ഗൈനക്കോളജി

ഗള്‍ഫില്‍ ജോലിയിലാണെന്ന്‌ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ഭർത്താവ്; നാട്ടിൽ കാമുകിയുമായി അജ്‌ഞാതവാസം

വിവാഹത്തിന് മുമ്പ് ഗൈനക്കോളജിസ്റ്റിനെ കാണണം; കാരണം ഇതാണ്

വിവാഹമുറപ്പിച്ച് കഴിയുന്നതോടെ മാനസികസമ്മര്‍ദ്ദം   നേരിടുന്ന ധാരാളം പേരുണ്ട്. സ്ത്രീകളും പുരുഷന്മാരും ഇക്കൂട്ടത്തിലുള്‍പ്പെടും. വിവാഹശേഷം എങ്ങനെയായിരിക്കും ജീവിതം മാറിമറിയുക എന്നത് തന്നെയായിരിക്കും മിക്കവരുടെയും ആശങ്ക. ഇതില്‍ ശാരീരികമായും മാനസികമായും ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

ജൂനിയര്‍ കണ്‍സള്‍ട്ടന്റ്; വാക് ഇന്‍ ഇന്റര്‍വ്യൂ അഞ്ചിന്

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിനോടനുബന്ധിച്ച് ആരംഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ജൂനിയGOVTര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി) തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.   ജനുവരി അഞ്ചിന് ...

കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം മെഡി.കോളജില്‍ അ​ഞ്ചു ഗര്‍ഭിണികള്‍ക്കുകൂടി കോവിഡ്; ഗൈനക്കോളജി ഒ.പി അടച്ചു

കോട്ടയം മെഡി.കോളജില്‍ അ​ഞ്ചു ഗര്‍ഭിണികള്‍ക്കുകൂടി കോവിഡ്. മെഡി.കോളജിലെ ഗൈനക്കോളജി ഒ.പി അടച്ചു. കഴിഞ്ഞയാഴ്ച ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയവര്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം. അടുത്തുളള ആശുപത്രിയില്‍ വിവരം അറിയിക്കണമെന്നും ആരോഗ്യവകുപ്പ് ...

അച്ഛൻ ചെറുപ്പമാണ്, അദ്ദേഹത്തെ ശാരീരികമായി സന്തോഷിപ്പിച്ചില്ലെങ്കിൽ വിവാഹം ബന്ധം വേർപെടുത്തുമെന്ന് ഭർത്താവിന്റെ ഭീഷണി, യുവതി പരാതിയുമായി വനിതാ കമ്മീഷനിൽ

കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രേതകഥയെ വെല്ലുന്ന സംഭവങ്ങള്‍; രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗൈനക്കോളജി ഒപിയില്‍ സ്ത്രീയുടെ കരച്ചില്‍ ശബ്ദം!

കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി ഒപിയില്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കരയുന്ന സ്ത്രീയുടെ ശബ്ദം. എന്നാല്‍ ഉള്ളില്‍ അങ്ങനെയൊരാള്‍ ഇല്ലെന്നാണ് കരച്ചില്‍ കേട്ട് പരിശോധനയ്‌ക്കെത്തിയവര്‍ പറയുന്നത്. വിജനമായ കെട്ടിടത്തില്‍ നിന്നും ...

Latest News