നീലേശ്വരം

നീലേശ്വരം പരപ്പച്ചാലിൽ  രാവിലെ ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ച സ്ഥലത്ത് വീണ്ടും അപകടം;  ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറി പാലത്തിൽ നിന്നും   തോട്ടിലേക്ക്  മറിഞ്ഞു

നീലേശ്വരം പരപ്പച്ചാലിൽ രാവിലെ ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ച സ്ഥലത്ത് വീണ്ടും അപകടം; ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറി പാലത്തിൽ നിന്നും തോട്ടിലേക്ക് മറിഞ്ഞു

ഇന്നലെ രാവിലെ ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ച സ്ഥലത്ത് വൈകിട്ടോടെ വീണ്ടും അപകടം സംഭവിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയാണ് പരപ്പച്ചാൽ പാലത്തിൽ നിന്നും താഴെ ...

വെള്ളക്കെട്ടില്‍ വീണ യുവാവിനെ നാട്ടുകാർ  രക്ഷപ്പെടുത്തി

വെള്ളക്കെട്ടില്‍ വീണ യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി

നീലേശ്വരം: വെള്ളക്കെട്ടില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി. പാലായി തായല്‍ മെട്ടക്ക് രാജേഷിനെയാണ് (38) രക്ഷപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. വീടിനു സമീപത്തുകൂടി നടന്ന് വരുന്നതിനിടയിലാണ് രാജേഷ് വെള്ളക്കെട്ടില്‍ ...

നീലേശ്വരത്ത് കനത്ത ജാഗ്രത:  വഴിയോര കച്ചവടവും അനധികൃത പാര്‍ക്കിങും ഒഴിവാക്കും

നീലേശ്വരത്ത് കനത്ത ജാഗ്രത: വഴിയോര കച്ചവടവും അനധികൃത പാര്‍ക്കിങും ഒഴിവാക്കും

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി നീലേശ്വരത്ത് ആരോഗ്യ ജാഗ്രതയും നിരീക്ഷണവും കര്‍ശനമാക്കും. നഗരസഭ, വ്യാപാരി വ്യവസായി, പോലീസ് എന്നീ പ്രതിനിധികളുടെ യോഗത്തിലാണ്  തീരുമാനം. മറ്റു സംസ്ഥാനങ്ങളില്‍ ...

പോസ്റ്റല്‍ വോട്ട് തിരിമറി കേസ്; ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ ക്രൈംബ്രാഞ്ച്

കോവിഡ്-19: പോലീസിന്റെ നിര്‍ദേശം ലംഘിച്ച്‌ ജുമുഅ നിസ്‌കാരം നടത്തിയ പള്ളി ഇമാമും പള്ളികമ്മിറ്റി ഭാരവാഹികളുമടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കൊറോണ പടരുന്ന സാഹചര്യത്തില്‍ പോലീസിന്റെ നിര്‍ദേശം ലംഘിച്ച്‌ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം നടത്തിയ നീലേശ്വരം ടൗണ്‍ ജുമാമസ്ജിദ് ഇമാമും പള്ളികമ്മിറ്റി ഭാരവാഹികളുമടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ...

നീലേശ്വരത്ത് ചന്ദന വേട്ട; 67 കിലോ ചന്ദനമുട്ടികള്‍ പിടികൂടി

നീലേശ്വരത്ത് ചന്ദന വേട്ട; 67 കിലോ ചന്ദനമുട്ടികള്‍ പിടികൂടി

നീലേശ്വരം: നീലേശ്വരത്ത് വന്‍ ചന്ദനവേട്ട, കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 67 കിലോ ചന്ദനമുട്ടികള്‍ പിടികൂടി. 2 പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ ദേശീയപാതയില്‍ നീലേശ്വരം ...

കണ്ണൂര്‍ ഗവ ഐ ടി ഐയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റി

എല്‍.പി. സ്‌കൂളില്‍ അറബിക്ക് അധ്യാപക ഒഴിവ്

നീലേശ്വരം: കടിഞ്ഞിമൂല നീലേശ്വരം ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളില്‍ ജൂനിയര്‍ ഭാഷാ (അറബിക്ക്) അധ്യാപകരെ നിയമിക്കുന്നു . അഭിമുഖം തിങ്കളാഴ്ച രാവിലെ പത്തിന് സ്‌കൂളില്‍ വെച്ച്‌ നടക്കും ...

Latest News