പി ടി തോമസിന്റെ സംസ്കാരം ഇന്ന്; പ്രിയനേതാവിന് വിട്ടുനൽകി ജന്മനാട് ; സംസ്കാരം വൈകീട്ട് കൊച്ചിയില്‍, ആഗ്രഹം പോലെ മതചടങ്ങില്ല
പി ടി തോമസിന്റെ മൃതദേഹം രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. തങ്ങളുടെ പ്രയപ്പെട്ട നേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരുമാണ് പി ടിയുടെ വീട്ടിലെത്തിയത്. ഇടുക്കി ...