നിലമ്പൂർ

രണ്ട് ട്രെയിനുകൾ റദ്ദാക്കി; നാളെ ഷൊർണൂർ- നിലമ്പൂർ പാതയിൽ മെഗാ ബ്ലോക്ക്

രണ്ട് ട്രെയിനുകൾ റദ്ദാക്കി; നാളെ ഷൊർണൂർ- നിലമ്പൂർ പാതയിൽ മെഗാ ബ്ലോക്ക്

നാളെ ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിൽ മെഗാ ബ്ലോക്ക്. നാളെ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ബ്ലോക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്ലോക്ക് ഏർപ്പെടുത്തിയതിന്റെ ...

ഷൊർണൂർ- നിലമ്പൂർ റെയിൽപ്പാളത്തിൽ വിള്ളൽ! ട്രെയിൻ ചെറുകരയിൽ നിർത്തിയിട്ടു

ഷൊർണൂർ - നിലമ്പൂർ റെയിൽപ്പാളത്തിൽ വിള്ളൽ കണ്ടെത്തി. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് തീവണ്ടി നിർത്തിയിട്ടു. പരിശോധനയ്ക്കിടെ കീമാനാണ് അങ്ങാടിപ്പുറത്തിനും ചെറുകരയ്ക്കും ഇടയിൽ പാളത്തിൽ വിള്ളൽ കണ്ടതായി അറിയിച്ചത്. ...

ഫുട്ബാൾ കളിയ്‌ക്കിടെ കുഴഞ്ഞു വീണു; നിലമ്പൂർ സ്വദേശിയായ യുവാവ് മരിച്ചു

ഫുട്ബാൾ കളിയ്‌ക്കിടെ കുഴഞ്ഞു വീണു; നിലമ്പൂർ സ്വദേശിയായ യുവാവ് മരിച്ചു

ഫുട്ബാൾ കളിയ്ക്കുവാനായി തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞു വീണ് യുവാവ് മരിച്ചു. നിലമ്പൂർ വടപുരം ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകൻ ആഷിഖാണ് (24) മരിച്ചത്. പ്രതിസന്ധികളെ അതിജീവിക്കാനുള്ള വിദ്യ ...

പുല്ലഴിയിൽ യു ഡി എഫിന് അട്ടിമറി വിജയം

ആറ് മണ്ഡലങ്ങളിലേക്കുള്ള യുഡിഎഫ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

കഴിഞ്ഞ ദിവസമാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഒദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇനിയുള്ള ആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കൽപ്പറ്റ, കുണ്ടറ, പട്ടാമ്പി, ...

നിലമ്പൂരിൽ ആദിവാസികള്‍ സഞ്ചരിച്ച ജീപ്പിന് നേരേ കാട്ടാനയുടെ ആക്രമണം; അഞ്ചുപേര്‍ക്ക് പരിക്കേറ്റു

നിലമ്പൂരിൽ ആദിവാസികള്‍ സഞ്ചരിച്ച ജീപ്പിന് നേരേ കാട്ടാനയുടെ ആക്രമണം; അഞ്ചുപേര്‍ക്ക് പരിക്കേറ്റു

നിലമ്പൂർ: ആദിവാസികള്‍ സഞ്ചരിച്ച ജീപ്പിന് നേരേ കാട്ടാനയുടെ ആക്രമണമെന്ന് റിപ്പോർട്ട്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ കരുളായി ഉള്‍വനത്തിലെ മുണ്ടക്കടവ് പുലിമുണ്ടയില്‍ താമസിക്കുന്നവരാണ്. എന്നാൽ വാഹനത്തില്‍ മൂന്ന് കുട്ടികളുണ്ടായിരുന്നെങ്കിലും ...

രാഹുൽ ഗാന്ധി അയച്ച പ്രളയകിറ്റുകൾ പുഴുവരിച്ചു; ന്യായീകരണങ്ങളുമായി കോൺഗ്രസ് നേതൃത്വം

രാഹുൽ ഗാന്ധി അയച്ച പ്രളയകിറ്റുകൾ പുഴുവരിച്ചു; ന്യായീകരണങ്ങളുമായി കോൺഗ്രസ് നേതൃത്വം

നിലമ്പൂർ: മലപ്പുറം നിലമ്പൂരിലെ പ്രളയബാധിതപ്രദേശങ്ങളിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അയച്ച ദുരിതാശ്വാസ സഹായസാമഗ്രികൾ മുഴുവൻ പുഴുവരിച്ച് നശിച്ച സംഭവത്തിൽ ന്യായീകരണങ്ങളുമായി കോൺഗ്രസ് പ്രാദേശിക നേതൃത്വം. കെ ടി ജലീലിൻ്റെ പിഎച്ച്ഡി ...

നിലമ്പൂർ; ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍

നിലമ്പൂർ; ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍

നിലമ്പൂർ: പ്രളയത്തില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂർ പൂര്‍ണമായും ഒറ്റപ്പെട്ടു. കാടുകള്‍ അതിര്‍ത്തി പങ്കിടുന്ന നിലമ്പൂരില്‍ പല പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രദേശങ്ങളിലേക്ക് ...

കനത്ത മഴ; നിലമ്പൂരിൽ മരംവീണ് മൂന്ന് മരണം

കനത്ത മഴ; നിലമ്പൂരിൽ മരംവീണ് മൂന്ന് മരണം

കനത്തമഴയില്‍ മലപ്പുറത്ത് മൂന്നുമരണം. നിലമ്പൂരിനു സമീപം പുളക്കപ്പാറ ആദിവാസി കോളനിയിലാണ് അപകടം. കനത്ത മഴയെത്തുടര്‍ന്ന് മരം കടപുഴകി വീണാണ് മരണം സംഭവിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. ആദിവാസി ഉത്സവത്തിനിടെയാണ് ...

സ്വര്‍ണ വില കുറഞ്ഞു; ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്

നിലമ്പൂരിൽ രണ്ടരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു

ദുബായില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ രണ്ടരക്കിലോ  സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തിലെ പരിശോധനയില്‍ സ്വര്‍ണം ...

Latest News