സംരക്ഷണം

ഭർത്താവു വീട്ടി‍ൽ കയറ്റാത്തതിനാൽ സിറ്റൗട്ടിൽ താമസമാക്കിയ യുവതിക്കും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനും സംരക്ഷണം; ശ്രുതിക്കും കുഞ്ഞിനും സംരക്ഷണം നൽകാൻ കോടതി നിർദേശം

ഭർത്താവു വീട്ടി‍ൽ കയറ്റാത്തതിനാൽ സിറ്റൗട്ടിൽ താമസമാക്കിയ യുവതിക്കും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനും സംരക്ഷണം; ശ്രുതിക്കും കുഞ്ഞിനും സംരക്ഷണം നൽകാൻ കോടതി നിർദേശം

പാലക്കാട് ∙ ഭർത്താവു വീട്ടി‍ൽ കയറ്റാത്തതിനാൽ സിറ്റൗട്ടിൽ താമസമാക്കിയ യുവതിക്കും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനും സംരക്ഷണം നൽകാൻ വനിതാ കമ്മിഷൻ നിർദേശിച്ചു. യുവതിയെ വിളിച്ചു വിവരങ്ങൾ ...

വീട്ടിനുള്ളില്‍ ചെടികൾ വളർത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

വീട്ടിനുള്ളില്‍ ചെടികൾ വളർത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഇന്ന് വീടുകളിൽ സർവ്വസാധാരണമാണ് റൂമിനുള്ളിൽ ചെടികൾ വളർത്തുന്നത്. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഇവയുടെ വളർച്ചയ്ക്കായി എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം. 1. വീടിനകത്ത് ചെടികള്‍ക്ക് വളരാൻ ...

കരുവാളിപ്പും വരൾച്ചയും അലട്ടുന്നുണ്ടോ? കൈകളുടെ സംരക്ഷണം ഇങ്ങനെ വേണം

കരുവാളിപ്പും വരൾച്ചയും അലട്ടുന്നുണ്ടോ? കൈകളുടെ സംരക്ഷണം ഇങ്ങനെ വേണം

കൈകളിലെ കരുവാളിപ്പും വരൾച്ചയുടെ കൈകളുടെ ഭംഗിയെ ബാധിക്കുന്ന ഒരു വലിയ പ്രശ്നമാണ്. ഇതിന് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 1. രാത്രി കിടക്കുന്നതിനു മുൻപ് കൈകളിൽ മോയിച്യുറൈസർ ...

കൗമാരപ്രായക്കാരുടെ സംരക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

കൗമാരപ്രായക്കാരുടെ സംരക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

പത്തു വയസ്സ് മുതല്‍ 20 വയസ്സ് വരെയുള്ള പ്രായമാണ് കൗമാരപ്രായമായി കണക്കാക്കുന്നത്. കൗമാരം മാനസികവും ശാരീരികവുമായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കുന്ന സമയമാണ്. ഈ മാറ്റങ്ങള്‍ പെട്ടെന്നുണ്ടാകുന്നത് കൊണ്ടുതന്നെ ...

നായ വളത്തലിന് ഇനി ലൈസൻസ് നിർബന്ധമാക്കും

നായ വളത്തലിന് ഇനി ലൈസൻസ് നിർബന്ധമാക്കും

കൊടുങ്ങല്ലൂര്‍: എറിയാടും അഴീക്കോടും നാട്ടുകാര്‍ക്ക് വളര്‍ത്തുനായകളുടെ കടിയേറ്റ സംഭവത്തിനെത്തുടര്‍ന്ന് നായവളര്‍ത്തലിന് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ പഞ്ചായത്ത് തീരുമാനം. അതേസമയം പ്രദേശത്തെ വളര്‍ത്തുനായകള്‍ക്ക് അടിയന്തര കുത്തിവെപ്പ് നടത്താനും തീരുമാനമെടുത്തു എറിയാടും ...

രഹ്ന ഫാത്തിമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണം; ബിന്ദു അമ്മിണിക്ക് പിന്നാലെ രഹന ഫാത്തിമയും സുപ്രീംകോടതിയില്‍

കൊച്ചി: ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചു. ആവശ്യം അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. യുവതി ...

ശബരിമലയിൽ എത്തുന്ന  സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ടെന്ന് സർക്കാരിന് നിയമോപദേശം

ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ടെന്ന് സർക്കാരിന് നിയമോപദേശം

ശബരിമലയിലെത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന് മന്ത്രി കടകംപള്ളി. ഇത് സംബന്ധിച്ച് സർക്കാരിന് നിയമോപദേശം കിട്ടി. സുപ്രിംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് സർക്കാരിന് നിയമോപദേശം നൽകിയത്. വിധിയുടെ കൃത്യമായ ...

മുടികൊഴിച്ചിൽ എങ്ങനെ ഉണ്ടാക്കുന്നു ??? എങ്ങനെ മുടികൊഴിച്ചിൽ തടയാം??? വിഡിയോ

മുടികൊഴിച്ചിൽ എങ്ങനെ ഉണ്ടാക്കുന്നു ??? എങ്ങനെ മുടികൊഴിച്ചിൽ തടയാം??? വിഡിയോ

മുടിയുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമുക്കറിയാം. എങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും മുടികൊഴിച്ചിൽ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്.  മുടികൊഴിച്ചിൽ അകറ്റാൻ ബ്യൂട്ടി പാർലറുകളിൽ പോയി സ്ഥിരമായി ഹെയർ ...

സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി

സൗദിയിൽ തൊഴിലാളി ക്ഷേമത്തിനായി പുതുനിയമങ്ങൾ 

റി​യാ​ദ്: സൗ​ദി​യി​ല്‍ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ മാ​ന​സി​ക-​ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളി​ല്‍ നി​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​താ​ണ് നി​യ​മം സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ...

Latest News