ശബരിമല സ്ത്രീ പ്രവേശനം

ശബരിമല; നിർമ്മാണ പ്രവർത്തികൾ നവംബർ 15ന് ഉള്ളിൽ പൂർത്തിയാക്കാൻ നിർദ്ദേശം

ശബരിമല പുനപരിശോധന ഹർജി; നാൾവഴിയിലൂടെ…

നീണ്ട പന്ത്രണ്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 2018 സെപ്റ്റംബര്‍ 28 നാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ചരിത്രവിധി സുപ്രിംകോടതി പ്രസ്താവിച്ചത്. ഇതോടെ സമാനതകളില്ലാത്ത സംഭവ വികാസങ്ങള്‍ക്കാണ് ...

ശബരിമല; നാല് റിട്ട് ഹർജികൾ പരിഗണിക്കുന്നത് മാറ്റി

ശബരിമല യുവതി പ്രവേശന വിധി; സംസ്ഥാനം കനത്ത ജാഗ്രതയില്‍; വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന റിവ്യു ഹര്‍ജികളില്‍ നാളെ വിധി വരാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രത. വിധിയുടെ മറവില്‍ ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ, വിദ്വേഷ പ്രചരണങ്ങള്‍ക്കോ ...

ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച തുറക്കും; രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്‌ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേശിക്കാം

പ്രശ്‌നങ്ങളുണ്ടാക്കാന്‍ താത്പര്യമില്ല; സന്നിധാനത്തെത്തിയ വിദേശികള്‍ ദര്‍ശനം നടത്താതെ മടങ്ങി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി സന്നിധാനത്തെത്തിയ വിദേശികള്‍ ദര്‍ശനം നടത്താതെ മടങ്ങി. സ്വീഡനില്‍ നിന്നെത്തിയ മിഖായേല്‍ മൊറോസയും നദേശ ഉസ്‌കോവയുമാണ് ശബരിമല ദര്‍ശനം നടത്താതെ മടങ്ങിയത്. ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ശബരിമല സ്ത്രീ പ്രവേശനം ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികള്‍ സുപ്രിംകോടതിയെ അറിയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ ...

ശബരിമല സ്ത്രീ പ്രവേശനം; പുനപരിശോധനാ ഹര്‍ജിയെക്കുറിച്ച്‌ ആലോചിച്ചിട്ടില്ല : ദേവസ്വം ബോര്‍ഡ്

ശബരിമല സ്ത്രീ പ്രവേശനം; പുനപരിശോധനാ ഹര്‍ജിയെക്കുറിച്ച്‌ ആലോചിച്ചിട്ടില്ല : ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ പ്രായഭേദമന്യേയുള്ളസ്‌ത്രീകളുടെ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ ദാസ്. പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം ...

Latest News