പ്രക്ഷോഭം

കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം അഞ്ചാം മാസത്തിലേക്ക്; അതിർത്തിയിൽ വീടുകൾ പണിത് കർഷകർ: ഉയരുന്നത് 2000 ത്തോളം ഭവനങ്ങൾ

കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം അഞ്ചാം മാസത്തിലേക്ക്; അതിർത്തിയിൽ വീടുകൾ പണിത് കർഷകർ: ഉയരുന്നത് 2000 ത്തോളം ഭവനങ്ങൾ

കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം അഞ്ചാം മാസത്തിലേക്കു കടക്കുന്നതോടെ ഹരിയാന അതിർത്തിയിലെ തിക്രിയിൽ കർഷകർ ഇഷ്ടിക വീടുകൾ നിർമിക്കുന്നു. സമരം അനന്തമായി നീളുന്നതും വരാനിരിക്കുന്ന വേനല്‍കാലത്തെ അതിജീവനവും കണക്കിലെടുത്താണ് ...

പ്രക്ഷോഭം കനക്കുന്നു; ചന്ദ്രശേഖർ ആസാദും കെകെ രാഗേഷ് എംപിയും അറസ്റ്റിൽ, ഇന്ന് കർഷകരെ കാണുമെന്ന് അമിത് ഷാ

പ്രക്ഷോഭം കനക്കുന്നു; ചന്ദ്രശേഖർ ആസാദും കെകെ രാഗേഷ് എംപിയും അറസ്റ്റിൽ, ഇന്ന് കർഷകരെ കാണുമെന്ന് അമിത് ഷാ

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനാ പ്രതിനിധികളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാണും. ഇന്ന്‌ വൈകിട്ട് ഏഴിന് അമിത് ഷായുടെ വസതിയിലാണ്‌ കൂടിക്കാഴ്ച. സമരം ദിനംപ്രതി ...

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിലേക്ക്

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ അവഗണിച്ചെന്ന ആരോപണവുമായി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കുമെന്ന വാഗ്ദാനം ഇടതുമുന്നണിയും സര്‍ക്കാരും മറന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. മയക്കുമരുന്ന് കേസ്; ...

പഞ്ചാബില്‍ കര്‍ഷകന്‍ ജീവനൊടുക്കി; സംഭവം കാര്‍ഷിക ബില്ലുകളില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ

കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കും; ഒക്ടോബര്‍ രണ്ട് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കർഷകർ

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍. ഒക്ടോബര്‍ രണ്ട് മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന ആള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി ...

മന്ത്രി കെ ടി ജലീലിനോടുള്ള നിലപാട് വ്യക്തമാക്കി കോൺഗ്രസ്

മന്ത്രി കെ ടി ജലീലിനോടുള്ള നിലപാട് വ്യക്തമാക്കി കോൺഗ്രസ്

കോട്ടയം: കെ ടി ജലീലിനെതിരായ നിലപാടും പ്രക്ഷോഭവും സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനോട് യോജിക്കുന്നുവെന്നും ഉമ്മൻചാണ്ടി. മന്ത്രിക്കെതിരായ ശക്തമായ ആരോപണങ്ങളെയും പ്രതിഷേധങ്ങളെയും ...

ദില്ലിയിലെ പ്രതിഷേധം;10 പേര്‍ അറസ്റ്റില്‍; ജാമിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ്

ദില്ലിയിലെ പ്രതിഷേധം;10 പേര്‍ അറസ്റ്റില്‍; ജാമിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ്

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനെ തുടര്‍ന്നുണ്ടായ ആക്രമ സംഭവങ്ങളില്‍ 10 പേര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികള്‍ അല്ല മറിച്ച്‌ ജാമിയയിലെ പ്രദേശവാസികളാണ് ...

നെഹ്‌റുവിനെ ആക്ഷേപിച്ച് അമിത് ഷാ

പ്രക്ഷോഭം കത്തുന്നു, പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രം മാറ്റം വരുത്തിയേക്കും, സൂചന നല്‍കി അമിത് ഷാ!

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അയവില്ലാതെ തുടരുകയാണ്. ബംഗാളിലും അസമിലുമടക്കം പ്രക്ഷോഭം അക്രമാസക്തമായി മാറിക്കൊണ്ടിരിക്കുകയാണ്. അഞ്ച് ട്രെയിനുകള്‍ക്കും മൂന്ന് റെയില്‍വേ ...

പൗരത്വ ബില്‍: ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധം; അസമില്‍ അനിശ്ചിതകാല കര്‍ഫ്യൂ; ബില്ലിനെതിരെ പ്രതിപക്ഷം കോടതിയിലേക്ക്

പൗരത്വ ബില്‍: ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധം; അസമില്‍ അനിശ്ചിതകാല കര്‍ഫ്യൂ; ബില്ലിനെതിരെ പ്രതിപക്ഷം കോടതിയിലേക്ക്

ഗുവാഹാത്തി: പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ ആളിക്കത്തുന്നു. തലസ്ഥാനമായ ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. ...

ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​വും റാ​ലി​യും ഇന്ന് ക​ണ്ണൂരില്‍

ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​വും റാ​ലി​യും ഇന്ന് ക​ണ്ണൂരില്‍

ക​​​ണ്ണൂ​​​ര്‍: ഉ​​​ത്ത​​​ര​​​മ​​​ല​​​ബാ​​​ര്‍ ക​​​ര്‍​​​ഷ​​​ക പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​വും റാ​ലി​യും ഇന്ന് ക​ണ്ണൂരില്‍. ക​​​ണ്ണൂ​​​ര്‍ ക​​​ള​​​ക്ട​​​റേ​​​റ്റ് സ​​​മു​​​ച്ച​​​യം ചു​​​റ്റി ഒ​​​രു ല​​​ക്ഷം പേ​​​ര്‍ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന ക​​​ര്‍​​​ഷ​​​ക​​​റാ​​​ലി​​​യും ക​​​ള​​​ക്ട​​​റേ​​​റ്റ് ...

Latest News