പ്രണയബന്ധം

പ്രണയബന്ധത്തിൽ നിന്ന് പിന്മായില്ല:   യുവാവിനെതിരെ പെൺസുഹൃത്തിന്റെ ക്വട്ടേഷൻ,  ക്വട്ടേഷൻ നൽകിയത് പുതിയ കാമുകന്

പ്രണയബന്ധത്തിൽ നിന്ന് പിന്മായില്ല: യുവാവിനെതിരെ പെൺസുഹൃത്തിന്റെ ക്വട്ടേഷൻ, ക്വട്ടേഷൻ നൽകിയത് പുതിയ കാമുകന്

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെതിരെ പെൺസുഹൃത്തിന്റെ ക്വട്ടേഷൻ. വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ചു. മർദിച്ച ശേഷം യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു. ഈ മാസം അഞ്ചിനായിരുന്നു സംഭവം. ...

ദുരഭിമാനം; 28 വര്‍ഷത്തിനു ശേഷം ദമ്പതികളെ ബന്ധുക്കള്‍ വീടുകയറി ആക്രമിച്ചു

വിവാഹം കഴിഞ്ഞ് പതിനേഴാം ദിവസം വധു കാമുകനൊപ്പം പോയി; തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ കാമുകന്റെ കൈകളിലേല്‍പ്പിച്ച് ഭര്‍ത്താവ്‌

റാഞ്ചി: വിവാഹം കഴിഞ്ഞ് പതിനേഴാം ദിവസം വധു കാമുകനൊപ്പം പോയി. തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും നടത്തിയ തെരച്ചിലിലില്‍ യുവതിയെ കാമുകന്റെ വീട്ടില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

പ്രണയബന്ധം എതിര്‍ത്തു; കാമുകനൊപ്പം ചേർന്ന് അമ്മയെ കൊലപ്പെടുത്തി 15കാരി

കാമുകനൊപ്പം ചേർന്ന് അമ്മയെ കൊലപ്പെടുത്തി മകൾ. മുബൈയിലെ താനെയിലാണ് സംഭവം. ഭര്‍ത്താവിൽ നിന്നും വിവാഹമോചനം വേർപെടുത്തി താമസിക്കുകയായിരുന്ന 40 കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. 15 വയസുള്ള മകളോടൊപ്പമാണ് ...

ഞാനാണ് അത് ചെയ്തത്. മറ്റാരുമല്ല, മൃതദേഹം വീട്ടിൽ മുറിയിലുണ്ട്’ മകളുടെ പ്രണയബന്ധം ഇഷ്ടപ്പെടാത്ത പിതാവ് ചെയ്തത്

ഞാനാണ് അത് ചെയ്തത്. മറ്റാരുമല്ല, മൃതദേഹം വീട്ടിൽ മുറിയിലുണ്ട്’ മകളുടെ പ്രണയബന്ധം ഇഷ്ടപ്പെടാത്ത പിതാവ് ചെയ്തത്

ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ പതിനേഴുകാരിയുടെ തലയറുത്ത് കയ്യിൽ തൂക്കിപ്പിടിച്ച് റോഡിലൂടെ നടന്ന് പിതാവ് അറസ്റ്റില്‍ . ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലക്നൗവിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള പന്തേരയിലാണ് സംഭവം. ...

മകളുടെ പ്രണയബന്ധം ഇഷ്​ടമില്ല; 17കാരിയായ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ്​ പൊലീസ്​ സ്​റ്റേഷനിൽ

മകളുടെ പ്രണയബന്ധം ഇഷ്​ടമില്ല; 17കാരിയായ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ്​ പൊലീസ്​ സ്​റ്റേഷനിൽ

ലഖ്​നോ: ഉത്തർപ്രദേശിൽ 17കാരിയായ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ്​ പൊലീസ്​ സ്​റ്റേഷനിൽ. യു.പി ഹർദോയ്​ ജില്ലയിലെ പൻഡേതര ഗ്രാമത്തിലാണ്​​ സംഭവം. മകളുടെ പ്രണയബന്ധം ഇഷ്​ടമില്ലാത്തതിനെ തുടർന്ന്​ സർവേശ്​ ...

മുമ്പ് ജോലി ചെയ്ത സ്‌റ്റേഷനില്‍ നിന്ന് കൊണ്ടു വന്ന ബീക്കണ്‍ ലൈറ്റ് പുതിയ സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോയപ്പോള്‍ കൂടെ കൊണ്ടു പോയി എസ്‌ഐ; ബീക്കണ്‍ ലൈറ്റ് പോയതറിയാതെ വാഹനവുമായി നിരത്തിലിറങ്ങി തൊടുപുഴ പൊലീസ്‌!

പ്രണയബന്ധത്തിൽ നിന്ന് പിൻമാറാൻ പൊലീസ് യുവാവിനെ മർദിച്ചെന്ന് പരാതി; തൃശ്ശൂർ സ്വദേശി പൊലീസിനെതിരെ രംഗത്ത്

പ്രണയബന്ധത്തിൽ നിന്ന് പിൻമാറാൻ നിർബന്ധിച്ച് യുവാവിനെ പൊലീസ് മർദിച്ചെന്ന് പരാതി. തൃശ്ശൂർ സ്വദേശി സുജിത്ത് ആണ് ഒല്ലൂർ പൊലീസിനെതിരെ രംഗത്തെത്തിയത്. പ്രണയം ഉപേക്ഷിക്കാൻ സ്റ്റേഷനിൽ വിളിച്ച് വരുത്തി ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

പ്രണയബന്ധം ചോദ്യം ചെയ്തു; പതിനഞ്ചുകാരി പിതാവിനെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു

ബം​ഗ​ളൂ​രു: പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ​തി​ന​ഞ്ചു​കാ​രി​യാ​യ മ​ക​ള്‍ അ​റ​സ്റ്റി​ല്‍. പ്രണയം ചോദ്യം ചെയ്ത് പി​താ​വ് മ​ക​ളെ മ​ര്‍​ദ്ദി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും മൃ​ത​ദേ​ഹം ക​ത്തി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ...

Latest News