നവജാതശിശു

പ്രസവത്തെതുടർന്ന് കൊല്ലത്തു യുവതി മരിച്ചതില്‍ പൊലീസ് അന്വേഷണം തുടങ്ങി; നവജാതശിശു ഗുരുതരാവസ്ഥയിൽ

പ്രസവത്തെതുടർന്ന് കൊല്ലത്തു യുവതി മരിച്ചതില്‍ പൊലീസ് അന്വേഷണം തുടങ്ങി; നവജാതശിശു ഗുരുതരാവസ്ഥയിൽ

കൊല്ലം: പ്രസവത്തെതുടർന്ന് കൊല്ലത്തു യുവതി മരിച്ചതില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൈലക്കാട് സ്വദേശിനി ഹർഷയാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നവജാതശിശു ...

കുഞ്ഞിന് പശുവിന്‍പാല്‍ കൊടുക്കാമോ? കുട്ടികളുടെ ഭക്ഷണത്തിൽ എന്തെല്ലാം  ശ്രദ്ധിക്കണം?

നവജാതശിശുവിന്റെ ബുദ്ധി വികാസം ഈ കാര്യങ്ങൾ നിരീക്ഷിക്കുക

കുഞ്ഞുങ്ങള്‍ ശരിയായ നിലവാരത്തില്‍ വളരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് ബുദ്ധിവികാസ പരിശോധന. ജനന സമയത്തെ തൂക്കക്കുറവ്, മാസം തികയാതെയുള്ള ജനനം, പലതരത്തിലുള്ള രോഗാണുബാധ തുടങ്ങിയവ കുഞ്ഞുങ്ങളുടെ സാധാരണ വളര്‍ച്ചയേയും, ...

ആശുപത്രിയിലെ ശുചിമുറിയിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം: 17കാരി സംശയത്തിൻ നിഴലിൽ

ചികിത്സാപിഴവ്; കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ നവജാതശിശു മരിച്ചതായി പരാതി

കൊല്ലം: കടക്കല്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം നവജാതശിശു മരിച്ചതായി പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ചികിത്സ ...

കാട്ടാനയുണ്ടാകുമെന്നതിനാൽ യാത്ര പോകാൻ സാധിക്കില്ല; പ്രസവശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ചികിൽസയ്‌ക്ക് വിട്ട ആദിവാസി യുവതിയെയും നവജാതശിശുവിനെയും ഡ്രൈവർ വഴിയിൽ ഇറക്കി വിട്ടു

പത്തനംതിട്ട : കാട്ടാനയുണ്ടാകുമെന്നതിനാൽ യാത്ര പോകാൻ സാധിക്കില്ലെന്ന് പറഞ്ഞ് ആദിവാസി യുവതിയെയും നവജാതശിശുവിനെയും ആംബുലൻസ് ഡ്രൈവർ വഴിയിൽ ഇറക്കി വിട്ടതായി പരാതി. പ്രസവശേഷം കോട്ടയം മെഡിക്കൽ കോളജ് ...

നവജാതശിശുവിന്റെ ഹൃദയത്തിൽ അപൂർവ ട്യൂമർ, ശ്വാസകോശത്തിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും കുഞ്ഞിന് ശ്വസിക്കാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്ന ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

നവജാതശിശുവിന്റെ ഹൃദയത്തിൽ അപൂർവ ട്യൂമർ, ശ്വാസകോശത്തിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും കുഞ്ഞിന് ശ്വസിക്കാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്ന ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ഡൽഹി: രണ്ട് ദിവസം പ്രായമായ നവജാതശിശുവിന്റെ ഹൃദയത്തിൽ ഒരു അപൂർവ ട്യൂമർ കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കം ചെയ്തു. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് കുട്ടിയുടെ ശസ്ത്രക്രിയ ...

അമ്മയുടെ ആദ്യത്തെ പാൽ നവജാതശിശുവിന് രോഗങ്ങളോട് പോരാടാനുള്ള കഴിവ് നൽകുന്നു, അമ്മയിൽ സ്തനാർബുദവും സന്ധിവാതവും ഉണ്ടാകാനുള്ള സാധ്യത കുറയുന്നു

അമ്മയുടെ ആദ്യത്തെ പാൽ നവജാതശിശുവിന് രോഗങ്ങളോട് പോരാടാനുള്ള കഴിവ് നൽകുന്നു, അമ്മയിൽ സ്തനാർബുദവും സന്ധിവാതവും ഉണ്ടാകാനുള്ള സാധ്യത കുറയുന്നു

നവജാതശിശുവിനെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ അമ്മയുടെ പാൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, മുലപ്പാലിൽ നിന്ന് കുഞ്ഞിൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് പല ...

