പിപിഎഫ് അക്കൗണ്ട്: കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള നിയമം എന്താണ്, പിഴ എത്രയാകും?
ന്യൂഡൽഹി: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) ഒരു സുരക്ഷിത നിക്ഷേപ പദ്ധതിയാണ്. മികച്ച വരുമാനവും നികുതി ലാഭവും മൂലം പിപിഎഫിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. പിപിഎഫ് ...