വള്ളംകളി

ആവേശോത്സവത്തിൽ പുന്നമടക്കായൽ; നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജലരാജാവ്

ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജലരാജാവ്. ആവേശം വാനോളമെത്തിയ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വീയപുരം ചുണ്ടൻ കിരീടം നേടിയത്. പള്ളാത്തുരുത്തി ബോട്ട് ...

മൂലം ജലോത്സവത്തിന് ചമ്പക്കുളത്താറ്റിൽ ആവേശകരമായ തുടക്കം

മൂലം ജലോത്സവത്തിന് ചമ്പക്കുളത്താറ്റിൽ ആവേശകരമായ തുടക്കം

വള്ളംകളി സീസണ് ആരംഭം കുറിച്ചുകൊണ്ട് ചമ്പക്കുളത്താറ്റിൽ മൂലം ജലോത്സവത്തിന് തുടക്കം കുറിച്ചു. ആദ്യ ഹീറ്റ്സിൽ ആയാപറമ്പ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ആയാപ്പറമ്പ് വലിയ ദിവാൻജി ബോട്ട് കേരള ...

വള്ളംകളി പ്രേമികളുടെ ആരവങ്ങളില്ലെങ്കിലും ആചാരങ്ങള്‍ മുടങ്ങിയില്ല

വള്ളംകളി പ്രേമികളുടെ ആരവങ്ങളില്ലെങ്കിലും ആചാരങ്ങള്‍ മുടങ്ങിയില്ല

ആറന്മുള: പമ്പാതീരം നിറഞ്ഞു നിന്നുള്ള വള്ളംകളി പ്രേമികളുടെ ആരവങ്ങളില്ലെങ്കിലും ആചാരങ്ങള്‍ മുടങ്ങിയില്ല. ഇത്തവണ ഒരു പള്ളിയോടമാണ് പമ്പയിലൂടെ തുഴഞ്ഞെത്തിയത്. തുഴയെറിഞ്ഞ് രാവിലെ 10.15ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രക്കടവിലെത്തിയ ...

നെഹ്രുട്രോഫി വള്ളംകളി മാറ്റിവെച്ചു

നെഹ്രുട്രോഫി വള്ളംകളി മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ശനിയാഴ്ച ആഴപ്പുഴ പുന്നമടക്കായലിൽ നടക്കേണ്ടിയിരുന്ന നെഹ്രുട്രോഫി വള്ളംകളി മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മാറ്റിയ തിയതി അറിയിച്ചിട്ടില്ല. കഴിഞ്ഞ ...

ബാഗില്ലാ സ്‌കൂള്‍; സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് 7 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നെഹ്റു ട്രോഫിയോടനുബന്ധിച്ച് നാളെ ...

നെഹ്റു ട്രോഫി വള്ളംകളി നവംബര്‍ 10 ന്; മുഖ്യാതിഥി അല്ലു അര്‍ജ്ജുന്‍

നെഹ്റു ട്രോഫി വള്ളംകളി നവംബര്‍ 10 ന്; മുഖ്യാതിഥി അല്ലു അര്‍ജ്ജുന്‍

പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി നവംബര്‍ 10 ന് ആഘോഷിക്കും. നെഹ്റുട്രോഫി ജലോത്സവത്തിന് തെന്നിന്ത്യയിലെ സൂപ്പര്‍താരം അല്ലു അര്‍ജ്ജുന്‍ മുഖ്യാതിഥിയാകും. ആഗസ്റ്റ് മാസം രണ്ടാം ...

Latest News