പദ്ധതി

പൊതുജനത്തിനും സൈന്യത്തിനും ഉപയോഗിക്കാം; ലക്ഷദ്വീപിലെ മിനിക്കോയിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി

പൊതുജനത്തിനും സൈന്യത്തിനും ഉപയോഗിക്കാം; ലക്ഷദ്വീപിലെ മിനിക്കോയിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി

പൊതുജനത്തിനും സൈന്യത്തിനും ഉപയോഗിക്കാവുന്ന തരത്തിൽ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ വിമാനത്താവളം നിർമ്മിക്കുന്നതിന് ശുപാർശ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിൽ ലക്ഷദ്വീപിലേക്ക് യാത്ര നടത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ...

മത്സ്യകൃഷിയിൽ താല്പര്യം ഉള്ളവർ ആണോ നിങ്ങൾ; എങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്

ഇനി ഓരോ വീട്ടിലും തുടങ്ങാം മത്സ്യകൃഷി; പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വളരെ ആദായകരമായ ഒന്നാണ് മത്സ്യകൃഷി. താല്പര്യമുള്ള കർഷകർക്ക് മത്സ്യകൃഷി ചെയ്യുന്നതിനായി അവസരം ഒരുക്കുകയാണ് പ്രധാനമന്ത്രി മത്സ്യ സമ്പത് യോജന പദ്ധതിയിലൂടെ. ഇതിന്റെ ഭാഗമായി ബയോ ഫ്ലോക്ക്, റീ ...

ഓണക്കാലത്ത്  പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു

കേരള റെയിൽ വികസനം, ദക്ഷിണ റെയിൽവേ തയാറാക്കിയ പദ്ധതി ഉടൻ പ്രഖ്യാപിച്ചേക്കും

കേരളത്തിലെ റെയിൽവേ വികസനത്തെ സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. ഇതിനായി ദക്ഷിണ റെയിൽവേ തയാറാക്കിയ പദ്ധതി ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. 25 ട്രെയിനും നേമം ടെർമിനലും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ...

ചാണകമിട്ട് കൊടുക്കാം വളമായി, ഒന്ന് തെങ്ങിനെ തഴുകാം,കൂടെ യേശുദാസിൻ്റേയും ചിത്രയുടേയും പാട്ടും മതി, തെങ്ങ് തഴച്ചു വളരും: സുരേഷ് ഗോപി

ചാണകമിട്ട് കൊടുക്കാം വളമായി, ഒന്ന് തെങ്ങിനെ തഴുകാം,കൂടെ യേശുദാസിൻ്റേയും ചിത്രയുടേയും പാട്ടും മതി, തെങ്ങ് തഴച്ചു വളരും: സുരേഷ് ഗോപി

തൃശ്ശൂർ: ചാണകവും യേശുദാസിൻ്റെയും ചിത്രയുടെയും പാട്ടുമുണ്ടെങ്കിൽ തെങ്ങ് തഴച്ചു വളരുമെന്ന് സുരേഷ് ഗോപി എം.പി. സംസ്ഥാനത്ത് അടുത്ത ഒരു വർഷത്തിനകം ഒരു കോടി തെങ്ങിൻ തൈകൾ നടുമെന്നും ...

കൊച്ചി- ബാംഗ്ലൂർ വ്യവസായ ഇടനാഴി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായി

കൊച്ചി- ബാംഗ്ലൂർ വ്യവസായ ഇടനാഴി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായി

കൊച്ചി- ബാംഗ്ലൂർ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി സെൻട്രൽ, പുതുശ്ശേരി ഈസ്റ്റ് വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് ഉത്തരവിട്ടു. പ്രദേശത്തെ 558 ...

അവഞ്ചേഴ്സ് സംവിധായകരുടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ധനുഷ്…!

സ്വപ്നഭവനം നിര്‍മിക്കാനൊരുങ്ങി ധനുഷ് ;ചെലവ് 150 കോടി രൂപ

തെന്നിന്ത്യന്‍ സിനിമയിലെ ജനപ്രിയതാരം ധനുഷ് ഈ വര്‍ഷം ഫെബ്രുവരിയില്‍ ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ പുതുതായി സ്ഥലം വാങ്ങിയിരുന്നു. ഭാര്യ ഐശ്വര്യ, ഭാര്യാപിതാവ് സൂപ്പര്‍താരം രജനീകാന്ത്, ഭാര്യാമാതാവ് ലത ...

