റദ്ദാക്കി

യന്ത്ര തകരാറിനെ തുടർന്ന് കോഴിക്കോട്- ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്ര തകരാറിനെ തുടർന്ന് റദ്ദാക്കി. ഇന്ന് രാവിലെ 8.30ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ...

ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല. രോഗികളിൽ നിന്ന് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം നൽകിയത്; വിവാദ സർക്കുലറിൽ ദില്ലിയിലെ ജി ബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട് മാപ്പ് പറഞ്ഞു

ദില്ലി: ദില്ലിയിലെ ജി ബി പന്ത് ആശുപത്രിയിൽ മലയാളം വിലക്കി കൊണ്ടുള്ള വിവാദ സർക്കുലർ ഇറക്കിയ സംഭവത്തിൽ നഴ്സിംഗ് സുപ്രണ്ട് മാപ്പ് പറഞ്ഞു. സംഭവത്തിൽ മാപ്പ് പറഞ്ഞു ...

ബംഗ്ലാദേശിൽ അതി ശൈത്യത്തെ തുടർന്ന് 50 മരണം: നിരവധി പേർ ആശുപത്രിയിൽ

ഉത്തരേന്ത്യ അതിശൈത്യത്തില്‍; 34 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഉ​ത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ പകല്‍ സമയത്ത്​ അഞ്ച്​ ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് അനുഭവപ്പെടുന്നത്​​. അയാനഗര്‍, പാലം, സഫ്ദര്‍ജങ്​ തുടങ്ങിയ സ്ഥലങ്ങളിലാണ് ...

മേ​ട്ടു​പാ​ള​യം-ഊ​ട്ടി സ്‌​പെ​ഷ​ല്‍ ട്രെ​യിന്‍ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി

മേ​ട്ടു​പാ​ള​യം-ഊ​ട്ടി സ്‌​പെ​ഷ​ല്‍ ട്രെ​യിന്‍ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി

മേ​ട്ടു​പ്പാ​ള​യം: മേ​ട്ടു​പാ​ള​യ​ത്തു​നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് സ​ര്‍​വി​സ് ന​ട​ത്തു​ന്ന സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ന്‍റെ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി. ന​വം​ബ​ര്‍ 29വ​രെ​യാ​ണ് നി​ര്‍​ത്തി​ലാ​ക്കി​യ​തെ​ന്ന് ദ​ക്ഷി​ണ​റെ​യി​ല്‍​വേ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. മ​ഴ​യെ​ത്തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണ​തി​നെ ...

കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ്; 70 കമ്പ്യൂട്ടര്‍ യൂസര്‍ ഐഡികള്‍ റദ്ദാക്കി

കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ്; 70 കമ്പ്യൂട്ടര്‍ യൂസര്‍ ഐഡികള്‍ റദ്ദാക്കി

കേരള സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പ് കണ്ടെത്തിയ ഇ എസ് സെക്ഷനിലെ 70 കമ്പ്യൂട്ടര്‍ യൂസര്‍ ഐഡികള്‍ റദ്ദാക്കി. ആവശ്യമുള്ളതിലും ഇരട്ടി ഐഡികളാണ് സെക്ഷനില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. 12 ...

കനത്ത മഴയെത്തുടര്‍ന്നു റെയില്‍പ്പാതകളില്‍ മണ്ണിടിച്ചില്‍; മൂന്നു ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മഴയെത്തുടര്‍ന്നു റെയില്‍പ്പാതകളില്‍ മണ്ണിടിച്ചില്‍; മൂന്നു ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: മുംബൈയിലെ കനത്ത മഴയെയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. റെയില്‍പ്പാതകളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തിങ്കളാഴ്ച മുംബൈയിലേക്കുള്ള മൂന്നു ട്രെയിനുകള്‍ റദ്ദാക്കുകയും രണ്ടെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കന്യാകുമാരി-മുംബൈ ...

