കോയമ്പത്തൂർ: കോയമ്പത്തൂരിൽ 15 കാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ് ചെയ്തു.
ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം; ദർശനം കർശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. ഒമ്പതാം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് പേര് ഇത് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കേസെടുത്തിരിക്കുന്നത് പോക്സോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക