ചൊവ്വ

ചൊവ്വ-ചന്ദ്ര ദൗത്യങ്ങൾക്കായുള്ള നാസയുടെ ഫുഡ് ചലഞ്ച്, നിങ്ങൾക്ക് 1 മില്യൺ ഡോളർ സമ്പാദിക്കാം

ചന്ദ്രൻ, ചൊവ്വ പര്യവേഷണ ദൗത്യങ്ങളിലേക്ക് നാസ വളണ്ടിയർമാരെ തേടുന്നു

ചന്ദ്രന്റെയും ചൊവ്വയുടെയും പര്യവേഷണത്തിനായി 2024 ൽ നടത്തുന്ന ബഹിരാകാശ ദൗത്യങ്ങളിലേക്ക് നാസ വളണ്ടിയർമാരെ തേടുന്നു. ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കാണ് അവസരം. എൻജിനീയറിങ്, സയൻസ്, മെഡിസിൻ, ...

വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ മഴ; ഞായറാഴ്ചയും മഴയ്‌ക്ക് സാധ്യത

വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. റേഷൻ കാർഡ് ആധാർ ...

ചൊവ്വയുടെ രാത്രിയിലെ ആകാശത്തിൽ പുളയുന്ന പാമ്പുകൾ പോലെ പ്രകാശഘടനകൾ കണ്ടെത്തി ചൊവ്വാദൗത്യം !

ചൊവ്വയുടെ രാത്രിയിലെ ആകാശത്തിൽ പുളയുന്ന പാമ്പുകൾ പോലെ പ്രകാശഘടനകൾ കണ്ടെത്തി ചൊവ്വാദൗത്യം !

ചൊവ്വയുടെ രാത്രിയിലെ ആകാശത്തിൽ പുളയുന്ന പാമ്പുകൾ പോലെ പ്രകാശഘടനകൾ കണ്ടെത്തി ചൊവ്വാദൗത്യം. യുഎഇ വിക്ഷേപിച്ച എമിറേറ്റ്സ് മാഴ്സ് മിഷനാണ് കമനീയമായ ഈ ദൃശ്യങ്ങൾ കണ്ടെത്തിയത്. സൈന്വസ് ഡിസ്ക്രീറ്റ് ...

ശുക്രനില്‍ ജീവനുണ്ടെന്ന് സൂചന; ജീവരൂപങ്ങള്‍ ശുക്രനിലെ മേഘങ്ങളിലായിരിക്കാമെന്നാണ് കണ്ടെത്തല്‍; ആകാംക്ഷയോടെ ശാസ്ത്രലോകം

ശുക്രനില്‍ ജീവനുണ്ടെന്ന് സൂചന; ജീവരൂപങ്ങള്‍ ശുക്രനിലെ മേഘങ്ങളിലായിരിക്കാമെന്നാണ് കണ്ടെത്തല്‍; ആകാംക്ഷയോടെ ശാസ്ത്രലോകം

ശുക്രനില്‍ ജീവനുണ്ടെന്ന് സൂചന നൽകി ശാസ്ത്രജ്ഞര്‍. എന്നാല്‍ ഈ ജീവരൂപങ്ങള്‍ ശുക്രനിലെ മേഘങ്ങളിലായിരിക്കാമെന്നാണ് കണ്ടെത്തല്‍. ഇത് പരിസ്ഥിതിയെ കൂടുതല്‍ വാസയോഗ്യമാക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഗ്രഹത്തിന്റെ ...

ഡിസംബർ 12 ന് രാത്രി ആകാശത്ത് ഗ്രഹങ്ങളുടെ പരേഡ് ! ഈ ആകാശ വിസ്മയത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

ഡിസംബർ 12 ന് രാത്രി ആകാശത്ത് ഗ്രഹങ്ങളുടെ പരേഡ് ! ഈ ആകാശ വിസ്മയത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

ഡിസംബർ 12 ന് രാത്രി ആകാശത്ത് ഗ്രഹങ്ങളുടെ പരേഡ്. ഡിസംബർ 12 ഞായറാഴ്ച ചന്ദ്രനും അതിന്റെ ഗ്രഹ സുഹൃത്തുക്കളും ആകാശത്ത് ഒരു പ്രദർശനം നടത്തുന്നു. ഡിസംബർ 6-10 ...

ഗുരുവിന്റെ അനുഗ്രഹത്താൽ ഈ രാശിക്കാർ വരും 29 ദിവസങ്ങളിൽ പ്രശ്നങ്ങളിൽ നിന്ന് അകന്നുനിൽക്കും, ജീവിതം ആഘോഷിക്കും !

