ടൊവീനോ തോമസ്

അന്താരാഷ്‌ട്ര പുരസ്കാര വേദിയിലും തിളങ്ങി മലയാളത്തിന്റെ പ്രിയ സംവിധായകൻ

അന്താരാഷ്‌ട്ര പുരസ്കാര വേദിയിലും തിളങ്ങി മലയാളത്തിന്റെ പ്രിയ സംവിധായകൻ

സംവിധായകൻ, നടൻ തുടങ്ങി എല്ലാ മേഖലകളിലും വിജയക്കൊടി പാറിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ബേസിൽ ജോസഫ്. ഇപ്പോഴിതാ അന്താരാഷ്ട്ര പുരസ്‍കാര വേദിയിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മിന്നൽ ...

ഒരു (കു)സുപ്രസിദ്ധ പയ്യന്റെ ഓര്‍മ്മക്കുറിപ്പുകള്‍; ടോവിനോയുടെ ഓർമ്മക്കുറിപ്പുകൾ പുസ്തകരൂപത്തിലിറങ്ങുന്നു

എല്ലാ സിനിമകളിലും ചുംബനമില്ല, എന്നാലും എല്ലാവരുടെയും ചോദ്യം അതാണ്: ടൊവീനോ തോമസ്

മലയാളികളുടെ പ്രിയനടനാണ് ടൊവിനോ തോമസ്. റൊമാന്റിക് ആക്ഷന്‍ കഥാപാത്രങ്ങളെല്ലാം തന്നെ ചെയ്യുന്നുണ്ടെങ്കില്‍ തന്നെയും ചുംബന രംഗങ്ങളില്‍ സ്ഥിരമായി അഭിനയിക്കുന്ന നടന്‍ എന്ന ലേബലിലാണ് താരം അറിയപ്പെടുന്നത്. എന്നാല്‍ ...

നിരീശ്വരവാദവും യുക്തിവാദവും ടോവിനോ തോമസും; നിലപാട് തുറന്നു പറഞ്ഞ് യുവതാരം

‘ഇച്ചായന്‍ എന്ന് വിളിക്കുമ്പോള്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടത് പോലെയാണ്’; ഇച്ചായന്‍ എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമില്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി നടന്‍ ടൊവീനോ തോമസ്

ഇച്ചായന്‍ എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമില്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി നടന്‍ ടൊവീനോ തോമസ്. ഡിയര്‍ ഫ്രണ്ട് എന്ന സിനിമയുടെ വിശേഷങ്ങളുമായി മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം ...

‘ചിന്നു ആളുപോളിയാ  പക്ഷെ അങ്ങനെ ഒരാളെയല്ല അവന് വേണ്ടത് ‘; ടൊവിനോയുടെ ‘ഡിയർ ഫ്രണ്ട്’ ടീസർ പുറത്ത്

വീണ്ടും സൂപ്പര്‍ ഹീറോയായി ടൊവീനോ; ആകാംക്ഷയുണര്‍ത്തി ഡിയര്‍ ഫ്രണ്ട് ട്രെയ്‌ലര്‍

ടൊവീനോ തോമംസിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡിയര്‍ ഫ്രണ്ടിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും, ഹാപ്പി എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ബാനറില്‍ ആഷിഖ് ...

മാത്തന്‍ അല്ല, ഇത്തവണ നാരദന്‍; ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു, ഒപ്പം അന്ന ബെന്നും

‘നാരദന്‍’ വൈകില്ല; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ടൊവീനോ തോമസിനെ   നായകനാക്കി ആഷിക് അബു   സംവിധാനം ചെയ്യുന്ന നാരദന്‍  ഏറെ വൈകാതെ തിയറ്ററുകളിലെത്തും. നേരത്തെ ജനുവരി 27ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് മൂന്നാം തരംഗത്തിന്‍റെ ...

അന്വേഷിപ്പിന്‍ കണ്ടെത്തും; ജന്മദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് ടൊവീനോ; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാലും പൃഥ്വിരാജും

അന്വേഷിപ്പിന്‍ കണ്ടെത്തും; ജന്മദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് ടൊവീനോ; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാലും പൃഥ്വിരാജും

നടന്‍ ടൊവിനോ തോമസിന്റെ ജന്മദിനമാണിന്ന്. നിരവധി പേരാണ് ടൊവിനോയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്. ജന്മദിനത്തില്‍ ടൊവിനോയുടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ...

ഡിജിറ്റൽ റിലീസിനൊരുങ്ങി  ടൊവിനോ തോമസ് ചിത്രം ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഒ.ടി.ടി റിലീസ് ഉണ്ടായേക്കില്ല; ഏഷ്യാനെറ്റില്‍ ഓണച്ചിത്രം; ടോവിനോ ചിത്രം ടെലിവിഷന്‍ റിലീസ് ആകുന്നു

ടൊവീനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രം ഒ.ടി.ടി റിലീസ് ആയി പ്രേക്ഷകരിലേക്കെത്തിയേക്കില്ല. പകരം ടെലിവിഷന്‍ റിലീസ് ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാനെറ്റില്‍ ഓണച്ചിത്രമായാണ് കിലോമീറ്റേഴ്‌സ് ...

ജിമ്മിൽ തന്റെ വർക്ക്ഔട്ടിനിടയിൽ പടുകൂറ്റൻ ടയറിന് മുകളിലൂടെ ഉയർന്ന് ചാടാൻ ശ്രമിക്കുമ്പോൾ മുഖം കുത്തി വീഴുന്ന ടൊവീനോ!

ജിമ്മിൽ തന്റെ വർക്ക്ഔട്ടിനിടയിൽ പടുകൂറ്റൻ ടയറിന് മുകളിലൂടെ ഉയർന്ന് ചാടാൻ ശ്രമിക്കുമ്പോൾ മുഖം കുത്തി വീഴുന്ന ടൊവീനോ!

ലോക്ഡൗൺ കാലത്ത് ഫിറ്റ്നസ് വിഡിയോകളിലൂടെ പ്രേക്ഷകർക്കൊപ്പം സജീവമായി ഇടപഴകിയ താരമാണ് ടൊവീനോ തോമസ്. ജിമ്മിലെ നിമിഷങ്ങൾ ചിത്രങ്ങളായും വിഡിയോകളായും താരം ഇൻസ്റ്റഗ്രാം ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. ...

Latest News