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തിരഞ്ഞെടുത്തു

മോദി ഭക്തനായ പ്രഫുല്‍ കെ. പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്റര്‍ കാവി വേഷം ധരിച്ച്‌ ലക്ഷദ്വീപില്‍ അഴിഞ്ഞാടുന്നു; ഭരണമല്ല ഭരണാഭാസമാണ് അവിടെ നടക്കുന്നതെന്ന് എം.വി ജയരാജന്‍

മോദി ഭക്തനായ പ്രഫുല്‍ കെ. പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്റര്‍ കാവി വേഷം ധരിച്ച്‌ ലക്ഷദ്വീപില്‍ അഴിഞ്ഞാടുകയാണെന്ന് സി.പി.ഐ.എം.നേതാവ് എം.വി ജയരാജന്‍. ഭരണമല്ല ഭരണാഭാസമാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം ...

ഈ പ്രായത്തിലും കാര്യങ്ങള്‍ ചെയ്യാന്‍ ദേഹബലവും ആത്മബലവും ഉണ്ട്, കേരളത്തിനു വേണ്ടി ചെയ്യന്‍ സാധിക്കുന്നത് ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണ് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ഇ ശ്രീധരന്‍

ഈ പ്രായത്തിലും കാര്യങ്ങള്‍ ചെയ്യാന്‍ ദേഹബലവും ആത്മബലവും ഉണ്ട്, കേരളത്തിനു വേണ്ടി ചെയ്യന്‍ സാധിക്കുന്നത് ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണ് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ഇ ശ്രീധരന്‍

ഔദ്യോഗിക ജീവിതത്തിലേതുപോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ തനിക്ക് കഴിയുമെന്ന് വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ ഇ ശ്രീധരന്‍ വ്യക്തമാക്കി ഏതു ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നും ...

ടിക്കറ്റേതര വരുമാനം വർധിപ്പിക്കൽ പദ്ധതി; ഇനി കെഎസ്ആർടിസി ഡബിൾ ഡെക്കർ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിന്, 8 മണിക്കൂർ യാത്രക്ക് 4000 രൂപ, ആദ്യ ഷൂട്ട് നടത്തി താരങ്ങളായി ലക്ഷ്മിയും ഗണേഷും

ടിക്കറ്റേതര വരുമാനം വർധിപ്പിക്കൽ പദ്ധതി; ഇനി കെഎസ്ആർടിസി ഡബിൾ ഡെക്കർ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിന്, 8 മണിക്കൂർ യാത്രക്ക് 4000 രൂപ, ആദ്യ ഷൂട്ട് നടത്തി താരങ്ങളായി ലക്ഷ്മിയും ഗണേഷും

തിരുവനന്തപുരം: സേവ് ദി ഡേറ്റിനു പുതുമകൾ അന്വേഷിക്കുകയാണോ. ഇതാ നല്ല കിടിലൻ അവസരമൊരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി. ടിക്കറ്റ് ഇതര വരുമാന വര്‍ധനയ്ക്കു വേണ്ടി കെഎസ്‌ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ഫോട്ടോ ...

പമ്പയിലെ  മണല്‍ നീക്കം: വനം വകുപ്പിനെ അറിയിക്കേണ്ടതില്ല,​ കളക്ടറുടെ ഉത്തരവ് മതിയെന്ന് ഇ.പി ജയരാജന്‍

നൂറു ദിനം കൊണ്ട് ഒരു ലക്ഷത്തോളം പേര്‍ക്ക് ജോലി നല്‍കും: മന്ത്രി ഇ പി ജയരാജന്‍

കണ്ണൂർ : സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കായിക വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ജില്ലാ ...

ഹരിത കേരളം: അതിജീവനത്തിന് ആയിരത്തിലേറെ പച്ചത്തുരുത്തുകൾ; പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നാളെ

ഹരിത കേരളം: അതിജീവനത്തിന് ആയിരത്തിലേറെ പച്ചത്തുരുത്തുകൾ; പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നാളെ

പരിസ്ഥിതി സൗഹൃദ വികസനത്തിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ പച്ചത്തുരുത്തുകളുടെ നിർമ്മാണ പദ്ധതി ഒരുങ്ങുന്നു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ കീഴിലും തരിശുസ്ഥലം കണ്ടെത്തി അവിടെ ...

അമ്മയുടെ മുലപ്പാല് കുടിച്ചുകൊണ്ടിരിക്കെ  രണ്ടു വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; കുടുംബത്തോട് അധികൃതരുടെ അനീതിയും അവഗണയും തുടരുന്നു

അമ്മയുടെ മുലപ്പാല് കുടിച്ചുകൊണ്ടിരിക്കെ രണ്ടു വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; കുടുംബത്തോട് അധികൃതരുടെ അനീതിയും അവഗണയും തുടരുന്നു

കാസര്‍കോട്: പാമ്പ് കടിയേറ്റ് മരിച്ച പിഞ്ചുബാലന്റെ കുടുംബത്തോട് അധികൃതരുടെ അനീതി തുടരുന്നു. കുടുംബത്തിന് വീട് നല്‍കുമെന്ന വാക്ക് വിശ്വസിച്ച്‌ തറ കെട്ടിയ കുടുംബം വെട്ടിലായി. ജില്ലാ ആസൂത്രണ ...

