ദളപതി വിജയ്

‘ബീസ്റ്റി’ലെ ആ മാള്‍ സെറ്റിട്ടത്; മേക്കിങ് വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍

‘ബീസ്റ്റി’ലെ ആ മാള്‍ സെറ്റിട്ടത്; മേക്കിങ് വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത  ബീസ്റ്റില്‍ വീരരാഘവന്‍ എന്ന സ്പൈ ഏജന്റ് ആയിട്ടാണ് വിജയ് എത്തുന്നത്. തീവ്രവാദികള്‍ നഗരത്തിലെ മാള്‍ പിടിക്കുന്നതും മാളിന് അകത്തെ അഭയാര്‍ത്ഥിയായി ...

വിജയ്‌യുടെ ഫോട്ടോയോ പേരോ തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചാൽ ഉടൻ നടപടി

ദളപതി വിജയുടെ 65 -ാമത് ചിത്രം പ്രഖ്യാപിച്ചു; ആവേശത്തിൽ ആരാധകർ

തമിഴ് സിനിമാസ്വാദകർക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ദളപതി വിജയ്ക്കുള്ള സ്വീകാര്യത. സിനിമാക്കകത്തും പുറത്തുമുള്ള നടന്റെ രീതി തന്നെയാണ് അതിനുള്ള കാരണവും. കഴിഞ്ഞ ദിവസമാണ് ഈ വർഷം ...

അഭിനയം , ഡാൻസ് , പാട്ട് , പിന്നെ  നിലപാട് … ദളപതി വിജയ്‌ക്ക് ഇന്ന് പിറന്നാൾ

അഭിനയം , ഡാൻസ് , പാട്ട് , പിന്നെ നിലപാട് … ദളപതി വിജയ്‌ക്ക് ഇന്ന് പിറന്നാൾ

മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള നടനാരെന്ന ചോദ്യത്തിന് ആദ്യം ലഭിക്കുക ദളപതി വിജയ് എന്ന് തന്നെയായിരിക്കും. കു​ട്ടി​ക​ളി​ൽ​ ​തു​ട​ങ്ങി​ ​പ്രാ​യ​മാ​യ​വ​ർ​ക്കി​ട​യി​ൽ​ ​വ​രെ​യുണ്ട് വിജയ് ആരാധകർ. താരത്തിന്റേതായി പുറത്തിറങ്ങുന്ന ...

Latest News