മേഘാലയ

നൃത്തച്ചുവടുകളുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും സംഘവും മേഘാലയിൽ

നൃത്തച്ചുവടുകളുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും സംഘവും മേഘാലയിൽ

പഞ്ചായത്ത് രാജിനെ കുറിച്ച് കൂടുതൽ അറിയുക എന്ന് ലക്ഷ്യത്തോടെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് 10 ദിവസത്തെ വടക്കേ കിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര ഒരുക്കിയത്. മേഘാലയിൽ എത്തിയ ...

തുടക്കം ഗംഭീരം : സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

സന്തോഷ് ട്രോഫി; മേഘാലയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി പഞ്ചാബ്

സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തോട് കഴിഞ്ഞ ദിവസം പഞ്ചാബ് പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തോടെ പഞ്ചാബിന്റെ സെമി ഫൈനൽ യോഗ്യത അവസാനിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ...

ഒഡിഷയിൽ ആഞ്ഞടിച്ച് ഫോനി ; മണിക്കൂറിൽ 175 കി.മീ വേഗത; ഒരു മരണം

ചു​ഴ​ലി​ക്കാ​റ്റ്; മേ​ഘാ​ല​യ​യി​ല്‍ ആ​യി​ര​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ ആ​യി​ര​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. റി​ഭോ​യ് ജി​ല്ല​യി​ലാ​ണ് വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ച​ത്. ചുഴലിക്കാറ്റിൽ ആ​ള​പാ​യമൊന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത് ജി​ല്ല​യി​ലെ ...

മദ്ധ്യപ്രദേശില്‍ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സീറ്റ് നല്‍കാനൊരുങ്ങി ബി.ജെ.പി

മേഘാലയയില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാറില്‍ ചേര്‍ന്ന് കോണ്‍ഗ്രസ്

ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാറില്‍ ചേര്‍ന്ന് കോണ്‍ഗ്രസ്. മേഘാലയയിലാണ് കോണ്‍ഗ്രസ് ബിജെപി സഖ്യസര്‍ക്കാറില്‍ ചേർന്നത്. മേഘാലയയില്‍ രണ്ട് അംഗങ്ങളുള്ള ബിജെപി നേരത്തെ സര്‍ക്കാറിന്റെ ഭാഗമാണ്. രാജ്യത്ത് നിലനിൽക്കുന്നത് അക്രമത്തിന്റെയും ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദാർഷ്ട്യം, ചർച്ച നടത്താൻ പോയി തർക്കിച്ച് പിരിയേണ്ടി വന്നുവെന്ന് മേഘാലയ ഗവര്‍ണര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദാർഷ്ട്യം, ചർച്ച നടത്താൻ പോയി തർക്കിച്ച് പിരിയേണ്ടി വന്നുവെന്ന് മേഘാലയ ഗവര്‍ണര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മേഘാലയ ഗവർണർ സത്യപാൽ മാലിക്. നരേന്ദ്രമോദിക്ക് ദാർഷ്ട്യമാണെന്നും ചർച്ചക്ക് ചെന്നപ്പോൾ പരസ്പരം തർക്കിച്ച് പിരിയേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുമായി കാര്‍ഷിക സമരത്തെപ്പറ്റി ചര്‍ച്ച ...

12 ദിവസം പിന്നിട്ടു; നാവികസേനയുടെ സഹായം തേടി മേഘാലയ

12 ദിവസം പിന്നിട്ടു; നാവികസേനയുടെ സഹായം തേടി മേഘാലയ

അനധികൃതമായി കല്‍ക്കരി ഖനിക്കുളളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി നാവികസേനയുടെ സഹായം തേടി മേഘാലയ. 12 ദിവസമായി തൊഴിലാളികൾ കനിക്കുള്ളിൽ കുടുങ്ങി കിടക്കുകയാണ്. മേഘാലയയിലെ കിഴക്കന്‍ ജെയ്ന്തിയ ഹില്‍സ് ...

മേഘാലയത്തിൽ ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നാവിക സേനയുടെ 15 അംഗ സംഘം എത്തുന്നു

മേഘാലയത്തിൽ ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നാവിക സേനയുടെ 15 അംഗ സംഘം എത്തുന്നു

മേഘാലയയിലെ കിഴക്കൻ ജൈന്ത്യാ ഹിൽസിലെ ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നാവിക സേനയുടെ 15 അംഗ സംഘം എത്തുന്നു. വിശേഖപട്ടണത്തു നിന്നും അത്യാധൂനിക ഉപകരണങ്ങളുമായി വ്യോമമാര്‍ഗം എത്തുന്ന സംഘം ...

Latest News