കണ്ണൂർ: പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയില്‍ വൈദ്യുതി ലൈന്‍ തകരാറിലായതായാണ് കാരണം. രണ്ട് മണിക്കൂറോളമായി ട്രെയിനുകള്‍ പലയിടങ്ങളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക