പുളി

തയ്യാറാക്കാം മൂന്നുനാലു ദിവസം കേടുകൂടാതെ സൂക്ഷിക്കാവുന്ന ദോശയ്‌ക്കും ചപ്പാത്തിക്കും ഉള്ള കിടിലൻ ചമ്മന്തി

തയ്യാറാക്കാം മൂന്നുനാലു ദിവസം കേടുകൂടാതെ സൂക്ഷിക്കാവുന്ന ദോശയ്‌ക്കും ചപ്പാത്തിക്കും ഉള്ള കിടിലൻ ചമ്മന്തി

ദോശ ഉണ്ടാക്കുമ്പോൾ ഇനി എന്നും ചമ്മന്തി അരയ്ക്കേണ്ട ആവശ്യമില്ല. ഒരു ദിവസം ഉണ്ടാക്കി മൂന്നുനാലു ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന ഒരു ചമ്മന്തിയാണ് പറയുന്നത്. ഇതിനായി ആദ്യം ...

ഈ ഉള്ളി കറി ഉണ്ടെങ്കിൽ പിന്നെ ചോറിന് മറ്റൊന്നും വേണ്ട; തയ്യാറാക്കാം ടേസ്റ്റി ആയ ഉള്ളി കറി റെസിപ്പി

ഈ ഉള്ളി കറി ഉണ്ടെങ്കിൽ പിന്നെ ചോറിന് മറ്റൊന്നും വേണ്ട; തയ്യാറാക്കാം ടേസ്റ്റി ആയ ഉള്ളി കറി റെസിപ്പി

ചോറിനോടൊപ്പം കഴിക്കാൻ എരിവും പുളിയും മധുരവും എല്ലാം ഉള്ള ഒരു ഉള്ളി കറി റെഡിയാക്കിയാലോ. വളരെ ടേസ്റ്റി ആയ ഈ ഉള്ളി കറി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ ...

വറ്റൽ മുളകും പുളിയും ഉണ്ടെങ്കിൽ തയ്യാറാക്കാം ചോറിനൊരു കിടിലൻ സൈഡ് ഡിഷ്

വറ്റൽ മുളകും പുളിയും ഉണ്ടെങ്കിൽ തയ്യാറാക്കാം ചോറിനൊരു കിടിലൻ സൈഡ് ഡിഷ്

ചോറിന് സൈഡ് ഡിഷ് ഒന്നുമില്ലാതെ വിഷമിക്കുകയാണോ നിങ്ങൾ. വറ്റൽമുളകും പുളിയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ചോറിന് നല്ലൊരു സൈഡ് ഡിഷ് ഉണ്ടാക്കിയെടുക്കാം. ഇതിനായി ആദ്യം തന്നെ കുറച്ച് ...

ഉണക്കമീൻ ഇരിപ്പുണ്ടോ; സിമ്പിൾ ആയി ഒരു ഉണക്ക മീൻ വിഭവം തയ്യാറാക്കി നോക്കാം

ഉണക്കമീൻ ഇരിപ്പുണ്ടോ; സിമ്പിൾ ആയി ഒരു ഉണക്ക മീൻ വിഭവം തയ്യാറാക്കി നോക്കാം

ചോറിനു കൂട്ടാൻ പ്രത്യേകിച്ച് കറികൾ ഒന്നുമില്ലാതെ വിഷമിക്കുകയാണോ. സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന ഉണക്കമീൻ റെസിപ്പി ആണ് ഇനി പറയുന്നത്. ഇതിനായി നമുക്ക് ഏത് മീൻ വേണമെങ്കിലും ...

സദ്യയിലെ കേമൻ പുളിയിഞ്ചി /മുളകാപച്ചടി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

സദ്യയിലെ കേമൻ പുളിയിഞ്ചി /മുളകാപച്ചടി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

നമ്മളിന്ന് പല സ്ഥലങ്ങളിൽ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന പുളിയിഞ്ചി ആണ് ഉണ്ടാക്കുന്നത്. പുളിയിഞ്ചി /ഇഞ്ചിപ്പുളി/മുളകാപച്ചടി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഇത് തയ്യാറാക്കാൻ ആദ്യം വേണ്ടത് കുറച്ച ...

