ചോറിന് സൈഡ് ഡിഷ് ഒന്നുമില്ലാതെ വിഷമിക്കുകയാണോ നിങ്ങൾ. വറ്റൽമുളകും പുളിയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ചോറിന് നല്ലൊരു സൈഡ് ഡിഷ് ഉണ്ടാക്കിയെടുക്കാം.
ഇതിനായി ആദ്യം തന്നെ കുറച്ച് വറ്റൽ മുളക് എടുത്ത് ചുട്ടെടുക്കണം. പിന്നീട് കുറച്ച് പുളിയും വറ്റൽമുളകും കുറച്ച ചുവന്നുള്ളിയും പാകത്തിന് ഉപ്പും കൂടി ചേർത്തതിനുശേഷം ഒത്തിരി അരഞ്ഞു പോവാതെ ഒന്ന് ചതച്ചെടുക്കണം. പിന്നീട് ഇതിലേക്ക് പച്ച വെളിച്ചെണ്ണ ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക