ബാബറി മസ്ജിദ്

മോനിഷയുടെ സംസ്‌കാരം കഴിഞ്ഞ് വരുമ്പോഴാണ് ബാബറി മസ്ജിദ് പൊളിക്കല്‍, അവസാനം ലാലേട്ടന്റെ കാറിലാണ് ഞങ്ങള്‍ പോയത്: വിനീത്

മോനിഷയുടെ സംസ്‌കാരം കഴിഞ്ഞ് വരുമ്പോഴാണ് ബാബറി മസ്ജിദ് പൊളിക്കല്‍, അവസാനം ലാലേട്ടന്റെ കാറിലാണ് ഞങ്ങള്‍ പോയത്: വിനീത്

സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇന്നും നൊമ്പരമാണ് നടി മോനിഷയുടെ വിയോഗം. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ മോനിഷ ആദ്യ സിനിമയ്ക്ക് തന്നെ ഉര്‍വശി പട്ടം സ്വന്തമാക്കിയിരുന്നു. ...

നാണംകെട്ട കോടതി വിധിയാണ് സി ബി ഐ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

‘മസ്ജിദ് സ്വയം തകർന്ന് വീണതാണോ?’ ബാബറി മസ്ജിദ് കേസ് വിചിത്ര വിധിയിൽ സീതാറാം യെച്ചൂരി

നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിധി അപമാനകരംമാണെന്നും മസ്ജിദ് സ്വയം തകർന്ന് വീണതാണോയെന്നും സീതാറാം യെച്ചൂരി ചോദിച്ചു. ...

നാണംകെട്ട കോടതി വിധിയാണ് സി ബി ഐ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

നാണംകെട്ട കോടതി വിധിയാണ് സി ബി ഐ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ട സി ബി ഐ കോടതി ഉത്തരവിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം ...

ബാബറി മസ്ജിദ് വിധി; വേദനാജനകവും അപമാനകരവും അവിശ്വസനീയവുമാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി

ബാബറി മസ്ജിദ് വിധി; വേദനാജനകവും അപമാനകരവും അവിശ്വസനീയവുമാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട കോടതി വിധി വേദനാജനകമാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി. വിധി അപമാനകരവും അവിശ്വസനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ...

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അഡ്വാനി ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെവിട്ട് പ്രത്യേക കോടതി വിധി

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അഡ്വാനി ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെവിട്ട് പ്രത്യേക കോടതി വിധി

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അഡ്വാനി ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെവിട്ട് പ്രത്യേക കോടതി വിധി. ബാബറി മസ്ജിദ് ...

ബാ​ബ്റി മ​സ്ജി​ദ് കേസില്‍ വിധി 30 ന്. ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന്  സാ​ധ്യ​ത​യു​ണ്ടെന്ന്  ​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ കേ​ന്ദ്ര നി​ര്‍​ദേ​ശം

ബാബറി മസ്ജിദ്: വിധി പ്രഖ്യാപിച്ചു, പ്രതികളെ വെറുതെ വിട്ടു

ലക്‌നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്‌നൗ പ്രത്യേക സി.ബി.ഐ കോടതി വിധി പ്രഖ്യാപിച്ചു. കേസില്‍ സിബിഐ വിചാരണ കോടതി ജഡ്‌ജി എസ്‌കെ യാദവാണ് വിധി ...

സ്വർണ്ണക്കടത്തിൽ കേന്ദ്രത്തിലെ ഉന്നത സഹായം; ഒരു വാക്ക് മിണ്ടാൻ കോൺഗ്രസിനും ലീഗിനും ധൈര്യമില്ല, രാജിവെക്കേണ്ടത് വി മുരളീധരന്‍ : എ എ റഹീം

എന്താണ് ബാബരി മസ്ജിദ് കേസ്; ചരിത്ര വിധി വരാനിരിക്കെ കേസിന്റെ ചരിത്രവും നാൾവഴികളും

ബാബറി മസ്ജിദ് തകർത്ത കേസിൽ നിർണായക വിധി ഇന്ന്. ലക്‌നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളിമനോഹർ ജോഷി, ഉമാഭാരതി, ...

ബാബറി മസ്ജിദ് ആക്രമണക്കേസിന്റെ വിധി ഈ മാസം 30ന്

ബാബറി മസ്ജിദ്; വിധി അല്‍പസമയത്തിനകം

ലക്‌നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്‌നൗ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി അല്‍പസമയത്തിനകം പ്രഖ്യാപിക്കും. യുപിയില്‍ അടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അയോധ്യയില്‍ നിരോധനാജ്ഞ ...

ബാബറി മസ്ജിദ് തകർത്ത കേസ്; സെപ്റ്റംബര്‍ 30 ന് വിധി പറയാൻ പ്രത്യേക കോടതി

ബാബറി മസ്ജിദ് കേസ് വിധി പ്രസ്താവന നാളെ; ആശങ്ക മുറുകി ബിജെപി കേന്ദ്ര നേതൃത്വം

ന്യൂഡൽഹി: ബാബറി മസ്ജിദ് തകർക്കപ്പെട്ട കേസിൽ നാളെ ലഖ്‌നൗവിലെ കോടതി വിധി പ്രസ്താവിക്കാനിരിക്കെ രാഷ്ട്രീയമായ കടുത്ത ആശങ്കയിലാണ് ബിജെപി കേന്ദ്ര നേതൃത്വം. മുതിർന്ന നേതാക്കൾ കുറ്റകാരാണെന്ന് കണ്ടെത്തിയാൽ ...

ബാബറി മസ്ജിദ് തകർത്ത കേസ്; സെപ്റ്റംബര്‍ 30 ന് വിധി പറയാൻ പ്രത്യേക കോടതി

ബാബറി മസ്ജിദ് തകർത്ത കേസ്; സെപ്റ്റംബര്‍ 30 ന് വിധി പറയാൻ പ്രത്യേക കോടതി

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 ന് പ്രത്യേക കോടതി വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി ...

Latest News