ശരണ്യ ശശി

എന്റെ ആരുമല്ലായിരുന്നു.. എന്നാല്‍ എന്റെ ആരെല്ലാമോ ആയിരുന്നു.. അവള്‍ എനിക്ക് മകളായിരുന്നു, അനുജത്തിയായിരുന്നു, എന്റെ എല്ലാമായിരുന്നു;  കഴിഞ്ഞ 10 വര്‍ഷമായി എന്റെ നെഞ്ചോടു ചേര്‍ത്ത് പിടിച്ച കുഞ്ഞായിരുന്നു.. വര്‍ഷാവര്‍ഷം എത്തിയിരുന്ന ട്യൂമറിനെ അവള്‍ ധീരതയോടെ നേരിട്ടു ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അതിജീവനത്തിന്റെ രാജകുമാരി; പുനര്‍ജ്ജന്മം എന്നൊരു കാര്യം ഉണ്ടായിരുന്നുവെങ്കില്‍, ഇനിയൊരു ജന്മം ശരണ്യ മോള്‍ക്കുണ്ടായിരുന്നുവെങ്കില്‍..

‘അവൾ പോയെന്നു ഉൾകൊള്ളാൻ കഴിയുന്നില്ല’; ശരണ്യയുടെ ജന്മദിനത്തിൽ സീമ ജി നായർ

ക്യാൻസറിനോട് പടപൊരുതി പലതവണ ജീവതത്തിലേക്ക് വന്ന് ഏവര്‍ക്കും പ്രചോദനമായതിന് ശേഷമാണ് നടി ശരണ്യ ശശി  ഓര്‍മയായത്. പുഞ്ചിരി മായാതെയായിരുന്നു ശരണ്യ ശശി ക്യാൻസറിനോട് പോരാടിയത്. ശരണ്യക്ക് എന്നും ...

ഇത്രയും കാലം ഈ പേരിലൂടെ അറിഞ്ഞു, ജീവിച്ചു, മരിക്കുന്നതുവരെ അത് അങ്ങനെ ആവും.. ആരേലും പറഞ്ഞതുകൊണ്ട് സ്വന്തം “അച്ഛനെ” മാറ്റി പ്രതിഷ്ഠിക്കാൻ പറ്റില്ലല്ലോ; ഈ ഭൂമിയിൽ നിന്ന് പോയിട്ട് 34 വർഷം കഴിഞ്ഞെങ്കിലും എന്റെ അച്ഛൻ എന്റെ കൂടെ തന്നെ ഉണ്ടെന്നുള്ള ആത്മവിശ്വാസ കൂടുതൽ കൊണ്ടാണ് നായർ അവിടെ കിടക്കുന്നത്;  പേരിലെ നായര്‍ മാറ്റിക്കൂടെ എന്ന ചോദ്യത്തിന് മറുപടിയുമായി സീമ ജി നായര്‍

ഒരു ടെഡി ബിയര്‍ ഒക്കെ വാങ്ങി ആദ്യമായി അവളെ കാണാന്‍ പോയപ്പോള്‍ ശരണ്യയുടെ അവസ്ഥയെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു; വേദനിപ്പിച്ച ആരോപണങ്ങളെ കുറിച്ച് നടി

നടി ശരണ്യ ശശിയുടെ ചികിത്സയ്ക്ക് വേണ്ടി രംഗത്ത് വന്നതോടെയാണ് നടി സീമ ജി നായരെ കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമാവുന്നത്. എന്നാല്‍ ശരണ്യയെയും മറ്റുള്ളവരെയുമൊക്കെ സഹായിക്കുന്നതിന്റെ പേരില്‍ കുത്തി ...

പിണക്കം നടിച്ച് ശരണ്യ…ഒടുവില്‍ സർപ്രൈസ് സമ്മാനങ്ങള്‍ കൈമാറി സീമ

പിണക്കം നടിച്ച് ശരണ്യ…ഒടുവില്‍ സർപ്രൈസ് സമ്മാനങ്ങള്‍ കൈമാറി സീമ

ബ്രെയിൻ ട്യൂമറിനെത്തുടർന്ന് ദുരിതത്തിലായ ജീവിതം തിരികെപ്പിടിക്കാന്‍ നടി ശരണ്യ ശശി നടത്തിയ പോരാട്ടവും അതിന് നടി സീമ ജി. നായർ നൽകിയ പിന്തുണയും മലയാളികൾക്ക് സുപരിചിതമാണ്. അടുത്തിടെ ...

ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞു; എത്രത്തോളം വിജയകരമായെന്നു നാളെ അറിയാം

ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞു; എത്രത്തോളം വിജയകരമായെന്നു നാളെ അറിയാം

ട്യൂമര്‍ ബാധിച്ച മിനി സ്‌ക്രീന്‍ താരം ശരണ്യയുടെ ഏഴാമത്തെ ശാസ്ത്രക്രിയ പൂർത്തിയായി. ഇന്ന് രാവിലെ ശ്രീചിത്ര ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയ. അതേസമയം ശരണ്യയുടെ ശസ്ത്രക്രിയ എത്രത്തോളം വിജയകരമായെന്നു പ്രധാന ...

Latest News