ചർച്ച

വ്യാജപ്രചരണം നടത്തിയാൽ ട്വിറ്റർ പൂട്ടിടും

കേന്ദ്രസര്‍ക്കാറിനോട് ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് ട്വിറ്റര്‍ ; ജീവനക്കാരുടെ സുരക്ഷയ്‌ക്ക് പ്രാധാന്യം

കേന്ദ്രസര്‍ക്കാറിനോട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്വിറ്റര്‍.1,178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന വിഷയത്തിലാണ് കേന്ദ്രസര്‍ക്കാരുമായി ട്വിറ്റര്‍ ചർച്ചയ്ക്ക് ഒരുങ്ങുന്നത്. ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിനെയും കേന്ദ്ര ഐ.ടി. മന്ത്രാലയത്തെയും ഇക്കാര്യം ...

കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും

കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും

കർഷക സംഘടനകൾ ഇന്ന്, കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം ചർച്ച ചെയ്യും. രാവിലെ പത്തിന് സിംഗുവിലെ കർഷക യൂണിയൻ ഓഫീസിൽ ...

കോവിഡിൽ ഉലഞ്ഞ് പൊതുഗതാഗത മേഖല

തൊഴിലാളി യൂണിയനും കെഎസ്ആർടിസി സിഎംഡിയുമായുള്ള ചർച്ച ഇന്ന്

കെഎസ്ആർടിസി സിഎംഡിയും തൊഴിലാളി യൂണിയനുമായുള്ള ചർച്ച ഇന്ന് നടക്കും. എന്നാൽ ദീർഘ ദൂര സർവീസിന് പ്രത്യേക കമ്പനി വേണമെന്ന സിഎംഡിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ യൂണിയനുകൾ ...

മൂന്നാം ദിവസവും നിയമസഭാ സ്തംഭിപ്പിച്ച് പ്രതിപക്ഷം

നിയമ സഭ ആരംഭിച്ചു; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ചർച്ച ഇന്ന് നടക്കും

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച ഇന്ന് നിയമ സഭയിൽ തുടങ്ങുമെന്ന് റിപ്പോർട്ട്. പ്രമേയം അവതരിപ്പിച്ചത് സിപിഐ എമ്മിലെ എസ് ശർമയാണ്. നന്ദി പ്രമേയ ...

അഞ്ചാംവട്ടവും തീരുമാനമായില്ല; കൂടുതൽ സമയം വേണമെന്ന് കേന്ദ്രം; 9ന് വീണ്ടും ചർച്ച

അഞ്ചാംവട്ടവും തീരുമാനമായില്ല; കൂടുതൽ സമയം വേണമെന്ന് കേന്ദ്രം; 9ന് വീണ്ടും ചർച്ച

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരും കർഷക സംഘടനാ നേതാക്കളുമായുള്ള അഞ്ചാംവട്ട ചർച്ചയും തിരുമാനമാകാത പിരിഞ്ഞു. കാര്യങ്ങൾ വിശദമായി പഠിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നു സർക്കാർ വ്യക്തമാക്കി. ഈ ...

കർഷക പ്രക്ഷോഭം; കർഷകരുമായി കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്ച, ചർച്ച പുരോഗമിക്കുന്നു

കർഷക പ്രക്ഷോഭം; കർഷകരുമായി കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്ച, ചർച്ച പുരോഗമിക്കുന്നു

ന്യൂഡൽഹി: കേന്ദ്രത്തിന്റെ കാർഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രിമാർ. കർഷകരുമായി കേന്ദ്ര മന്ത്രിമാർ ചർച്ച തുടങ്ങി. ഡൽഹി വിഗ്യാന്‍ ഭവനിൽ കേന്ദ്രമന്ത്രിമാരായ ...

കർഷകരുമായി ചർച്ചയ്‌ക്കൊരുങ്ങി കേന്ദ്ര കൃഷി മന്ത്രി

കർഷകരുമായി ചർച്ചയ്‌ക്കൊരുങ്ങി കേന്ദ്ര കൃഷി മന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം. രാജ്യാന്തര വിമാന ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

 കോവിഡ്-19 മുഖ്യമന്ത്രി പിണറായി വിജയൻ സേനാവിഭാഗങ്ങളുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ചർച്ച നടത്തി.

കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ സേനാവിഭാഗങ്ങളുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ചർച്ച നടത്തി. സ്ഥിതിഗതികൾ മോശമാവുകയാണെങ്കിൽ എടുക്കേണ്ട നടപടികൾ സംബന്ധിച്ചായിരുന്നു ചർച്ച. കോവിഡ് ...

ദേശീയപാത വികസനം: വി​ക​സ​ന​പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍

ദേശീയപാത വികസനം: വി​ക​സ​ന​പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍

വ​ട​ക​ര: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ഭൂ​മി​യേ​റ്റെ​ടു​ക്കാ​നു​ള്ള ചെ​ല​വിന്റെ 25 ശ​ത​മാ​നം വ​ഹി​ക്കാ​മെ​ന്ന് കേ​ന്ദ്ര​വു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ക​സ​ന​പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഒ​രു​ക്കം തു​ട​ങ്ങി. എ​ന്നാ​ല്‍, ഇ​തു​വ​രെ ഭൂ​മി ...

Latest News