എന്തുകൊണ്ട് കൊളസ്ട്രോള്‍ തിരിച്ചറിയുന്നില്ല? കൊളസ്ട്രോള്‍ കണ്ടെത്താന്‍ ചെയ്യേണ്ടത്
നമ്മുടെ ശരീരത്തില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് കൊഴുപ്പ് ആവശ്യമാണ്. എന്നാല്‍ അതിലുമധികം കൊഴുപ്പ് അടിഞ്ഞുകൂടുന്ന സാഹചര്യമുണ്ടാകുമ്പോഴാണ് അത് കൊളസ്ട്രോള്‍ ആയി രൂപാന്തരപ്പെടുന്നത്. പലപ്പോഴും കൊളസ്ട്രോള്‍ ഉണ്ടെന്ന് രോഗിക്കോ, ...