ഗർഭം

ഗര്‍ഭകാലത്ത് പുഴുങ്ങിയ മുട്ട കഴിച്ചാൽ അമ്മയ്‌ക്കും കുഞ്ഞിനുമുള്ള ഗുണങ്ങളറിയൂ

ഗർഭിണിയായ യുവതിക്ക് ഗർഭം നിലനിർത്തുന്നതിനുള്ള മരുന്നിന് പകരം ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നൽകി; മെഡിക്കൽ ഷോപ്പിനെതിരെ കേസ്

മരുന്ന് മാറി നൽകിയതിനെ തുടർന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിനെതിരെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നു ...

നിങ്ങൾ ഗർഭം ധരിക്കാൻ തയ്യാറെടുക്കുന്നുവെങ്കില്‍ ചക്ക കഴിക്കാൻ മറക്കരുത് !

നിങ്ങൾ ഗർഭം ധരിക്കാൻ തയ്യാറെടുക്കുന്നുവെങ്കില്‍ ചക്ക കഴിക്കാൻ മറക്കരുത് !

ഇന്ത്യൻ അടുക്കളകളിൽ ഏറ്റവും സവിശേഷമായ ചില പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്നു, അവയിൽ മിക്കതിലും പലതരം ഗുണങ്ങളുണ്ട്. അതിലൊന്നാണ് ചക്ക. ഈ വേനൽക്കാല പഴം പുറത്ത് നിന്ന് ആകർഷകമായി ...

ഗർഭം ധരിക്കുവാൻ കഴിയുന്നില്ലേ? വന്ധ്യതയുടെ ഈ ആദ്യകാല ലക്ഷണങ്ങൾ ശ്രദ്ധിക്കുക

ഗർഭം ധരിക്കുവാൻ കഴിയുന്നില്ലേ? വന്ധ്യതയുടെ ഈ ആദ്യകാല ലക്ഷണങ്ങൾ ശ്രദ്ധിക്കുക

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷവും ദമ്പതികൾക്ക് ഗർഭം ധരിക്കാനുള്ള കഴിവില്ലായ്മയാണ് അടിസ്ഥാനപരമായി വന്ധ്യത. ഇത് ലോകമെമ്പാടുമുള്ള ധാരാളം ദമ്പതികളെ പ്രത്യേകിച്ച് ഇന്ത്യയിൽ ബാധിക്കുന്നു. സ്ത്രീകളിലെ വന്ധ്യതയ്ക്ക് പല ...

ഇരുൾ വീണ ജീവിത വഴികളെ പൊരുതി തോല്പിച്ച് മിന്നാമിനുങ്ങ് പോൽ രണ്ട് പെണ്ണുങ്ങൾ

ഇരുൾ വീണ ജീവിത വഴികളെ പൊരുതി തോല്പിച്ച് മിന്നാമിനുങ്ങ് പോൽ രണ്ട് പെണ്ണുങ്ങൾ

ചുറ്റും പടർന്ന ഇരുട്ടിനെ ജീവിതമെന്ന പ്രകാശം പരത്തി ഇല്ലാതാക്കിയവരാണ് ഡോ.സ്മിതയും ഡോ. രശ്മിയും. കേരളത്തിന്റെ രണ്ടറ്റത്തായാണ് താമസമെങ്കിലും ഇവരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്കെല്ലാമുണ്ട് സാമ്യം. സ്വർണ്ണക്കടത്ത് കേസ്: ...

ഗർഭ നിരോധനത്തിന് കോപ്പർ ടി ഉപയോഗിച്ച് യുവതി; രണ്ട് വർഷത്തിന് ശേഷം കോപ്പർ ടി കൈയ്യിൽ പിടിച്ച് കുഞ്ഞിന്റെ ജനനം!

ഗർഭ നിരോധനത്തിന് കോപ്പർ ടി ഉപയോഗിച്ച് യുവതി; രണ്ട് വർഷത്തിന് ശേഷം കോപ്പർ ടി കൈയ്യിൽ പിടിച്ച് കുഞ്ഞിന്റെ ജനനം!

സ്ത്രീകൾ ആഗ്രഹമില്ലാതെ ഗർഭം ധരിക്കാതിരിക്കാൻ പല ഗർഭ നിരോധന മാർഗ്ഗങ്ങളും ഉപയോഗിക്കാറുണ്ട്. പലപ്പോഴും അവയെല്ലാം 100 ശതമാനം വിജയകരമാവാറുമില്ല. എങ്കിലും കോപ്പർ ടി ഉപോഗിക്കുന്നത് ഒരു പരിധി ...

Latest News