ചരിത്രം തിരുത്തി അമിത് ഷാ; ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും; വിജ്ഞാപനത്തില്‍ ഒപ്പുവെച്ച്‌ രാഷ്‌ട്രപതി

കാശ്മീരിനെ വിഭജിച്ചു; അനുഛേദം 370 റദ്ദാക്കി

ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി, സംസ്ഥാനത്തെ രണ്ടായി വിഭജിച്ച്‌ കേന്ദ്രസര്‍ക്കാര്‍. പ്രത്യേക പദവി റദ്ദാക്കിയ ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. ...

കാശ്മീരിന് പ്രത്യേക പദവി റദ്ദാക്കി; സഭയിൽ പ്രതിപക്ഷ ബഹളം

കാശ്മീരിന് പ്രത്യേക പദവി റദ്ദാക്കി; സഭയിൽ പ്രതിപക്ഷ ബഹളം

ഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന ഭരണഘടനയുടെ 370 ആം അനുശ്ചേദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ കാശ്മീരിനായി അനുവദിച്ച 35(A) അനുശ്ചേദവും ഇല്ലാതാവുകയാണ്. ഭരണഘടനാ മാറ്റങ്ങള്‍ എന്ന ...

സാങ്കേതിക തകരാർമൂലം അവസാന നിമിഷം യാത്ര റദ്ദാക്കി ഇന്‍ഡിഗോ വിമാനം

സാങ്കേതിക തകരാർമൂലം അവസാന നിമിഷം യാത്ര റദ്ദാക്കി ഇന്‍ഡിഗോ വിമാനം

ഭോപ്പാല്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പറക്കാന്‍ തുടങ്ങിയ ഇന്‍ഡിഗോ വിമാനം അവസാന നിമിഷം റദ്ദാക്കി. ഭോപ്പാലിലെ രാജ് ഭോജ് വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേയ്ക്ക് 150ലേറെ യാത്രക്കാരുമായി പുറപ്പെടേണ്ടിരുന്ന ...

കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കി

കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കി

കുവൈറ്റ്: കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ആഭ്യന്തരമന്ത്രി ഷെയ്ക് ഖാലിദ് അല്‍ ജരായുടെ നേതൃത്വത്തിലുള്ള ഉന്നത സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 59 സ്വദേശി ...

ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

സംഘര്‍ഷ സാധ്യത: ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്  ഇറാന്റെ വ്യോമാതിര്‍ത്തിക്ക് മേലെയുള്ള വിമാന സര്‍വിസുകള്‍ ഇന്ത്യ റദ്ദാക്കി. യുഎസ് ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടതിനെ തുടര്‍ന്ന് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് ...

ഫോനി തീരം തൊടാന്‍ മണിക്കൂറുകള്‍; വിമാനസര്‍വ്വീസുകൾ റദ്ദാക്കി

ഫോനി തീരം തൊടാന്‍ മണിക്കൂറുകള്‍; വിമാനസര്‍വ്വീസുകൾ റദ്ദാക്കി

ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരംതൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വറില്‍നിന്നുള്ള എല്ലാ വിമാനസര്‍വ്വീസുകളും റദ്ദാക്കി. ഭുവനേശ്വര്‍ വിമാനത്താവളം വ്യാഴാഴ്ച അര്‍ധരാത്രിയോടെ അടച്ചിടുന്നതിനാല്‍ അവിടെനിന്നുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവെച്ചതായി വിവിധ ...

യാത്രകാർക്ക് തിരിച്ചടിയായി പാസഞ്ചര്‍ ട്രെയിനുകള്‍ 23 വരെ റദ്ദാക്കി; ശക്തമായ സമരത്തിനൊരുങ്ങി സംഘടനകള്‍

യാത്രകാർക്ക് തിരിച്ചടിയായി പാസഞ്ചര്‍ ട്രെയിനുകള്‍ 23 വരെ റദ്ദാക്കി; ശക്തമായ സമരത്തിനൊരുങ്ങി സംഘടനകള്‍

യാത്രക്കാർക്ക് തിരിച്ചടിയായി പാസഞ്ചർ ട്രെയിനുകൾ ഈ മാസം 23 വരെ റദ്ദാക്കി. എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് ശക്തമായ സമരത്തിനൊരുങ്ങുകയാണ് ...