ആഡംബര രഹിതം! വൃദ്ധസദനത്തില്‍ വച്ച് പി. ശ്രീരാമകൃഷ്ണന്റെ മകള്‍ വിവാഹിതയായി- ചിത്രങ്ങൾ കാണാം
മുന്‍ സ്പീക്കറും നോര്‍ക്ക റൂട്സ് ഉപാധ്യക്ഷനുമായ പി. ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി. തവനൂരിലെ വൃദ്ധസദനത്തില്‍ വെച്ച് ലളിതമായായിരുന്നു വിവാഹം. തിരുവനന്തപുരം സ്വദേശി സംഗീത് ആണ് വരന്. ...