കോവിഡ് 19

12 വയസിന് മുകളിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം; നിർദേശവുമായി ഡബ്ല്യൂഎച്ച്ഒ

സംസാരിക്കുമ്പോൾ പുറന്തള്ളുന്ന വിവിധ വലുപ്പത്തിലുള്ള ശ്വസന കണികകൾ വ്യത്യസ്ത അളവിൽ വൈറസുകളെ വഹിക്കുന്നു; അകത്തിരിക്കുമ്പോള്‍ മാസ്ക് വയ്‌ക്കാതെ സംസാരിക്കുന്നത് കോവിഡ് പരത്തും; പുതിയ പഠനം

കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് നടത്തിയ ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അകത്തെ ഇടങ്ങളിൽ മാസ്ക് വയ്ക്കാതെ സംസാരിക്കുന്നതാണ് കൊറോണ വൈറസ് വ്യാപനത്തിന് ഏറ്റവുമധികം സാധ്യതയുണ്ടാക്കുന്നതെന്ന് പഠനം. ...

തലസ്ഥാനത്ത് ആശങ്ക; സമ്പർക്കവ്യാപനം രൂക്ഷമാകുന്നു

ഈ രണ്ട് കോവിഡ് ലക്ഷണങ്ങളെ നിസാരമായി കാണരുത്: പുതിയ പഠനം ഇങ്ങനെ

കോവിഡ് വ്യാപനം വര്‍ധിക്കുന്നത് കാരണം രോഗബാധിതരില്‍ പുതിയ പല രക്ഷണങ്ങളും കാണിക്കുന്നുണ്ട്. സാധാരണയായി പനി, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടല്‍, ശ്വസനബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ് കോവിഡ് ലക്ഷണങ്ങളായി ...

സംസ്ഥാനത്ത് ഒരേസമയം ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ചകൊണ്ട് ഒന്നരലക്ഷം വരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒരേസമയം ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ചകൊണ്ട് ഒന്നരലക്ഷം വരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് ഒരേസമയം ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ചകൊണ്ട് ഒന്നരലക്ഷംവരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്. കൂട്ട പരിശോധനയുടെ ഫലം ഘട്ടംഘട്ടമായി പുറത്തുവരുന്നതോടെ രോഗികളുടെ എണ്ണവും കൂടും. ...

കോവിഡിനെക്കാള്‍ അപകടകാരിയായ ‘ഡിസീസ് എക്സ്’ ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്ന് മുന്നറിയിപ്പ്

കോവിഡിനെക്കാള്‍ അപകടകാരിയായ ‘ഡിസീസ് എക്സ്’ ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്ന് മുന്നറിയിപ്പ്

ജനീവ: ലോകം കോവിഡ് ഭീതിയുടെ മുള്‍മുൻയില്‍ നില്‍ക്കുമ്പോഴും മറ്റൊരു മഹാമാരിയുടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡിനെക്കാള്‍ അപകട കാരിയായ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേഗം പടര്‍ന്നു ...

ഹരിയാനയില്‍ 180ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്; നവംബര്‍ 30 വരെ സ്കൂളുകള്‍ അടഞ്ഞു കിടക്കും

ഹരിയാനയില്‍ 180ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്; നവംബര്‍ 30 വരെ സ്കൂളുകള്‍ അടഞ്ഞു കിടക്കും

ചണ്ഡിഗഡ്: ഹരിയാനയില്‍ 180ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നവംബര്‍ 30 വരെ സ്കൂളുകള്‍ അടഞ്ഞു കിടക്കും. നവംബര്‍ രണ്ടിന് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാൻ നേരത്തെ ഹരിയാന ...

കോവിഡ് രോഗം ഭേദമായവരില്‍ പോസ്റ്റ് കോവിഡ് സിൻഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി

ഇനി മുതല്‍ കോവിഡ് സ്വയം പരിശോധിക്കാം ; ഫലം അരമണിക്കൂറിനുളളില്‍

വാഷിങ്ടൺ: കോവിഡ് പരിശോധനയ്ക്ക് പുതിയ സംവിധാനത്തിന് അനുമതി നല്‍കി അമേരിക്ക. കോവിഡ് വൈറസിനെ കണ്ടെത്താനുളള സെല്‍ഫ് ടെസ്റ്റിങ് കിറ്റിനാണ് അനുമതി നല്‍കിയിരിക്കുന്നത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്ഗ് ...

