കെ.എസ്.യു

കെഎസ്‌യു കേരളത്തിൽ ഇല്ലാതായി പോകുന്ന സംഘടന; ഇ പി ജയരാജൻ

കെഎസ്‌യു കേരളത്തിൽ ഇല്ലാതായി പോകുന്ന സംഘടന; ഇ പി ജയരാജൻ

കേരളത്തിൽ ഇപ്പോൾ ഇല്ലാതായി പോകുന്ന സംഘടനയാണ് കെ എസ് യു എന്നും അവർ പറയുന്നത് ആരും മുഖവിലക്ക് എടുക്കാറില്ലെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. അവിടെയും ...

എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്ഐ – കെ.എസ്.യു സംഘർഷം

എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്ഐ – കെ.എസ്.യു സംഘർഷം

എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്ഐ - കെ.എസ്.യു സംഘർഷമുണ്ടായതായി റിപ്പോർട്ട്. സംഘർഷത്തിൽ പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ വച്ചും ഇരുവിഭാഗവും ഏറ്റുമുട്ടി. ബിജെപി സംസ്ഥാന ...

‘സെന്‍സേഷന്‍ ആവണ്ടാ എന്ന് കരുതിയാവും സഹപ്രവർത്തകൻ പേര് മാറ്റി നല്‍കിയത്’; പേര് മാറ്റി കോവിഡ് ടെസ്റ്റിന് വിധേയനായ കെ എസ് യു നേതാവിന്റെ വിശദീകരണം ഇങ്ങനെ

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ്

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ് എടുത്തു.  വ്യാജ വിവരങ്ങള്‍ കൊവിഡ് ടെസ്റ്റില്‍ നല്‍കിയതിനാണ് കേസ്. ഇന്നലെയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ...

മന്ത്രി കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

മന്ത്രി കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

തൃശൂര്‍: മന്ത്രി കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ തൃശൂര്‍ ഐ.ജി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഉച്ചയോടെയാണ് പ്രവര്‍ത്തകര്‍ പ്രകടനമായി ഐ.ജി.ഓഫീസിന് മുന്നിലേക്കെത്തിയത്. ...

പുല്‍വാമ ഓര്‍മയും പൊറോട്ടതീറ്റയും ഒരുമിച്ച്‌; ലോ കോളേജില്‍ കൂട്ടയടി

പുല്‍വാമ ഓര്‍മയും പൊറോട്ടതീറ്റയും ഒരുമിച്ച്‌; ലോ കോളേജില്‍ കൂട്ടയടി

കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ ...

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്, അഞ്ച് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്, അഞ്ച് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ ഡി.സി.പിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. കെ.എസ്‌.യു നേതാവിന് ഹോസ്റ്റലില്‍ മര്‍ദനമേല്‍ക്കുകയും തുടര്‍ന്ന് കെ.എസ്‌.യു - എസ്.എഫ്‌.ഐ സംഘര്‍ഷം ...

വയനാട് ജില്ലയില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് 

വയനാട് ജില്ലയില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് 

വയനാട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു. അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. ...

മാർക്ക് ദാന വിവാദം; കെ.എസ്.യു പ്രൊ വൈസ് ചാൻസലറെ ഉപരോധിച്ചു

മാർക്ക് ദാന വിവാദം; കെ.എസ്.യു പ്രൊ വൈസ് ചാൻസലറെ ഉപരോധിച്ചു

മാർക്ക് ദാന വിവാദത്തിൽ എംജി യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസലർ അരവിന്ദ് കുമാറിനെ കെഎസ്‌യു പ്രവർത്തകർ തടഞ്ഞുവച്ചു. പ്രവർത്തകർ ക്യാമ്പസിനകത്ത് കയറുകയും കവാടത്തിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു. ഇതോടെ ...

‘ദ’ ചേർത്തില്ല,സ്ഥാനാർഥി പത്രികകൾ  തള്ളി

‘ദ’ ചേർത്തില്ല,സ്ഥാനാർഥി പത്രികകൾ തള്ളി

മത്സരിക്കുന്ന പദവിയ്ക്ക് മുന്നില്‍ ' ദ' എന്ന ഇംഗ്ലീഷ് പദം രേഖപ്പെടുത്തിയിട്ടില്ലെന്ന കാരണം പറഞ്ഞ് യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്‌എഫ്‌ഐ ഇതര സ്ഥാനാർഥി പത്രികകൾ തള്ളി. കോളേജ് യൂണിയന്‍ ...

എസ്‌എഫ്‌ഐ- കെഎസ് യു സംഘര്‍ഷം; കുസാറ്റില്‍ ബുധനാഴ്ച വരെ അവധി

എസ്‌എഫ്‌ഐ- കെഎസ് യു സംഘര്‍ഷം; കുസാറ്റില്‍ ബുധനാഴ്ച വരെ അവധി

കൊച്ചി: കുസാറ്റില്‍ എസ്‌.എഫ്‌.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം. നാല് പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു പ്രവര്‍ത്തകരായ ഉനൈസ്, അന്‍സാര്‍, ജഗത്, സുമിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സ്വകാര്യ ...

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യഭ്യാസ ബന്ദ്

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ കെഎസ്യു. കെഎസ്യു -യൂത്ത് കോണ്‍ഗ്രസ് സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ...

സംസ്ഥാന വ്യപകമായി നാളെ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെ.എസ്.യു.

ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു പഠിപ്പ് മുടക്ക്; സ്കൂളുകളെ ഒഴിവാക്കി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മുന്നില്‍ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു പഠിപ്പ് മുടക്കും. അതേസമയം ഹയര്‍ സെക്കന്‍ഡറി തലം ...

സംസ്ഥാന വ്യപകമായി നാളെ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെ.എസ്.യു.

സംസ്ഥാന വ്യപകമായി നാളെ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെ.എസ്.യു.

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെ.എസ്.യു. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഖാദര്‍ കമ്മിറ്റി ...

നാളെ കെ എസ് യു പഠിപ്പ് മുടക്ക്

നാളെ കെ എസ് യു പഠിപ്പ് മുടക്ക്

നാളെ തിരുവനന്തപുരം ജില്ലയിൽ കെ.എസ്.യു പഠിപ്പുമുടക്കും. കെ.എസ്.യു ജില്ലാ സെക്രട്ടറിയും ലോ കോളേജ് വിദ്യാർത്ഥിയുമായ അലി അംബ്രുവിന് നേരെയുണ്ടായ വധശ്രമത്തിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

തിരുവനന്തപുരം: കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസിന്റെ നരനായാട്ടിൽ പ്രതിഷേധിച്ചാണ് തീരുമാനം. ...

Latest News