സിഎജി

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

‘സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു’;ചോദ്യങ്ങള്‍ക്ക് കൃത്യം മറുപടിയില്ല, ഐസക്ക് രാജിവെക്കണം; രമേശ് ചെന്നിത്തല

സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ചോദ്യങ്ങള്‍ക്ക് ഐസക്ക് കൃത്യമായ മറുപടി പറഞ്ഞില്ലെന്ന ചെന്നിത്തല ധനമന്ത്രി രാജിവെക്കണമെന്നും ...

സിഎജിക്കെതിരെ സമരത്തിനൊരുങ്ങി സിപിഎം

കിഫ്ബി വിഷയത്തിൽ സിഎജിക്കെതിരെ എൽഡിഎഫ് സമരം; 25 ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും

തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ സിഎജിക്കെതിരെ നവംബർ 25 ന് എൽഡിഎഫ് പ്രതിഷേധസമരം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇടതുമുന്നണി പ്രതിഷേധ കൂട്ടായ്‌മകൾ സംഘടിപ്പിക്കും. ഇന്നലെ നടന്ന സംസ്ഥാന ...

സിഎജിക്കെതിരെ സമരത്തിനൊരുങ്ങി സിപിഎം

സിഎജിക്കെതിരെ സമരത്തിനൊരുങ്ങി സിപിഎം

തിരുവനന്തപുരം: സിഎജിക്കെതിരെ സമരത്തിന് ഒരുങ്ങുകയാണ് സി പി എം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സിഎജിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഎം തീരുമാനമെടുത്തത്. രണ്ടില ചിഹ്നം ജോസിന്; ...

എന്‍ഐഎ അല്ല, അതിലും വലിയ ഏജൻസികൾ വരട്ടെ, ഞങ്ങളുടെ ഒരു മന്ത്രിയെ പോലും പെടുത്താൻ കഴിയില്ല; അതാണ് ഞങ്ങളുടെ ആത്മവിശ്വാസം : തോമസ് ഐസക്

സിഎജിക്കെതിരെ കച്ചമുറുക്കി സംസ്ഥാന സർക്കാർ; സർക്കാരിന്‍റെ വാദമുഖങ്ങൾ നിരത്തി ചീഫ് സെക്രട്ടറി കത്തു നൽകും; കിഫ്ബിയുടെ കരട് ഓഡിറ്റ് റിപ്പോർട്ടിനെതിരായ വിയോജിപ്പ് സിഎജിയെ രേഖാമൂലം അറിയിക്കും; ധനമന്ത്രി തോമസ് ഐസക്കിന്റെ പടയൊരുക്കം പാര്‍ട്ടി അനുമതിയോടെ

കിഫ്ബിയുടെ കരട് ഓഡിറ്റ് റിപ്പോർട്ടിനെതിരായ വിയോജിപ്പ് സിഎജിയെ രേഖാമൂലം അറിയിക്കാൻ സർക്കാർ തീരുമാനിച്ചു. സർക്കാരിന്‍റെ വാദമുഖങ്ങൾ നിരത്തി ചീഫ് സെക്രട്ടറി കത്തു നൽകും. പാർട്ടിയുടെ അനുമതി തേടിയ ...

സിഎജി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു

അഴിമതി ആരോപണത്തിൽ സിഎജി ഡയറക്ടറുടെ പിരിച്ചുവിടൽ; ഉന്നതരുടെ കള്ളക്കളികളുടെ ഇരയാണു താനെന്നു ശാരദ സുബ്രഹ്മണ്യം

ന്യൂഡൽഹി : അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) പ്രിൻസിപ്പൽ ഡയറക്ടർ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു. 2 മാസം മുൻപാണ് പിരിച്ചുവിട്ടത്. ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

കൊച്ചി: സംസ്ഥാന പോലീസ് വകുപ്പിലെ തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടുവെന്ന സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പത്ര റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തിലുള്ള അപക്വമായ ...

സിഎജിക്കെതിരേ ചീഫ് സെക്രട്ടറി; ഡിജിപിയുടെ വാഹനമുപയോഗിക്കുന്നതില്‍ തെറ്റില്ല

സിഎജിക്കെതിരേ ചീഫ് സെക്രട്ടറി; ഡിജിപിയുടെ വാഹനമുപയോഗിക്കുന്നതില്‍ തെറ്റില്ല

നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ്  റിപോര്‍ട്ട് പുറത്തായത് സംശയകരം തിരുവനന്തപുരം: സംസ്ഥാന പോലിസ് സേനയിലെ ഗുരുതരക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന സിഎജി റിപോര്‍ട്ടിനെച്ചൊല്ലി വിവാദങ്ങള്‍ ഉയരുന്നതിനിടെ വിശദീകരണവുമായി സംസ്ഥാന ചീഫ് സെക്രട്ടറി ടോം ...

കോണ്‍ഗ്രസ്സില്‍ ഭിന്നത അതിരൂക്ഷം, ‘ഉണ്ട’ ഉയര്‍ത്തിയവരെയും ഉലച്ചു . . !

കോണ്‍ഗ്രസ്സില്‍ ഭിന്നത അതിരൂക്ഷം, ‘ഉണ്ട’ ഉയര്‍ത്തിയവരെയും ഉലച്ചു . . !

കേരളത്തില്‍ 'ഉണ്ടയുടെ' പിന്നാലെ പായുന്ന കോണ്‍ഗ്രസ്സിന്റെ നെഞ്ചിലേക്കാണിപ്പോള്‍ 'ഉണ്ട' ശരിക്കും തറച്ചിരിക്കുന്നത്. ജയറാം രമേശ് 'തിരനിറച്ചപ്പോള്‍' വെടി പൊട്ടിച്ചതാകട്ടെ ജോതിരാദിത്യ സിന്ധ്യയാണ്. മുന്‍ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ്സിന്റെ ദേശീയ ...

Latest News