‘അറിവിനൊപ്പം കൃഷിയും’ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് കൃഷി മന്ത്രി നിര്‍വഹിക്കും

‘അറിവിനൊപ്പം കൃഷിയും’ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് കൃഷി മന്ത്രി നിര്‍വഹിക്കും

കൊല്ലം: ലോക്ക് ഡൗണ്‍ കാലത്തെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (എ.കെ.എസ്.ടി.യു) 'അറിവിനൊപ്പം കൃഷിയും' പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ സംസ്ഥാന തല ...

5000 രുപയ്‌ക്ക് രണ്ട് പാമ്പിനെ വാങ്ങി,​ ഉത്രയെ രണ്ട് തവണ മൂര്‍ഖനകൊണ്ട് കൊത്തിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

5000 രുപയ്‌ക്ക് രണ്ട് പാമ്പിനെ വാങ്ങി,​ ഉത്രയെ രണ്ട് തവണ മൂര്‍ഖനകൊണ്ട് കൊത്തിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ്  കടിയേറ്റ് മരിച്ച സംഭവം ഭര്‍ത്താവ് സൂരജ് നടത്തിയ ആസൂത്രിത കൊലപാതകമെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തിയെന്ന വിവരം പുറത്തു വന്നു. സൂരജിനെ കസ്റ്റഡിയിലെടുത്തതായും ...

കുട്ടികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകണ്ട; പ്രമേഹ ബാധിതരായ കുട്ടികള്‍ക്കുള്ള ഇന്‍സുലിന്‍ മരുന്ന് കുട്ടികളുടെ അടുത്തെത്തിക്കും; ആരോഗ്യ മന്ത്രി കെകെ ശൈലജ

കുട്ടികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകണ്ട; പ്രമേഹ ബാധിതരായ കുട്ടികള്‍ക്കുള്ള ഇന്‍സുലിന്‍ മരുന്ന് കുട്ടികളുടെ അടുത്തെത്തിക്കും; ആരോഗ്യ മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് മിഠായി പദ്ധതിയിലൂടെ നല്‍കുന്ന ഇന്‍സുലിന്‍ അവരുടെ അടുത്തേക്ക് എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യ നീതി ...

ലക്ഷങ്ങള്‍ വില വരുന്ന നക്ഷത്ര ആമയുമായി മൂന്ന് പേര്‍ പിടിയില്‍

ലക്ഷങ്ങള്‍ വില വരുന്ന നക്ഷത്ര ആമയുമായി മൂന്ന് പേര്‍ പിടിയില്‍

ചെര്‍പ്പുളശ്ശേരി: ലക്ഷങ്ങള്‍ വില വരുന്ന നക്ഷത്ര ആമയുമായി മൂന്നു പേര്‍ ചെര്‍പ്പുളശ്ശേരി പൊലീസ് പിടിയിലായി. പാലക്കാട് എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി സിഐ പി വി ...

മലപ്പുറവും കോഴിക്കോടും ഇനി നിപ്പ രഹിത ജില്ലകൾ

ആരോഗ്യമേഖലയില്‍ 236 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതായി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

കോഴിക്കോട്: ആരോഗ്യമേഖലയില്‍ ജില്ലയില്‍ 236 പുതിയ തസ്തികകള്‍ സൃഷ്ടിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച പുതുപ്പാടി ഗ്രാമപഞ്ചായത്ത് ...

തിരുവനന്തപുരത്ത് സര്‍ക്കാര്‍ നടപ്പാക്കുന്നത് സമാനതകളില്ലാത്ത വികസനം; മന്ത്രി കടകംപള്ളിസുരേന്ദ്രന്‍

തിരുവനന്തപുരത്ത് സര്‍ക്കാര്‍ നടപ്പാക്കുന്നത് സമാനതകളില്ലാത്ത വികസനം; മന്ത്രി കടകംപള്ളിസുരേന്ദ്രന്‍

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് സഹകരണ - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍വതല സ്പര്‍ശിയായതും ...

തിരുവനന്തപുരത്ത് നിന്നും കാസര്‍കോഡ്‌ എത്താൻ ഇനി നാലര മണിക്കൂർ; സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി

തിരുവനന്തപുരത്ത് നിന്നും കാസര്‍കോഡ്‌ എത്താൻ ഇനി നാലര മണിക്കൂർ; സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോഡ്‌ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അലൈന്‍മെന്റ് അംഗീകരിച്ചത്. തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍ നിന്നാണ് ഹൈസ്പീഡ് ...

Latest News