മണ്ണിടിച്ചിൽ

കനത്ത മഴ: എസ്റ്റേറ്റില്‍ മണ്ണിടിച്ചിൽ; ഇടുക്കി ഏലപ്പാറയിലെ എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു

കനത്ത മഴ: എസ്റ്റേറ്റില്‍ മണ്ണിടിച്ചിൽ; ഇടുക്കി ഏലപ്പാറയിലെ എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു

ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിച്ചിൽ. എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പയെ ആണ് കാണാതായത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടം. പുഷ്പയ്ക്കായി ...

തുപുലിൽ റെയിൽപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചതായി മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്

തുപുലിൽ റെയിൽപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചതായി മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്

ഇംഫാൽ: മണിപ്പുരിലെ നോനെ ജില്ലയിലുള്ള തുപുലിൽ കനത്ത മഴയെത്തുടർന്നു റെയിൽപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചതായി മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. 55 പേരെ ...

ഇംഫാലിൽ ജിരി ബാം റെയിൽവേ ലൈന് സമീപം കനത്ത മണ്ണിടിച്ചിൽ; റെയിൽ പാത നിർമാണത്തിന് സഹായം ചെയ്യാനെത്തിയ 13 പേരെ രക്ഷപ്പെടുത്തി

ഇംഫാലിൽ ജിരി ബാം റെയിൽവേ ലൈന് സമീപം കനത്ത മണ്ണിടിച്ചിൽ; റെയിൽ പാത നിർമാണത്തിന് സഹായം ചെയ്യാനെത്തിയ 13 പേരെ രക്ഷപ്പെടുത്തി

മണിപ്പൂർ: ഇംഫാലിൽ ജിരി ബാം റെയിൽവേ ലൈന് സമീപം കനത്ത മണ്ണിടിച്ചിൽ .സൈനികർ തങ്ങിയ സ്ഥലത്തിനടുത്താണ് കനത്ത മണ്ണിടിച്ചിൽ ഉണ്ടായത്. 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർ ...

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു

മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത; ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്താകെ ഇന്ന് വ്യാപകമായി തന്നെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യത. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് ...

കളമശ്ശേരിയിൽ മണ്ണിടിച്ചിൽ, മണ്ണിനടിയിൽപെട്ട ലോറി ഡ്രൈവർ മരിച്ചു

കളമശ്ശേരിയിൽ മണ്ണിടിച്ചിൽ, മണ്ണിനടിയിൽപെട്ട ലോറി ഡ്രൈവർ മരിച്ചു

കൊച്ചി: കളമശ്ശേരി കണ്ടെയ്‌നർ റോഡിൽ മണ്ണിടിച്ചിൽ. മണ്ണിനടിയിൽപെട്ട ലോറി ഡ്രൈവർ മരിച്ചു. മണ്ണിടിച്ചിലിൽ വലിയ കല്ല് ഇയാളുടെ ദേഹത്തേയ്‌ക്ക് പതിച്ചതാണ് മരണകാരണം. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് ...

കിന്നൗറിൽ വീണ്ടും മണ്ണിടിച്ചിൽ; ബസുകളിലും നിരവധി വാഹനങ്ങളിലും പാറകൾ വീണു, 40 ലധികം യാത്രക്കാർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

കിന്നൗറിൽ വീണ്ടും മണ്ണിടിച്ചിൽ; ബസുകളിലും നിരവധി വാഹനങ്ങളിലും പാറകൾ വീണു, 40 ലധികം യാത്രക്കാർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

ഹരിദ്വാർ: ഹിമാചൽ പ്രദേശിലെ കിന്നൗറിൽ നിന്ന് ഹരിദ്വാറിലേക്ക് പോകുന്ന ദേശീയപാത -5 ലെ നിഗുൽ സെരി പ്രദേശത്ത് ബസുകളിലും നിരവധി വാഹനങ്ങളിലും പാറകൾ വീണു. റിപ്പോർട്ടുകൾ പ്രകാരം ...

സാംഗ്ലാ താഴ്‌വരയിൽ വൻ മണ്ണിടിച്ചിൽ; 9 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്‌

സാംഗ്ലാ താഴ്‌വരയിൽ വൻ മണ്ണിടിച്ചിൽ; 9 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്‌

ഹിമാചൽ പ്രദേശിലെ സാംഗ്ലാ താഴ്‌വരയിൽ ഞായറാഴ്ച ഉണ്ടായ വൻ മണ്ണിടിച്ചിലിൽ ഒമ്പത് സഞ്ചാരികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു വീഡിയോയിൽ വലിയ പാറക്കല്ലുകൾ ഒരു ...

കനത്ത മഴ; മഹാരാഷ്‌ട്രയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു

കനത്ത മഴ; മഹാരാഷ്‌ട്രയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ 36 പേര്‍ മരിച്ചു. കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആയിരക്കണക്കന് പേര്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടു. ...

ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ചത് 800 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍, 10 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

മണ്ണിടിഞ്ഞ് വീണു; കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു

കനത്ത മഴയിൽ കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് വീണു. ഇതിനെ തുടർന്ന് ട്രെയിന്‍ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ പുന:ക്രമീകരിക്കുകയും ചില ...

മൂന്നാര്‍ രാജമലയില്‍ വീടുകള്‍ക്കു മുകളിൽ മണ്ണിടിഞ്ഞു വീണു; നിരവധി പേര്‍ കുടുങ്ങി 

രാജമല മണ്ണിടിച്ചിൽ; 10 മൃതദേഹങ്ങള്‍ കിട്ടി, 56 പേര്‍ക്കായി തിരച്ചില്‍

കനത്ത മഴയെ തുടർന്ന് മൂന്നാര്‍ രാജമലയിൽ മണ്ണിടിച്ചിൽ. 4 ലൈൻ ലയങ്ങൾ മണ്ണിനടിയിൽ. ലയത്തിൽ ആകെ ഉണ്ടായിരുന്നത് 78 പേരാണ്‌. 12 പരുക്കുകളോടെ രക്ഷപ്പെട്ടു. 10 പേരുടെ ...

സംസ്ഥാനത്ത് നാളെയും അതിതീവ്ര മഴയ്‌ക്ക് സാധ്യത; ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നാളെയും അതിതീവ്ര മഴയ്‌ക്ക് സാധ്യത; ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത്  നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  . ഇടുക്കി ജില്ലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജില്ലയിൽ റെഡ് ...

കേരളത്തിൽ കനത്ത മഴക്ക് സാധ്യത; ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത മഴക്ക് സാധ്യത; ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ ...

Latest News