പട്ടയം

ദേശീയപാത അതോറിറ്റിക്ക് മന്ത്രിയുടെ മുന്നറിയിപ്പ്; അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേസെടുക്കും

മലയോര – ആദിവാസി മേഖലയിൽ ഒരു വർഷത്തിനുള്ളിൽ പട്ടയം- റവന്യൂ മന്ത്രി കെ.രാജൻ

2022- 23 സാമ്പത്തിക വർഷത്തിൽ മലയോര – ആദിവാസി മേഖലയിലെ ജനങ്ങൾക്ക് പട്ടയം ലഭ്യമാക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. ഒരു പ്രത്യേക ...

അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ

അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ

മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി കയ്യേറിയിട്ടുള്ള സർക്കാർ ...

രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്തിന്‍റെ പട്ടയം നല്‍കുന്നതിന് അരലക്ഷം രൂപ കൈക്കൂലി വേണം; പരാതിയുമായി വീട്ടമ്മ വിജിലന്‍സിന്‍റെ അടുത്തെത്തി ,ഒടുവില്‍ കൈക്കൂലിയുമായി തഹസില്‍ദാര്‍ അറസ്റ്റില്‍

രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്തിന്‍റെ പട്ടയം നല്‍കുന്നതിന് അരലക്ഷം രൂപ കൈക്കൂലി വേണം; പരാതിയുമായി വീട്ടമ്മ വിജിലന്‍സിന്‍റെ അടുത്തെത്തി ,ഒടുവില്‍ കൈക്കൂലിയുമായി തഹസില്‍ദാര്‍ അറസ്റ്റില്‍

ഇടുക്കി: പീരുമേട്ടില്‍ രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്തിന്‍റെ പട്ടയം നല്‍കുന്നതിന് വേണ്ടി വീട്ടമ്മയില്‍ നിന്നും ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഭൂപതിവ് തഹസില്‍ദാര്‍ വിജിലന്‍സ് പിടിയിലായി. വിജിലന്‍സ് സംഘം ...

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ഇന്ന്​ 75ാം പിറന്നാള്‍

അര്‍ഹരായവര്‍ക്കെല്ലാം പട്ടയം നല്‍കുക ലക്ഷ്യം: മുഖ്യമന്ത്രി

കണ്ണൂർ :അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രണ്ട് ലക്ഷത്തോളം പട്ടയങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍  വിതരണം ചെയ്തതെന്നും മുഖ്യമന്ത്രി ...

കാത്തിരിപ്പിന് വിരാമം; കാര്യനും കുടുംബത്തിനും റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി പട്ടയം നല്‍കി

കാത്തിരിപ്പിന് വിരാമം; കാര്യനും കുടുംബത്തിനും റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി പട്ടയം നല്‍കി

ബിരിക്കുളം പുലിയങ്കുളത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കാര്യനും കുടുംബവും പട്ടയത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് നാളേറെയായി. വില്ലേജ് ഓഫീസിലും താലൂക്കിലും കയറിയിറങ്ങി മടുത്ത കാര്യനും കുടുംബത്തിനും ജില്ലാ ...

Latest News