പുളി ജ്യൂസ് കുടിച്ചിട്ടുണ്ടോ? പുളി ജ്യൂസിന്റെ ഗുണങ്ങൾ ഇവയാണ്

പുളി ജ്യൂസ് കുടിച്ചിട്ടുണ്ടോ? പുളി ജ്യൂസിന്റെ ഗുണങ്ങൾ ഇവയാണ്

നമ്മള്‍ എന്നും പാചകത്തിനുപയോഗിക്കുന്ന ചേരുവയാണ് പുളി. കറികളില്‍ ചേര്‍ക്കുന്നതിന് പുറമേ പുളി ഉപയോഗിച്ച്‌ നമുക്ക് ആരോഗ്യകരമായ ഒരു ജ്യൂസ് തയ്യാറാക്കാം. ഇതു കൊണ്ടുള്ള ആരോഗ്യവശങ്ങള്‍ പരിശോധിക്കാം. കുരുകളഞ്ഞ ...

‘പുളി’ കഴിക്കുന്നത് ലൈംഗിക ഉത്തേജനം കെടുത്തുമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

‘പുളി’ കഴിക്കുന്നത് ലൈംഗിക ഉത്തേജനം കെടുത്തുമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട്  പല തെറ്റിദ്ധാരണകളും അശാസ്ത്രീയമായ സങ്കല്‍പങ്ങളും നമുക്കിടയിലുണ്ട്. അത് ലൈംഗികതയുടെ കാര്യത്തിലും സമാനം തന്നെ . ലൈംഗികതയെ അനുകൂലമായോ പ്രതികൂലമായോ സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ചെല്ലാം തന്നെ ...

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

അ​സി​ഡി​റ്റി സൂക്ഷിക്കണെ…അ​സി​ഡി​റ്റി അ​ൾ​സ​റി​ൽ ക​ലാ​ശിക്കും

കു​ട്ടി​ക​ളെ​ന്നോ പ്രാ​യ​മു​ള്ള​വ​രെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ഇ​ന്ന് അ​സി​ഡി​റ്റി പ​ല​രെ​യും ബാ​ധി​ക്കു​ന്ന​ത്.​തെ​റ്റാ​യ ഭ​ക്ഷ​ണ​ശൈ​ലി​യും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും അ​സി​ഡി​റ്റി​യു​ണ്ടാ​ക്കും.​അ​മി​ത​മാ​യ മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും അ​സി​ഡി​റ്റി​ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്.‌ എ​രി​വ്, പു​ളി, മ​സാ​ല എ​ന്നി​വ​യു​ടെ ...

ഓണത്തിന് സ്‌പെഷ്യല്‍ ഇഞ്ചിക്കറി ഉണ്ടാക്കാം

കേരളീയ വിഭവം ഇഞ്ചിക്കറി ഉണ്ടാക്കുവാന്‍ വളരെ എളുപ്പം

ഇഞ്ചിപ്പുളി ഒരു കേരളീയ ആഹാര വിഭവമാണ്. പുളി ഇഞ്ചി,ഇഞ്ചിക്കറി എന്നും പറയും. പുളി, ഇഞ്ചി, പച്ചമുളക്, ശര്‍ക്കര എന്നിവയാണ് പ്രധാന ചേരുവകള്‍.ഇതിനു പുളിയും എരിവും മധുരവും കലര്ന്ന ...

ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യാൻ ‘ജൽജീര’

ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യാൻ ‘ജൽജീര’

ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്ന ഒരു പാനീയമാണ് ‘ജൽജീര’. ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു പാനീയമാണിത്. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ധാരാളം ആളുകൾ ജൽജീര കുടിക്കാറുണ്ട്. ...

Latest News