പിഎ മുഹമ്മദ് റിയാസ്

റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ; മന്ത്രി മുഹമ്മദ് റിയാസ്

റോഡ് പണികളേക്കുറിച്ച് തത്സമയ വിവരങ്ങള്‍; വകുപ്പിന്‍റെ പ്രവർത്തനം ഇനി മന്ത്രിയുടെ വിരല്‍ത്തുമ്പില്‍

പൊതുമരാമത്ത് വകുപ്പിലെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ തത്സമയം അറിയാന്‍ കഴിയുന്ന ഇന്‍ട്രാക്റ്റീവ് ഇന്റലിജന്‍സ് പാനല്‍ (ഐഐപി) സംവിധാനം മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഓഫീസില്‍ ആരംഭിച്ചു. പൊതുമരാമത്ത് ...

മഴ മാറിയാൽ ഉടൻ റോഡിൻറെ അറ്റകുറ്റപ്പണികൾ: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്

മഴ മാറിയാൽ ഉടൻ റോഡിൻറെ അറ്റകുറ്റപ്പണികൾ: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്

മഴ മാറിയാൽ റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. 119 കോടി രൂപ അറ്റകുറ്റപ്പണികൾക്ക് വേണ്ടി മാത്രം വേണമെന്നും മന്ത്രി ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു, എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് തുടക്കമായി

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. പ്രോട്ടേം സ്പീക്കറായ കുന്നമംഗലം ...

Latest News