക്കം: തൃശ്ശൂരിലെ കൊവിഡ് രോഗിയുടെ മൃതദേഹം രണ്ട് ദിവസമായി മോർച്ചറിയിൽ

സംസ്കാരത്തെ ചൊല്ലി ത‍ർക്കം: തൃശ്ശൂരിലെ കൊവിഡ് രോഗിയുടെ മൃതദേഹം രണ്ട് ദിവസമായി മോർച്ചറിയിൽ

തൃശൂർ: ചാലക്കുടി സ്വദേശി ഡിനി ചാക്കോ കൊവിഡ് ബാധിച്ച് മരിച്ച് രണ്ട് ദിവസം പിന്നിട്ടും മൃതദേഹം സംസ്ക്കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഡിനിയുടെ ഇടവക പള്ളിയായ തച്ചുടപറമ്പ് സെന്റ് ...

രണ്ട് ദിവസത്തേക്ക് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് ഐ.സി.എം.ആര്‍

ചെങ്ങന്നൂരിൽ ക്വാറന്‍റീനില്‍ നിന്ന് വിട്ടയച്ചു, വീട്ടിൽ എത്തിയ പിറ്റേന്ന് യുവാവിന് കൊവിഡ്, കുടുംബം മൊത്തം നിരീക്ഷണത്തിൽ

ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭയിൽ താമസിക്കുന്ന ഇരുപത്തിയാറുകാരനാണ് 16 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ് വീട്ടിലെത്തിയ പിറ്റേന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാളുടെ അമ്മയും അച്ഛനും അമ്മൂമ്മയും സഹോദരനും ...

കൊവിഡ് രോഗി ആശുപത്രിയിൽ നിന്ന് മുങ്ങി; തമ്പാനൂർ സ്റ്റാൻഡിലും കെഎസ്ആർടിസിയിലും ഓട്ടോയിലും അടക്കം കറങ്ങി, ഒടുവിൽ പിടികൂടി

കൊവിഡ് രോഗി ആശുപത്രിയിൽ നിന്ന് മുങ്ങി; തമ്പാനൂർ സ്റ്റാൻഡിലും കെഎസ്ആർടിസിയിലും ഓട്ടോയിലും അടക്കം കറങ്ങി, ഒടുവിൽ പിടികൂടി

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രോ​ഗി ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങി. ആശുപത്രി വേഷത്തിൽ ഓട്ടോയിലും ബസിലും കയറി വീടിന് സമീപം എത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് ...

Latest News