സൂര്യൻ, ചൊവ്വ, ബുധൻ എന്നിവയുടെ സംയോജനത്തോടെ, മേടം, വൃഷഭരാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും, തുലാം, കുംഭം എന്നിവ ജാഗ്രത പാലിക്കണം,നീല വസ്തു അടുത്ത് വയ്‌ക്കുക; നവംബർ 13 ലെ ജാതകം വായിക്കുക.

ജാതകം നവംബർ 13 : ജ്യോതിഷി പണ്ഡിറ്റ് നരേന്ദ്ര ഉപാധ്യായ ഗ്രഹനില - രാഹു ടോറസിൽ ആണ്. സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ തുലാം രാശിയിലാണ്. കേതു ...

ഇന്ന് ധന്തേരസിൽ സമ്പത്ത് യോഗയുടെ അത്ഭുതകരമായ സംയോജനം, ഈ ദിവസം നിക്ഷേപിക്കുന്നത് ശുഭകരമാണ്; ധന്തേരസ് നാളിൽ സൂര്യൻ, ചൊവ്വ, ബുധൻ എന്നിവ തുലാം രാശിയിലാണ്, ചൊവ്വയുടെയും ബുധന്റെയും സംയോജനം ബിസിനസ്സിന് വളരെ ഗുണകരം, വ്യാപാരികൾക്ക് ലാഭത്തിന് സാധ്യത

ധൻതേരസ് എന്ന ഉത്സവം ഇന്ന്, അതായത് ചൊവ്വാഴ്ച ആഘോഷിക്കുന്നു. എല്ലാ വർഷവും കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി ദിനത്തിലാണ് ധന്തേരസ് ആഘോഷിക്കുന്നത്. അഞ്ച് ദിവസത്തെ ദീപാവലി ആഘോഷം ...

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

ഇന്നും സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 6 ജില്ലകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

നിരന്തര ശ്രമത്തിനൊടുവില്‍ നാസയുടെ മാർസ് റോവർ ചൊവ്വയുടെ ഉപരിതലത്തിലേക്ക് തുളച്ചുകയറി; പാറ സാമ്പിളുകൾ ശേഖരിക്കാനുള്ള ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടു

നിരന്തര ശ്രമത്തിനൊടുവില്‍ നാസയുടെ മാർസ് റോവർ ചൊവ്വയുടെ ഉപരിതലത്തിലേക്ക് തുളച്ചുകയറി; പാറ സാമ്പിളുകൾ ശേഖരിക്കാനുള്ള ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടു

നിരന്തര ശ്രമത്തിനൊടുവില്‍ നാസയുടെ മാർസ് റോവർ ചൊവ്വയുടെ ഉപരിതലത്തിലേക്ക് തുളച്ചുകയറിയെങ്കിലും ഭൂമിയിലെ ശാസ്ത്രജ്ഞരുടെ വിശകലനത്തിനായി പാറ സാമ്പിളുകൾ ശേഖരിക്കാനുള്ള ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടു. യുഎസ് ബഹിരാകാശ ഏജൻസി ...

ചൊവ്വയില്‍ വെള്ളമില്ല, കണ്ടെത്തുന്നത് മറ്റൊരു നിഗൂഢത, രഹസ്യം മറനീക്കി പുറത്തുവരുന്നത് ഇങ്ങനെ

ചൊവ്വയില്‍ വെള്ളമില്ല, കണ്ടെത്തുന്നത് മറ്റൊരു നിഗൂഢത, രഹസ്യം മറനീക്കി പുറത്തുവരുന്നത് ഇങ്ങനെ

ചൊവ്വയില്‍ നിന്നുള്ള വാര്‍ത്തകളില്‍ വീണ്ടും രഹസ്യം. ഇത്തവണ, വെള്ളത്തിന്റെ സാന്നിധ്യത്തിനു പകരം തിരിച്ചറിയപ്പെടാത്ത മറ്റെന്തോ നിഗൂഢതയാണ് ഇതെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ വാദം . ഇതോടെ, ചൊവ്വ വീണ്ടു ...

ചൊവ്വയില്‍ ജീവവായു; 5 ഗ്രാം ഓക്‌സിജന്‍ ഉല്‍പാദിപ്പിച്ച് നാസയുടെ പെഴ്‌സിവീയറന്‍സ്‌ !

ചൊവ്വയില്‍ ജീവവായു; 5 ഗ്രാം ഓക്‌സിജന്‍ ഉല്‍പാദിപ്പിച്ച് നാസയുടെ പെഴ്‌സിവീയറന്‍സ്‌ !

