നിമിഷപ്രിയ

യമൻ പൗരനെ കൊലപ്പെടുത്തി എന്ന കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയ സമർപ്പിച്ച അപ്പീൽ യമൻ സുപ്രീം കോടതി തള്ളി

യമൻ പൗരനെ കൊലപ്പെടുത്തി എന്ന കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയ സമർപ്പിച്ച അപ്പീൽ യമൻ സുപ്രീം കോടതി തള്ളി

യമൻ പൗരനെ കൊലപ്പെടുത്തി എന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ അപ്പീൽ യമൻ സുപ്രീംകോടതി തള്ളി. സ്ത്രീയെന്ന പരിഗണന നൽകി ...

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

നിമിഷപ്രിയയുടെ മോചനം; തലാലിന്റെ കുടുംബം ചർച്ചക്ക് തയ്യാറെന്ന് യെമൻ അധികൃതർ; 92,000 ഡോളർ നൽകേണ്ടി വരും

കാസർകോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചക്ക് തയ്യാറെന്ന് യെമൻ അധികൃതർ ...

സഹായിക്കുന്നവര്‍ക്ക് നന്ദി അറിയിച്ച് യെമനിലെ ജയിലിൽനിന്നു നിമിഷപ്രിയയുടെ കത്ത്

സഹായിക്കുന്നവര്‍ക്ക് നന്ദി അറിയിച്ച് യെമനിലെ ജയിലിൽനിന്നു നിമിഷപ്രിയയുടെ കത്ത്

കൊച്ചി: തന്നെ രക്ഷിക്കുന്നതിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഠിനാധ്വാനം ചെയ്യുന്നവർക്ക് നന്ദി അറിയിച്ച് യെമനിലെ ജയിലിൽനിന്നു നിമിഷപ്രിയയുടെ കത്ത്. ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ സേവ് നിമിഷപ്രിയ ആക്‌ഷൻ ...

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

‘നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രം ഇടപെടണം’; ദില്ലി ഹൈക്കോടതിയിൽ ഹർജി

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട്  സ്വദേശി നിമിഷ പ്രിയയുടെ  ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ  ഹർജി. സേവ് നിമിഷ പ്രിയ ...

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

അവന്‍ ജയിലില്‍ കിടക്കുമ്പോള്‍ നിമിഷ അവിടെ ചെന്ന് കരഞ്ഞ് കെഞ്ചിപ്പറഞ്ഞതാണ്, പാസ്‌പോര്‍ട് എങ്കിലും താ, ക്ലിനിക്കും പണവും വണ്ടിയുമെല്ലാം നീ എടുത്തോളൂ എന്ന്. എന്നിട്ടും അവനത് കേട്ടില്ല; വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് മരണം കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ ഭര്‍ത്താവ് പറയുന്നു

'എന്റെ മോള്‍ക്ക് ഒരമ്മയുടെ സ്‌നേഹം കിട്ടിയിട്ടില്ല, തലോടലും മുലപ്പാലും കൊടുത്തു വളര്‍ത്തേണ്ട അമ്മയെ അവള്‍ കണ്ടിട്ട് അഞ്ചു വര്‍ഷമായി. കുഞ്ഞിനെ വിവരങ്ങളൊന്നും അറിയിക്കാതെയാണ് വളര്‍ത്തുന്നത്. എന്റെ കുഞ്ഞിന്റെ ...

ഭാര്യയുടെ ജീവന്റെ വില എഴുപത് ലക്ഷം; മരണശിക്ഷ കാത്ത് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷയെ രക്ഷിക്കാന്‍ പരക്കം പാഞ്ഞ് ഭര്‍ത്താവ്‌

ഭാര്യയുടെ ജീവന്റെ വില എഴുപത് ലക്ഷം; മരണശിക്ഷ കാത്ത് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷയെ രക്ഷിക്കാന്‍ പരക്കം പാഞ്ഞ് ഭര്‍ത്താവ്‌

2019 ഡിസംബര്‍ മുതല്‍ തൊടുപുഴ സ്വദേശി ടോമി തോമസ് എന്ന 43 വയസ്സുകാരന്‍ എഴുപത് ലക്ഷം രൂപയുണ്ടാക്കാനായി പരക്കം പായുകയാണ്. എഴുപത് ലക്ഷമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ...

യമന്‍ പൗരനെ വെട്ടിനുറുക്കി കഷ്ണമാക്കി വാട്ടര്‍ ടാങ്കില്‍ തള്ളിയ കേസ്;  മലയാളി യുവതി നിമിഷ പ്രിയയുടെ വധ ശിക്ഷ യമന്‍ കോടതി ശരിവച്ചു

യമന്‍ പൗരനെ വെട്ടിനുറുക്കി കഷ്ണമാക്കി വാട്ടര്‍ ടാങ്കില്‍ തള്ളിയ കേസ്; മലയാളി യുവതി നിമിഷ പ്രിയയുടെ വധ ശിക്ഷ യമന്‍ കോടതി ശരിവച്ചു

യെമന്‍കാരനായ പങ്കാളിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി വീട്ടിലെ വാട്ടര്‍ടാങ്കില്‍ തള്ളിയ സംഭവത്തില്‍ മലയാളി   കോടതി ശരിവെച്ചു. യെമന്‍ കോടതിയാണ് കീഴ്‌ക്കോടതി വിധി ശരിവെച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ...

Latest News