എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്ഐ – കെ.എസ്.യു സംഘർഷമുണ്ടായതായി റിപ്പോർട്ട്. സംഘർഷത്തിൽ പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ വച്ചും ഇരുവിഭാഗവും ഏറ്റുമുട്ടി.
ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു
സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകരായ കൃഷ്ണ ലാൽ, ഹരികൃഷ്ണൻ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക