ഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പരിഗണന നല്കുന്ന ഭരണഘടനയുടെ 370 ആം അനുശ്ചേദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ കാശ്മീരിനായി അനുവദിച്ച 35(A) അനുശ്ചേദവും ഇല്ലാതാവുകയാണ്.
ഭരണഘടനാ മാറ്റങ്ങള്‍ എന്ന നിലയില്‍ ലോക്സഭയുടെയും രാജ്യസഭയുടെയും മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമാനെന്നിരിക്കെ അതില്ലാതെ രാശ്ട്രപതിയുടെ അംഗീകാരത്തോടെയാണ് നടപടി.
അല്‍പ്പം മുന്‍പ് രാജ്യസഭയിലാണ് അമിത് ഷാ പുതിയ ബില്‍ അവതരിപ്പിച്ചത്. ഇതോടെ പ്രതിപക്ഷ കക്ഷികള്‍ ബഹളത്തില്‍ സഭ മുങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക