കോയമ്പത്തൂർ

കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള യാ​ത്രാ​വാ​ഹ​ന​ങ്ങ​ളൊ​ന്നും ക​ട​ത്തി​വി​ടേ​ണ്ടെ​ന്ന് തമിഴ്നാട് സർക്കാർ ;സം​സ്ഥാ​ന അ​തി​ര്‍​ത്തി ത​മി​ഴ്നാ​ട് അ​ട​ച്ചു

തമിഴ്നാട് യാത്രയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു.., നിയന്ത്രണം കോയമ്പത്തൂർ, പൊള്ളാച്ചി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തിൽ

ഒമിക്രോൺ തരംഗം രാജ്യമാകെ വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തയ്യാറായി സംസ്ഥാനങ്ങൾ. കോവിഡ് മഹാമറിയ്ക്ക് പിന്നാലെ ഒമിക്രോണും പടർന്നു പിടിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഈ പശ്ചാത്തലത്തിൽ കർശന ...

താനെയില്‍ മിനിറ്റുകള്‍ക്കുള്ളില്‍  28കാരിയ്‌ക്ക് ലഭിച്ചത് മൂന്ന് ഡോസ് കൊവിഡ് വാക്‌സിന്‍

രാജ്യവ്യാപകമായി സ്പുട്‌നിക് വി യുടെ സോഫ്റ്റ് ലോഞ്ച് രാജ്യത്തൊട്ടാകെയുള്ള 50 നഗരങ്ങളിലും പട്ടണങ്ങളിലും എത്തി

ഡല്‍ഹി: ഡോ. റെഡ്ഡിയുടെ ലബോറട്ടറീസ് വരും ആഴ്ചകളിൽ ഇന്ത്യയിൽ സ്പുട്നിക് വി കോവിഡ് -19 വാക്സിനുകളുടെ വാണിജ്യപരമായ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഉറപ്പ് നൽകി. ഇന്ത്യയിൽ അംഗീകാരം നേടുന്ന ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

15 കാരിയെ ബലാത്സംഗം ചെയ്തു ; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കോയമ്പത്തൂർ: കോയമ്പത്തൂരിൽ 15 കാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ് ചെയ്തു. ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ ...

കോയമ്പത്തൂരിലെ ജൂവലറികളില്‍ എന്‍ ഐ എ റെയ്‌ഡ്

കോയമ്പത്തൂരിലെ ജൂവലറികളില്‍ എന്‍ ഐ എ റെയ്‌ഡ്

ചെന്നൈ: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ജൂവലറികളില്‍ എന്‍.ഐ.എ റെയ്ഡ്. കോയമ്പത്തൂരിലെ പവിഴം ജൂവലറി കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. പവിഴം വീഥിയില്‍ നന്ദകുമാർ എന്ന സ്വര്‍ണവ്യാപാരിയെ എന്‍.ഐ.എ ...

തിരുപ്പൂര്‍ അപകടം: മരിച്ച 19 പേരും മലയാളികള്‍

തിരുപ്പൂര്‍ അപകടം: മരിച്ച 19 പേരും മലയാളികള്‍

കോയമ്പത്തൂര്‍: ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി എ.സി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു. ഇതില്‍ 19 പേരും മലയാളികളാണ്​. ...

14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കോയമ്പത്തൂർ: പതിനാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ബാങ്കില്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന കെ. രാംകുമാര്‍ (23) ആണ് ശെല്‍വപുരം പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുമായി ...

അഞ്ചാം ക്ലാസ് വിദ്യാർഥിനികൾ നാടുവിടാനായി വിമാനത്താവളത്തിൽ; കാരണം കേട്ട് അമ്പരന്ന് അധികൃതർ

അഞ്ചാം ക്ലാസ് വിദ്യാർഥിനികൾ നാടുവിടാനായി വിമാനത്താവളത്തിൽ; കാരണം കേട്ട് അമ്പരന്ന് അധികൃതർ

കോയമ്പത്തൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ നാടുവിടാന്‍ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി. നാടുവിടാനായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞ കാരണമാണ് അധികൃതരെ അമ്പരപ്പിച്ചത്. മാതാപിതാക്കള്‍ക്ക് തങ്ങളോട് സ്നേഹമില്ലെന്നും അതിനാലാണ് നാടുവിടാനായി വീട്ടില്‍ ...

Latest News