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി മുതല്‍ മൂന്ന് മാസം ജയില്‍ ശിക്ഷ

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി മുതല്‍ മൂന്ന് മാസം ജയില്‍ ശിക്ഷ

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കുവൈത്തില്‍ ഫീല്‍ഡ് പരിശോധകര്‍ ഇനി മുതല്‍ ഉടനടി അറസ്റ്റ് ചെയ്യും. സാമൂഹിക അകലം പാലിക്കാതെയിരിക്കുക, മാസ്ക് ധരിക്കാതെയിരിക്കുക, എന്നിവര്‍ക്കെതിര ദിവസങ്ങള്‍ക്കകം കൂടുതല്‍ ...

ഒമാനില്‍ ചൊവ്വാഴ്ചവരെ കനത്ത മഴയും കാറ്റും; വെള്ളപ്പൊക്കത്തിന് സാധ്യത, മുന്നറിയിപ്പ്

കോവിഡ് പ്രതിരോധം: ഒമാനിൽ രാജ്യ വ്യാപക ലോക്ഡൗൺ നിലവിൽ വന്നു

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിൻറെ ഭാഗമായി ഒമാനിൽ രാജ്യ വ്യാപക ലോക്ഡൗൺ നിലവിൽ വന്നു. 15 ദിവസം അടച്ചിടാനാണ് ഒമാന്‍ സുപ്രിം കമ്മറ്റിയുടെ തീരുമാനം. സുൽത്താൻ സായുധ സേനയും ...

കോവിഡ് 19; മണ്ണാര്‍ക്കാട് സ്വദേശി യുഎഇയില്‍ മരിച്ചു

കോവിഡ് 19; മണ്ണാര്‍ക്കാട് സ്വദേശി യുഎഇയില്‍ മരിച്ചു

മണ്ണാർക്കാട്​ സ്വദേശി യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ചു. മണ്ണാർക്കാട്​ നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്​ദുൽ ഹമീദ്​​(26) ആണ്​ മരിച്ചത്. കോവിഡ്​ പോസിറ്റിവ്​ ആയതിനെ തുടർന്ന്​ ഷാർജ കുവൈത്ത്​ ...

ആശ്വാസവാര്‍ത്തയുമായി ചൈന; കുരങ്ങുകളില്‍ നടത്തിയ കോവിഡ് മരുന്ന് പരീക്ഷണം സമ്പൂര്‍ണ്ണ വിജയമെന്ന് റിപ്പോര്‍ട്ട്

ആശ്വാസവാര്‍ത്തയുമായി ചൈന; കുരങ്ങുകളില്‍ നടത്തിയ കോവിഡ് മരുന്ന് പരീക്ഷണം സമ്പൂര്‍ണ്ണ വിജയമെന്ന് റിപ്പോര്‍ട്ട്

കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. ലക്ഷക്കണക്കിന് പേരുടെ ജീവന്‍ കോവിഡ് കവര്‍ന്നെടുത്തുകൊണ്ടിരിക്കുമ്പോഴും ഇതുവരെ ഫലപ്രദമായ ഒരു മരുന്ന് കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തിനായിട്ടില്ല. മറ്റ് പല ...

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, രോഗമുക്തനായത് ഒരാൾ മാത്രം

സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊവിഡ്: മൂന്ന് പേരും വയനാട്ടിൽ

ഇന്ന് സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് കോവിഡ് രോഗവും വയനാട് ജില്ലയിലാണ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധിച്ചത്. ...

വരാനിരിക്കുന്നത് ഭക്ഷ്യക്ഷാമത്തിന്റെ നാളുകള്‍; മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സംഘടന

വരാനിരിക്കുന്നത് ഭക്ഷ്യക്ഷാമത്തിന്റെ നാളുകള്‍; മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സംഘടന

കോവിഡ് 19 ലോകത്തെയാകെ തകിടം മറിച്ചിരിക്കുകയാണ്. വന്‍കിട രാജ്യങ്ങള്‍ പോലും സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ...