വാഷിങ്ടണ്‍: ചൊവ്വയില്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിച്ച് നാസയുടെ പെഴ്‌സിവീയറസ്. ഇത് ആദ്യമായാണ് ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തില്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുന്നത്. മാഴ്‌സ് ഓക്‌സിജന്‍ ഇന്‍ സിറ്റു റിസോഴ്‌സ് യൂട്ടിലൈസേഷന്‍ എക്‌സ്പീരിമെന്റ്(മോക്‌സി) ...

ചൊവ്വ തൊട്ട് പെഴ്സിവീയറൻസ്; നാസയുടെ റോവർ ദൗത്യം വിജയം ; ചൊവ്വയിലെ ജീവന്റെ സാന്നിധ്യമറിയാന്‍ ഇനി വൈകില്ല; നാസയുടെ ഉപഗ്രഹം ചൊവ്വയിലിറങ്ങി; ചിത്രമയച്ചു

ചൊവ്വ തൊട്ട് പെഴ്സിവീയറൻസ്; നാസയുടെ റോവർ ദൗത്യം വിജയം ; ചൊവ്വയിലെ ജീവന്റെ സാന്നിധ്യമറിയാന്‍ ഇനി വൈകില്ല; നാസയുടെ ഉപഗ്രഹം ചൊവ്വയിലിറങ്ങി; ചിത്രമയച്ചു

 ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള നാസയുടെ  ദൗത്യത്തിന്റെ ഭാഗമായ പേഴ്‌സിവിയറന്‍സ് റോവര്‍ ചൊവ്വയിലിറങ്ങി. ഏഴു മാസം നീണ്ട യാത്രക്കൊടുവിലാണ് പേഴ്‌സിവിയറന്‍സ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചൊവ്വയിലിറങ്ങിയത്. ജെസറോ ...

വടക്കൻ ജില്ലകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു; മന്ത്രി എം.എം മണി

വൈദ്യുതി മുടങ്ങും

കണ്ണൂർ :ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അതിരകം, അതിരകം ഹോമിയോ, എടച്ചൊവ്വ യു പി സ്‌കൂള്‍,  മയ്യാലപീടിക, കനാല്‍ എന്നീ ഭാഗങ്ങളില്‍ ജനുവരി ഒന്ന് വെള്ളിയാഴ്ച രാവിലെ ...

കറണ്ടിനും കൊറോണ ; വൈദ്യുതി ബോർഡിനു അവധി പ്രഖ്യാപിച്ചു

വൈദ്യുതി മുടങ്ങും

കണ്ണൂർ :കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാലക്കുന്ന് ഗുരുമഠം, കിഴുത്തള്ളി, പൊലീസ് കോളനി, നോര്‍ത്ത് മലബാര്‍ പ്രസ്, കിഴക്കേക്കര, ഗോള്‍ഡന്‍ വര്‍ക്ക് ഷോപ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ...

ച​ന്ദ്ര​നി​ലും ചൊ​വ്വ​യി​ലും കൃ​ഷി​ചെ​യ്യാ​മെ​ന്ന് ഒ​രു​കൂ​ട്ടം ശാ​സ്​​ത്ര​ജ്​​ഞ​ര്‍

ച​ന്ദ്ര​നി​ലും ചൊ​വ്വ​യി​ലും കൃ​ഷി​ചെ​യ്യാ​മെ​ന്ന് ഒ​രു​കൂ​ട്ടം ശാ​സ്​​ത്ര​ജ്​​ഞ​ര്‍

ഭാ​വി​യി​ല്‍ ചൊ​വ്വ​യി​ലും ച​ന്ദ്ര​നി​ലും കൃ​ഷി​ചെ​യ്യാ​മെ​ന്നു ഒ​രു​കൂ​ട്ടം ശാ​സ്​​ത്ര​ജ്​​ഞ​ര്‍. ചൊ​വ്വ​യി​ലെ​യും ച​ന്ദ്ര​നി​ലെ​യും മ​ണ്ണ്​ കൃ​ത്രി​മ​മാ​യി നി​ര്‍​മി​ച്ച്‌​ അ​തി​ല്‍ കൃ​ഷി വി​ള​യി​ച്ചി​രി​ക്കു​ക​യാ​ണ​വ​ര്‍. നാ​സ​യാ​ണ്​ ച​ന്ദ്ര​നി​ലെ​യും ചൊ​വ്വ​യി​ലെ​യും ഉ​പ​രി​ത​ല​ത്തി​​ലെ മ​ണ്ണി​​െന്‍റ മാ​തൃ​ക ...

Latest News