വണ്ണം

വണ്ണം കുറയ്‌ക്കണോ; മുട്ട ഇങ്ങനെ കഴിക്കാം

വണ്ണമുള്ളവർ സമൂഹത്തിൽ നിന്നും നേരിടേണ്ടിവരുന്ന പരിഹാസം ചെറുതല്ല. പലരുടെയും മുന്നിൽ ഇവർ നിരവധി തവണ പരിഹാസപാത്രമായി മാറാറുണ്ട്. വണ്ണം കുറയ്ക്കുന്നതിനായി മുട്ട ഈ വിധത്തിൽ ഉപയോഗിച്ചാൽ മതി. ...

കുളി കഴിഞ്ഞ ഉടനെ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇത് വായിക്കാതെ പോകരുത്

വണ്ണം കുറയ്‌ക്കാനൊരുങ്ങുന്നവർ ഈ പത്ത് ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം പലപ്പോഴും ശരീരഭാരം കൂട്ടാം. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്ന്... റെഡ് ...

മെലിഞ്ഞ ശരീരം കാരണം വിഷമിക്കുകയാണോ? ശരീര പുഷ്ടിയുണ്ടാകാൻ ചില നാട്ടുമരുന്നുകൾ ഇതാ

വണ്ണം വെയ്‌ക്കാനുള്ള ചില എളുപ്പവഴികൾ ഇതാ

ഇക്കാലത്ത് വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ആളുകൾ പട്ടിണികിടക്കുന്നതും, സര്‍ജറി നടത്തുന്നതും, വ്യായാമം ചെയ്യുന്നതുമെല്ലാം. എന്നാല്‍ എന്ത് കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന പരാതിയാണ് ചിലർക്ക്. വണ്ണം വയ്ക്കാനുള്ള ...

ശരീരഭാരം കുറയ്‌ക്കൽ: 4 ഏലയ്‌ക്ക വിത്തുകൾ വെള്ളത്തിൽ കലർത്തിയാൽ പൊണ്ണത്തടി കുറയും, എങ്ങനെയെന്ന് അറിയുക!

വണ്ണം കൂടില്ല, ഡയറ്റില്‍ കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ...

വയറു നിറച്ച്‌ ഭക്ഷണം കഴിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം!

വണ്ണം കുറയ്‌ക്കണോ? വിശപ്പിനെ നിയന്ത്രിക്കുന്ന ഈ ഭക്ഷണങ്ങള്‍ കഴിക്കൂ…

അമിതവണ്ണം അനാരോഗ്യകരമാണെന്ന് ഇന്ന് പലരും തിരിച്ചറിയുന്നുണ്ട്. വണ്ണം കുറയ്ക്കാനായി നൂറ്  വഴികള്‍ പരീക്ഷിച്ചു മടുത്തവരും കാണും. എന്നാല്‍ ആരോഗ്യകരമായ ചില ഭക്ഷണങ്ങൾ ഡയറ്റില്‍ ഉൾപ്പെടുത്തിയാൽ പൊണ്ണത്തടിയോട് എളുപ്പം ...

ഹോർമോൺ വ്യതിയാനം സ്ത്രീ ശരീരത്തിൽ മാറ്റങ്ങൾക്കു കാരണമാകും; എങ്ങനെ ഭാരം കുറയ്‌ക്കാം?

കൃത്യമായ വ്യായാമവും ഡയറ്റുമെല്ലാം പിന്തുടര്‍ന്നിട്ടും വണ്ണം കുറയുന്നില്ലേ? എങ്കിൽ ഒഴിവാക്കാം ഈ തെറ്റുകള്‍ കൂടി

വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ ...

ഭക്ഷണം എന്നും അവന്റെയൊരു വീക്നെസ് ആയിരുന്നു; മിഥുന്‍ രമേശിന് പിറന്നാള്‍ ആശംസയുമായി ചാക്കോച്ചന്‍

ഭക്ഷണം എന്നും അവന്റെയൊരു വീക്നെസ് ആയിരുന്നു; മിഥുന്‍ രമേശിന് പിറന്നാള്‍ ആശംസയുമായി ചാക്കോച്ചന്‍

നടനും അവതാരകനുമായ മിഥുന്‍ രമേശിന് ഇന്ന് പിറന്നാള്‍. ഈ ജന്മദിനത്തിന് സഹപ്രവര്‍ത്തകനായ കുഞ്ചാക്കോ ബോബന്‍ രസകരമായ ഒരു വീഡിയോ പോസ്റ്റിലൂടെ മിഥുന് പിറന്നാള്‍ ആശംസിക്കുന്നു. എനര്‍ജിയുടെയും വിനോദത്തിന്റെയും ...

തടിയും വയറും കുറക്കാൻ  വാഴപ്പിണ്ടി കൊണ്ട് ഇതാ ഒരു മാജിക് ഡ്രിങ്ക്

തടിയും വയറും കുറക്കാൻ വാഴപ്പിണ്ടി കൊണ്ട് ഇതാ ഒരു മാജിക് ഡ്രിങ്ക്

വണ്ണം കുറക്കാൻ പല തരത്തിലുള്ള അഭ്യാസങ്ങൾ ചെയ്യുന്നവരാണ് നമ്മളിൽ പലരും. വ്യായാമങ്ങൾ ചെയ്തതുകൊണ്ട് മാത്രം കാര്യമായില്ല.വണ്ണം കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും പാനിയങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുക കൂടി വേണം. ...

വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവരുണ്ടോ; ഈ 10 കാര്യങ്ങൾ ഒഴിവാക്കു

വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവരുണ്ടോ; ഈ 10 കാര്യങ്ങൾ ഒഴിവാക്കു

‘ഇതെന്തൊരു കോലമാ, നീ എന്താ പട്ടിണി കിടക്കുവാണോ, എഴുന്നേറ്റു നിൽക്കാനുള്ള ആരോഗ്യമെങ്കിലും വേണ്ടേ...?’ മെലിഞ്ഞിരിക്കുന്നവർക്കു നേരേ പലരും നീട്ടുന്ന ചോദ്യങ്ങളാണ് ഇതൊക്കെ. വണ്ണം എങ്ങനെയെങ്കിലും കുറച്ചാൽ മതിയെന്നു ...

Latest News