കോവിഡ് 19 ബാധിച്ച് തൃശൂർ സ്വദേശി യുഎഇയിൽ മരിച്ചു

കോവിഡ് 19 ബാധിച്ച് തൃശൂർ സ്വദേശി യുഎഇയിൽ മരിച്ചു

ഗുരുവായൂർ : കോട്ടപ്പടിക്കടുത്ത് താഴിശേരി സ്വദേശി പനക്കൽ ബാബുരാജ് (55) ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച യുഎഇ സമയം പകൽ 2.30 ന് ആശുപത്രിയിലായിരുന്നു അന്ത്യം. ...

ശബരിമല സ്ത്രീപ്രവേശനം; കോടതി വിധി ഏറ്റവും മികച്ചത്; കമൽ ഹാസൻ, വിധി സ്വാഗതം ചെയ്യുന്നു; കടകംപള്ളി, വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം; ചെന്നിത്തല, നിരാശാജനകം; തന്ത്രി; പ്രമുഖരുടെ അഭിപ്രായങ്ങളറിയാം

കോവിഡ് 19; തന്റെ വീട് ആശുപത്രിയാക്കാന്‍ വിട്ടുനല്‍ക്കാം: കമല്‍ഹാസന്‍

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്റെ പഴയ വീട് താത്കാലിക ആശുപത്രിയാക്കാന്‍ വിട്ടുനല്‍കാമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ തന്റെ ...

പകർച്ചവ്യാധികളെ പ്രതിരോധിക്കാന്‍ പുതിയ നിയമവുമായി സർക്കാർ

പകർച്ചവ്യാധികളെ പ്രതിരോധിക്കാന്‍ പുതിയ നിയമവുമായി സർക്കാർ

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന് സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. പ്രതിരോധ നടപടികൾക്ക് സംസ്ഥാനത്തിന് കൂടുതൽ അധികാരം നൽകുകയാണ് നിയമനിർമ്മാണത്തിന്റെ ഉദ്ദേശം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ...

ഗള്‍ഫില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1309 ആയി; യാത്രാവിലക്ക് കൂടുതൽ കർശനമാക്കി

നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ; ഇന്നലെ മാത്രം നൂറിലേറെ പേർക്ക് കോവിഡ്

വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇന്നലെ മാത്രം നൂറിലേറെ പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം ചെറുക്കാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ. കുവൈത്തിൽ വൈകീട്ട് അഞ്ച് ...

കർണാടകയും തമിഴ്നാടും കേരള അതിർത്തികളിൽ നിയന്ത്രണം കർശനമാക്കി; ബസ് സർവീസ് നിലച്ചു

കർണാടകയും തമിഴ്നാടും കേരള അതിർത്തികളിൽ നിയന്ത്രണം കർശനമാക്കി; ബസ് സർവീസ് നിലച്ചു

കോവിഡ് 19 മുൻകരുതലിൻറെ ഭാഗമായി വയനാട്ടിൽ നിന്ന് നീലഗിരിയിലേക്കും ഗുണ്ടേൽപേട്ടയിലേക്കുമുള്ള ഗതാഗതത്തിന് കർശന നിയന്ത്രണമേർപ്പെടുത്തി. അയൽ സംസ്ഥാനങ്ങളിലേക്കുള്ള ബസ് സർവീസ് പൂർണമായും നിലച്ചു. അതിർത്തികളിൽ പരിശോധന തുടരുന്നു. ...

പത്തനംതിട്ടയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം

ഒരു വിദേശ പൗരന്‌ കൂടി കൊറോണ; കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 20 ആയി

ഒരു വിദേശ പൗരന്‌ കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 20 ആയി. രോഗലക്ഷണങ്ങളോടെ 302 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 7677 പേരാണ് സംസ്ഥാനത്ത് ...

കൊറോണ: മരണം 80 കടന്നു; 2,744 പേര്‍ക്ക്​ വൈറസ്​ ബാധ

കൊച്ചിയിൽ മൂന്ന് വയസുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ഇറ്റലിയില്‍ നിന്നെത്തിയ കുട്ടി ചികിത്സയില്‍; കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

കൊച്ചിയിലും കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നുമെത്തിയ മൂന്ന് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില ...

Latest News