കുഞ്ഞ് കൈകാലുകള്‍ ചലിപ്പിച്ചു, കരഞ്ഞു, പാല്‍കുടിച്ചു; ആരോഗ്യനിലയില്‍ പുരോഗതി; പിതാവിന്റെ ക്രൂരതയിൽ മരണവക്കിലെത്തിയ പിഞ്ചു കുഞ്ഞ്  ജീവിതത്തിലേയ്‌ക്ക് തിരിച്ചു വരുന്നു

കൊല്ലത്ത് നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവം: അമ്മ അറസ്റ്റില്‍

കൊല്ലം: കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമ സുദര്‍ശനന്‍ പിള്ളയുടെ മകള്‍ പേഴുവിള വീട്ടില്‍ രേഷ്മ(22)യെയാണ് പൊലീസ് ചൊവ്വാഴ്ച ...

കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രു. 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രു. 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 5-ന് ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

പ്രസവത്തിന് പിന്നാലെ ആശുപത്രി ബില്‍ അടയ്‌ക്കാന്‍ പണം ഇല്ല; നവജാതശിശുവിനെ ഒരു ലക്ഷം രൂപയ്‌ക്ക് വിറ്റു

പ്രസവത്തിന് പിന്നാലെ ആശുപത്രി ബില്‍ അടയ്ക്കാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് നവജാതശിശുവിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. ആശുപത്രി ചെലവിനായി മുപ്പതിനായിരം രൂപയും മരുന്നിനായി 5,000 രൂപയുമായിരുന്നു ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

അതിക്രൂരം; ജനിച്ചു വീണയുടന്‍ പെണ്‍കുഞ്ഞിനെ തലകീഴായി പിടിച്ച ശേഷം വായിൽ വിരൽ കുത്തിയിറക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പിതാവ്

നവജാതശിശുവിനെ അതിക്രൂരമായി കൊലപ്പെടുത്തി പിതാവ്. ഹിമാചൽപ്രദേശിലെ നസ്ലോയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കൊലചെയ്യപ്പെട്ട കുഞ്ഞിന്‍റെ മാതാവ് മീനാ ദേവി (27) ആണ് ഭർത്താവ് ഹരീഷ് ...

വേദന തുടങ്ങിയിട്ടും പരിശോധിച്ചില്ല, ഗർഭിണി നടക്കവേ പ്രസവിച്ചു, കുഞ്ഞ് നിലത്തുവീണു; ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ നവജാതശിശുവിന് ഗുരുതര പരിക്കേറ്റതായി പരാതി

വേദന തുടങ്ങിയിട്ടും പരിശോധിച്ചില്ല, ഗർഭിണി നടക്കവേ പ്രസവിച്ചു, കുഞ്ഞ് നിലത്തുവീണു; ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ നവജാതശിശുവിന് ഗുരുതര പരിക്കേറ്റതായി പരാതി

കൊല്ലം ഇഎസ്ഐ ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ നവജാതശിശുവിന് ഗുരുതര പരിക്കേറ്റതായി പരാതി. പ്രസവ വേദന തുടങ്ങി രക്തംപോകുന്ന അവസ്ഥയിലെത്തിയിട്ടും ഗര്‍ഭിണിയെ ലേബര്‍ റൂമിലേക്ക് മാറ്റുകയോ ‍ഡോക്ടറെത്തി പരിശോധിക്കുകയോ ...

നവജാതശിശു മരണം, ഗര്‍ഭം അലസൽ; അമ്മമാര്‍ക്ക് ധനസഹായം

നവജാതശിശു മരണം, ഗര്‍ഭം അലസൽ; അമ്മമാര്‍ക്ക് ധനസഹായം

ന്യൂഡല്‍ഹി: നവജാതശിശു മരിച്ചാലോ, ഗര്‍ഭം അലസിയാലോ അമ്മമാര്‍ക്ക് 1000 രൂപ ധനസഹായം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ശിശുമരണങ്ങള്‍ സംബന്ധിച്ചുള്ള കണക്കെടുപ്പിനൊപ്പം 2022 ഓടെ രാജ്യത്തെ ...

Latest News