ഗൂഢാലോചന

ഇലന്തൂരിലെ നരബലി കൊലക്കേസിനു വഴിയൊരുക്കിയത് ക്രൂരതയിലൂടെ ആനന്ദം കണ്ടെത്താനും പണം സമ്പാദിക്കാനുമുള്ള ഷാഫിയുടെ വഴിവിട്ട താല്‍പര്യമെന്ന് കുറ്റപത്രം

കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ ആദ്യ കേസായി പരിഗണിക്കുന്ന പത്മകേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്‌. ക്രൂരതയിലൂടെ ആനന്ദം കണ്ടെത്താനും പണം സമ്പാദിക്കാനുമുള്ള ഒന്നാം പ്രതി ഷാഫിയുടെ വഴിവിട്ട ...

ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പുതിയ വഴിത്തിരിവുകളുണ്ടാകുന്ന സാഹചര്യമാണുള്ളത്. സംഭവത്തിൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനായി ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ...

ഗൂഢാലോചന നടന്നത് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ പേരിലുള്ള ഫ്‌ളാറ്റിലെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നത് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ പേരിലുള്ള ഫ്‌ളാറ്റിലെന്ന് പ്രോസിക്യൂഷന്‍. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ദിലീപെന്ന പ്രതിയുടെ ചരിത്രം ...

ഗൂഢാലോചനയ്‌ക്ക് തെളിവുണ്ട്, ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷിയെന്ന് പ്രോസിക്യൂഷൻ

കൊച്ചി: ദിലീപിൻ്റെ മുൻകൂർജാമ്യാപേക്ഷയിൽ ഇന്നത്തെ വാദം ആരംഭിച്ചു. ഇന്നലെ പ്രതിഭാഗം അഭിഭാഷകൻ രാമൻപ്പിള്ള നടത്തിയ വാദങ്ങൾ ഖണ്ഡിക്കാനാണ് ഇന്നത്തെ വാദത്തിൽ പ്രോസിക്യൂഷൻ്റെ ശ്രമം. നടിയെ ആക്രമിച്ച കേസിൽ ...

നടിയെ ആക്രമിച്ച കേസ്; ഗൂഢാലോചന നടന്ന കൃത്യം നടന്നില്ലെങ്കിലും ആരോപണം അന്വേഷിക്കാവുന്നതാണെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ വീണ്ടും കോടതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നിരുന്നു, കൃത്യം നടന്നില്ലെങ്കിലും ആരോപണം അന്വേഷിക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൊറോണ കാരണം വാരാന്ത്യത്തിലും ...

സന്ദീപ് കുമാർ വധക്കേസ്;  പൊലീസ് ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തും

സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാർ വധക്കേസിൽ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു ...

സന്ദീപ് ജനകീയ നേതാവാണ്, അരുംകൊല ചെയ്തത് ആസൂത്രിതമായിട്ടാണ്; പിന്നിൽ ആർഎസ്എസ് ബിജെപി സംഘമാണെന്നു കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് വാദത്തിനെതിരെ കോടിയേരി ബാലകൃഷ്ണൻ. തിരുവല്ലയിൽ നടന്നത് ക്രൂരമായ കൊലപാതകമാണ്. സന്ദീപ് ജനകീയ നേതാവാണ്. ...

ഭീമാകോറേഗാവ് കേസിൽ റോണ വില്‍സന് ഇടക്കാല ജാമ്യം

മുംബൈ: ഭീമ കോറോഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത റോണാ വില്‍സന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. റോണവില്‍സന്റെ പിതാവ് മരിച്ച സാഹചര്യം പരിഗണിച്ചാണ് എന്‍ഐഎ കോടതി ...

വഞ്ചന, ഗൂഢാലോചന…, മാണി സി കാപ്പനെതിരെ കേസെടുത്തു

മാണി സി കാപ്പനെതിരെ കോടതി കേസെടുത്തു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മാണി സി കാപ്പനെതിരെ കോടതി കേസെടുത്തിരിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ...

പാണ്ടിക്കാട്ടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; ഗൂഢാലോചനയിലും അന്വേഷണം 

മലപ്പുറം : പാണ്ടിക്കാട് ഒറോമ്പുറത്ത് മുസ്ലീം ലീഗ് അനുഭാവി കുത്തേറ്റ് മരിച്ച കേസില്‍ അറസ്റ്റിലായ 4 പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന് മുന്‍പ് നടന്ന ഗൂഢാലോചനയും ...

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സ്പീക്കര്‍ക്ക് എതിരായ പ്രമേയം ചില ആലോചനകളുടെ ഭാഗമാണെന്നും കസ്റ്റംസിനും രമേശ് ചെന്നിത്തലയ്ക്കും ...

പാലക്കാട് ദുരഭിമാനകൊലയിൽ ഇന്ന് തെളിവെടുപ്പ് നടത്തും

പാലക്കാട് തേങ്കുറിശ്ശിയിൽ നടന്ന ദുരഭിമാനക്കൊലയിൽ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തും. രാത്രി 9 .30 ഓടെയാണ്‌ അനീഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പ്രഭു കുമാറിന്‍റെയും, സുരേഷിന്‍റെയും അറസ്റ്റ് ...

ബിഹാര്‍ സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷം

ബിഹാർ സെക്രട്ടേറിയറ്റിലെ ഗ്രാമീണ വികസന വകുപ്പ് ഓഫീസിൽ വന്‍ തീപിടുത്തം. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. തീ പടര്‍ന്നത് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ്. 15 ...

വെഞ്ഞാറമൂട് ഇരട്ടകൊലപാതകം: ഗൂഢാലോചനയിലും ആസൂത്രണത്തിലും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും പങ്ക്: എ എ റഹീം

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജിനേയും ഹക്ക് മുഹമ്മദിനേയും വെട്ടികൊന്ന കേസിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കൊലയാളി സംഘവുമായി ...

കള്ള ആരോപണങ്ങളുയർത്തി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കം; സ്വര്‍ണം കടത്തിക്കൊണ്ടു വന്നവരേയും അതിന് പുറകിലുള്ളവരെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: സിപിഎം

തിരുവനന്തപുരം : സ്വര്‍ണ്ണകള്ളക്കടത്ത്‌ കേസില്‍ ദുരൂഹത സൃഷ്‌ടിച്ച്‌ യഥാര്‍ഥപ്രതികളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചന അതീവ ഗൗരവമുള്ളതാണെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.   ...

അതിഥി തൊഴിലാളികളെ ഇളക്കിവിടാന്‍ ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരും: മുഖ്യമന്ത്രി

കോട്ടയം: ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച്‌ തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടാകെ കൊവിഡ്- 19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ...

കെവിൻ കൊലക്കേസ്: കരുതിക്കൂട്ടി നടത്തിയതാണെന്ന് പ്രോസിക്യൂഷന്‍

കോട്ടയം മാന്നാനം സ്വദേശി കെവിന്റെ ദുരഭിമാനകൊല കരുതിക്കൂട്ടി നടത്തിയതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ നടന്ന പ്രാഥമിക വാദത്തിനിടയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ...

Latest News