വയനാട് ജില്ലയില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
വയനാട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു. അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. ...