ജെ ചിഞ്ചുറാണി

പക്ഷിമൃഗാദികളെ വളര്‍ത്തല്‍ ലൈസന്‍സ്: ഏകജാലക സംവിധാനം കൊണ്ടുവരും- മന്ത്രി ജെ ചിഞ്ചു റാണി

അരുമ മൃഗങ്ങൾക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തും: മന്ത്രി ജെ ചിഞ്ചുറാണി

കണ്ണൂർ: മനുഷ്യ ജീവനുകളെ പോലെ തന്നെ അരുമ മൃഗങ്ങളുടെ ജീവനും പ്രധാനമാണെന്നും ലഭ്യമായ എല്ലാ ആധുനിക ചികിത്സാ സൗകര്യങ്ങളും അവയ്ക്ക് ഏർപ്പെടുത്തുമെന്നും മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് ...

നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. വിസ്മയയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു; സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്; മന്ത്രി ജെ ചിഞ്ചുറാണി

കൊല്ലം: വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചുറാണി. സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതാണെന്നും മരണത്തിലേക്ക് നയിച്ച ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു, എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് തുടക്കമായി

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. പ്രോട്ടേം സ്പീക്കറായ കുന്നമംഗലം ...

Latest News